യു.എസ്. ഇമിഗ്രേഷനിൽ എൻ്റെ ‘പേര്’ വിനയായപ്പോൾ; ഒരു അനുഭവക്കുറിപ്പ്

വിവരണം – Hamidsha Shahudeen. കഴിയുമെങ്കിൽ അമേരിക്കക്കാരുടെ പ്രത്യേക ദിവസ്സങ്ങളിൽ അങ്ങോട്ട് ചെന്ന് ഇറങ്ങാതിരിക്കുന്നതാ നല്ലതു. ഔദ്യോഗിക ആവശ്യത്തിനായി 2015 ജൂലൈ 4 (അവരുടെ സ്വാതന്ത്ര്യദിനമാണു പോലും), അങ്ങോട്ടേക്ക് പോയപ്പോ ഉണ്ടായ രസകരമായ (അന്ന് എനിക്ക് ഭയാനകരമായി തോന്നിയ) അനുഭവം. ഞാനും…

ഓൺലൈനിൽ എങ്ങനെ സുരക്ഷിതരാകാം; കേരള പോലീസിൻ്റെ കുറിപ്പ്

ഓൺലൈനിൽ എങ്ങനെ സുരക്ഷിതർ ആകാം? കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന വിവരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുക. 1) നിങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഭാവി പദ്ധതികൾ, നിങ്ങളുടെ സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങൾ, ഫോൺ, വിലാസം, എന്നിവ…

കുറഞ്ഞ ചെലവിൽ ഒരുഗ്രൻ ഷോപ്പിംഗ് നടത്തുവാൻ ചൈനീസ് മാർക്കറ്റിലേക്ക്

ചൈനയിലെ Beijing Lu Street ലെ വാച്ച്, ബാഗ് ഷോപ്പിംഗിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് അവിടെത്തന്നെയുള്ള ഇലക്ട്രോണിക്സ് ഷോപ്പിംഗ് ഏരിയയിലേക്കായിരുന്നു. രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ഞങ്ങളെ പിക് ചെയ്യുവാനായി മിനിബസ് എത്തിച്ചേർന്നു. അങ്ങനെ ചൈനയുടെ മനോഹരമായ റോഡുകളിൽക്കൂടി…

ടെക്‌നോപാർക്ക് ജീവനക്കാർക്കായി കെഎസ്ആർടിസിയുടെ പുതിയ സർവ്വീസ്

സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിൽ നിന്നും ഐ.ടി.നഗരിയിലേക്ക്. ടെക്‌നോപാർക്ക് ജീവനക്കാർക്കായി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുമായി കെ.എസ്.ആർ.ടി.സി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും കട്ടപ്പന, മുണ്ടക്കയം, പത്തനംതിട്ട, കൊട്ടാരക്കര, ടെക്‌നോപാർക്ക് വഴി തിരുവനന്തപുരത്തേക്കാണ് സർവ്വീസ്. പുലർച്ചെ 01.45 ന് നെടുങ്കണ്ടത്തു നിന്നും…

കെ.എസ്.ഇ.ബിയുടെ വാഹനങ്ങൾ ഇനി വൈദ്യുതിയിലോടും; കിടിലൻ പദ്ധതി

കെ.എസ്.ഇ.ബിയുടെ വാഹനങ്ങളും വൈദ്യുതിയിലോടിക്കും. ഘട്ടംഘട്ടമായി കെ.എസ്.ഇ.ബിയുടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള ശ്രമങ്ങൾക്ക് KSEBL തുടക്കം കുറിച്ചു. സംസ്ഥാനത്ത് നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ അധികമില്ലാത്തതിനാൽ ദീർഘ ദൂരയാത്രയ്ക്ക് ഇവ തത്കാലം ഉപയോഗിക്കാനാവില്ല. അതിനാൽ, നഗര പ്രദേശങ്ങളിലെ കെ.എസ്.ഇ.ബി ഓഫീസുകളുടെ…

