ട്രാൻസ് സൈബീരിയൻ റൂട്ടിലെ ട്രെയിനുകളുടെ സവിശേഷതകളും സൗകര്യങ്ങളും
ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ചരിത്രവും വിവരങ്ങളും കഴിഞ്ഞ ലേഖനത്തിൽ നിങ്ങളെല്ലാവരും വായിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. അപ്പോൾ നമുക്ക് നമ്മുടെ ട്രെയിൻ യാത്ര തുടങ്ങാം. നാലു ദിവസം നീണ്ടു നിൽക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ട്രെയിൻ യാത്ര… റഷ്യയിലെ Yaroslavsky…