തിരുവനന്തപുരത്തെ ഹോം ഷെഫ് കുശിനി; അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

വിവരണം – Vishnu A S Pragati. നാടും നഗരവും കാടും മേടുമേതുമായാലും ഭക്ഷണസംസ്കാരമെന്നത് എന്നും വൈവിധ്യങ്ങൾ നിറഞ്ഞവയാണ്. പുലർകാലേ തീകൂട്ടിയ വിറകടുപ്പിലെ മുനിഞ്ഞു പുകയുന്ന കൊതുമ്പിന്റെ ബലത്തിൽ ഊറ്റിവടിച്ചതിന്റെ ബാക്കിപത്രമായ കഞ്ഞിവെള്ളം വിളമ്പുന്ന നാട്ടിമ്പുറത്തെ കടകൾ മുതൽ ഏമാന്റെ മുന്നിൽ…

എന്നെ ഈ ഞാനാക്കിയത് ആ വൻ വീഴ്ച; കിടിലം ഫിറോസ് എഴുതുന്നു

ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന റേഡിയോ അവതാരകനും, സാമൂഹിക പ്രവർത്തകനുമൊക്കെയാണ് കിടിലം ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് എ അസീസ്. ഒരു റേഡിയോ അവതാരകൻ എന്നതിൽക്കവിഞ്ഞു മോട്ടിവേഷണൽ ട്രെയ്‌നർ, എഴുത്തുകാരൻ, നടൻ തുടങ്ങിയ മേഖലകളിലൊക്കെ അദ്ദേഹം കഴിവ് തെളിയിച്ചു കഴിഞ്ഞു. തന്നെ ഇതിനൊക്കെ പ്രാപ്തനാക്കിയത്…

ഭൂട്ടാൻ യാത്ര ഇനി കൈപൊള്ളും; ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് തിരിച്ചടി; കാരണം നമ്മൾ തന്നെ…

ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് പോകുവാനായി ഇന്ത്യക്കാർക്ക് ഇതുവരെ വിസയും പാസ്സ്പോര്ട്ടും ഒന്നും വേണ്ടിയിരുന്നില്ല. പകരം വെറുമൊരു പെർമിറ്റ് മാത്രം എടുത്താൽ മതിയായിരുന്നു. ഇതിനായി വളരെ ചെറിയൊരു തുക മാത്രമേ മുടക്കേണ്ടതായുള്ളൂ. അക്കാരണത്താൽ തന്നെ ധാരാളം സഞ്ചാരികളാണ് ഇക്കാലയളവിൽ ഭൂട്ടാനിലേക്ക് വിമാന മാർഗ്ഗവും,…

451 രൂപയ്ക്ക് അഞ്ചേക്കർ സ്ഥലം വാങ്ങി കോടതി പണിത ചരിത്രകഥ

അഞ്ചേക്കർ സ്ഥലത്തിന് വില 451 രൂപ. കേട്ടിട്ട് കിളി പോയോ? എങ്കിൽ ബാക്കി കൂടി കേട്ടോളൂ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ കോടതി സ്ഥിതി ചെയ്യുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ വിലയായി നിചയിക്കപ്പെട്ടത് വെറും 451 രൂപ. ഇപ്പോഴല്ല, ഒന്നര നൂറ്റാണ്ട് മുൻപത്തെ…

7 വയസു മാത്രമുള്ള നേപ്പാളിലെ മനുഷ്യ ദേവതയുടെ പ്രത്യേകതകൾ

എഴുത്ത് – സഞ്ജയ് മേനോൻ. പശുവിന്റേത് സമാനമായ കൺപീലികൾ, താറാവിന്റെത് പോലെ ശബ്ദം, നിലത്തു കാൽ വെക്കാൻ പോലും അനുവാദമില്ല. 7 വയസു മാത്രമുള്ള നേപ്പാളിലെ മനുഷ്യ ദേവതയുടെ പ്രത്യേകതകൾ ആണിത്. കുമാരി ദേവി എന്നറിയപ്പെടുന്ന പെൺകുട്ടിയെ നേപ്പാളിന്റെ ഐശ്വര്യമായിട്ടാണ് കരുതിപ്പോരുന്നത്.…