വാങ്ങാൻ മറന്ന ‘ബാലൻസ് തുക’ ഗൂഗിൾ പേയിലൂടെ അക്കൗണ്ടിലേക്ക്

ബസ് യാത്രയ്ക്കിടയിൽ ടിക്കറ്റിന്റെ ബാലൻസ് തുക കണ്ടക്ടറുടെ പക്കൽ നിന്നും നമ്മൾ വാങ്ങാൻ മറന്നാലോ? അത് പോയി എന്നു വെക്കുന്നതാകും നല്ലത്. എന്നാൽ സുൽത്താൻ ബത്തേരി – കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസ്സിൽ കയറി ബാലൻസ് തുക…

China’s Fake Market – 300 രൂപയുടെ ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് Rolex വാച്ച് വരെ

ചൈനയിലെ പ്രശസ്തമായ കാന്റൺ ഫെയർ സന്ദർശനങ്ങൾക്കു ശേഷം ഞങ്ങൾ പുറത്തെ ഷോപ്പിംഗിനായി പുറത്തേക്കിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മെട്രോ ട്രെയിനിൽ കയറിയാണ് ഷോപ്പിംഗ് ഏരിയയിൽ എത്തിയത്. നമ്മുടെ നാട്ടിലെ മെട്രോ സ്റ്റേഷനുകളിൽ കാണുന്നതുപോലെ സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ അവിടെയും ഉണ്ട്. കൊച്ചി…

മനോരമ പത്രവും വായിച്ച് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്ന സായിപ്പ്

മലയാള മനോരമ പത്രവും വായിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്ന സായിപ്പ്. കേട്ടിട്ട് കൗതുകം തോന്നുന്നുണ്ടാകും അല്ലേ? എന്നാൽ ഇത് നടന്ന ഒരു സംഭവമാണ്. കൗതുകകരമായ ഈ സംഭവത്തിനു സാക്ഷ്യം വഹിച്ചതിനെക്കുറിച്ചും ആ സായിപ്പിനെക്കുറിച്ചും വിവരിക്കുകയാണ് കെഎസ്ആർടിസി എടത്വ ഡിപ്പോയിലെ കണ്ടക്ടറായ…

വട്ടം വെച്ച കാറിൻ്റെ പിന്നിൽ ബസ് ഇടിപ്പിച്ച് ഡ്രൈവർ; വീഡിയോ ദൃശ്യങ്ങൾ

വാഹനവുമായി റോഡിലിറങ്ങുമ്പോൾ ഒരു ഡ്രൈവർക്ക് പലതരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്. ബസ്, കാർ, ലോറി തുടങ്ങി വാഹനം ഏതുമായിക്കൊള്ളട്ടെ, ഇത്തരത്തിലുള്ള പല പ്രതിസന്ധികളും ക്ഷമയോടെ തരണം ചെയ്താണ് എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. എന്നാൽ ചില സമയങ്ങളിൽ മോശം അനുഭവങ്ങൾ ഡ്രൈവർമാർക്ക് നേരിടേണ്ടി…

എഴുപത്തിരണ്ടാം വയസ്സിൽ ഞങ്ങളുടെ അമ്മച്ചിയുടെ 12 ദിവസത്തെ ദൂരയാത്ര

വിവരണം – Rosline CU. വീട്ടിൽ മടിച്ചിരിക്കുന്ന അമ്മൂമ്മയും അപ്പൂപ്പനും ഉള്ളവരായിരിക്കുമല്ലോ മിക്കവരും. എന്നും വൈകുന്നേരമാ വുമ്പോഴേക്കും മുട്ടിനു വേദന, നീര് വയ്ക്കൽ, കോച്ചിപ്പിടുത്തം, നടുവേദന, തോൾവേദന, ഒന്നുമല്ലെങ്കിൽ വല്ലാത്ത ക്ഷീണം,ചുമ, കിതപ്പ് ഇതൊക്കെയാവും അവരുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ. ഒരു…