ചൈനയിലെ നെൽപ്പാടങ്ങൾക്കു നടുവിലൂടെ നടത്തിയ ഒരു മനോഹരയാത്ര

ചൈനയിലെ മുന്തിരിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷൻ തേടി യാത്രയായി. ഗ്രാമങ്ങൾ, ഗ്രാമങ്ങൾ എന്നു പറഞ്ഞുകൊണ്ട് യാത്ര തുടർന്നെങ്കിലും തനിഗ്രാമങ്ങളൊന്നും ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല. എങ്കിലും നിരാശപ്പെടാതെ ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ നമ്മുടെ ഹൈവേ ഓരങ്ങളിൽ…

കെഎസ്ആർടിസിയെ ‘കൊലയാളിവണ്ടി’ എന്ന് ആക്ഷേപിക്കുന്നവർ വായിച്ചറിയുവാൻ

കെഎസ്ആർടിസിയെയും, കെഎസ്ആർടിസി ഡ്രൈവർമാരെയും ഒന്നടങ്കം കുറ്റപ്പെടുത്തി ചില മാധ്യമങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ, സത്യം പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പ് താഴെ കൊടുക്കുന്നു. ആരോപണങ്ങളുടെ ഒരുവശം മാത്രം കേട്ടുകൊണ്ട് കെഎസ്ആർടിസിയെ കുറ്റപ്പെടുത്തുന്നവർ ഇതൊന്നു വായിക്കുക. കെ.എസ്.ആർ.ടി.സി…

ദൗക്കിയിലെ ഉംഗോട്ട്; അതിർത്തി മുറിച്ചാെഴുകുന്ന നദിയഴക്

വിവരണം – Lekshmidevi, Aesthetic Traveler. മനോഹരമായ മരതകപ്പച്ചനിറത്തിലുള്ള കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിനു് മുകളിൽ അന്തരീക്ഷത്തിൽ ത്രിമാനചിത്രം പോലെ പൊങ്ങി നില്ക്കുന്ന ഒരു തോണിയും അതിലൊരു തോണിക്കാരനും. മനോഹരമായ ഈ ചിത്രമാണ് മേഘാലയയിലെ ദൗക്കിയിലേയ്ക്ക് പോകാനായി എന്നെ പ്രേരിപ്പിച്ചത്. നോർത്ത്…

ഭസ്മാസുരൻ്റെ കഥ പറയുന്ന യാന എന്ന കർണാടക ഗ്രാമം

വിവരണം – ‎Vysakh Kizheppattu. മുരുഡേശ്വരത്തെ കടലിന്റെ ഇരമ്പലിൽ നിന്നും നേരെ പോയത് യാനയിലെ കാട്ടരുവിയുടെ സംഗീതം കേൾക്കാൻ ആണ്. മുരുഡേശ്വരം ദർശനത്തിനു ശേഷം 50 കിലോമീറ്റർ അപ്പുറമുള്ള കുംത എത്തുക എന്നുള്ളതാണ് ഈ യാത്രയുടെ ആദ്യ പടി. കുളമാണോ അതോ…

ചൈനയിലെ ഗ്രാമങ്ങളിലേക്ക്; മുന്തിരിത്തോട്ടവും സ്നേഹമുള്ള ചേച്ചിയും

ചൈനയിലെ യിവു നഗരക്കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ അവിടം വിടാൻ തീരുമാനിച്ചു. ഇനി ചൈനയിലെ വ്യത്യസ്തമായ ഗ്രാമങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. മുഴുവൻ പ്ലാനിംഗും സഹീർ ഭായിയുടേതാണ്. അങ്ങനെ ഞങ്ങൾ ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തശേഷം സഹീർ…