പൊറോട്ടയും ബീഫ് ഫ്രൈയും; കുടപ്പനക്കുന്നിലെ ഹോട്ടൽ ചിന്നൂ…

വിവരണം – വിഷ്ണു A.S നായർ. കുടപ്പനക്കുന്നെന്നു കേട്ടാൽ മലയാളികൾക്ക് ഒരുപക്ഷേ ആദ്യം ഓർമ വരുന്നത് ദൂരദർശൻ കേന്ദ്രമാകും. ഏകദേശം പത്തു പതിനഞ്ചു വർഷം പുറകോട്ട് പോയാൽ അയല മീനിന്റെ നടുമുള്ളു പോലുള്ള ആന്റിന കറക്കിയും തിരിച്ചും ടെലിവിഷന്റെ സെലക്ടർ അടിച്ച്…

എൻ്റെ കാലുപോയി, സ്നേഹിച്ച പെണ്ണും പോയി; പക്ഷേ തോൽക്കില്ല ഞാൻ…

ക്യാൻസർ എന്നു കേൾക്കുമ്പോൾ ഇന്നും നമ്മുടെ സമൂഹത്തിൽ ജീവനെടുക്കാൻ വന്ന അന്തകൻ എന്നാണു പറയുക. ഒരാൾക്ക് ക്യാൻസർ ആണെന്നറിഞ്ഞാൽ പിന്നെ അയാൾ അധികകാലം ജീവിച്ചിരിക്കില്ല എന്നു തന്നെ ആളുകൾ സ്വയം വിധിയെഴുതും. എന്നാൽ ഇന്നത്തെ തലമുറ വേറെ ലെവലാണ്. ക്യാൻസറല്ല, അവൻ്റെ…

‘കാലീ – പീലി’ പ്രീമിയർ പദ്മിനി മുംബയിൽ നിന്നും വിടവാങ്ങുന്നു

എഴുത്ത് – അഡ്വ. ശ്രീജിത്ത് പെരുമന. കാലീ – പീലി പ്രീമിയർ പദ്മിനി മുംബയിൽ നിന്നും വിടവാങ്ങുന്നു. കറുപ്പും മഞ്ഞയും നിറത്തിൽ 60 വർഷങ്ങളിലേറെയായി മുംബൈയുടെ ജീവനിലലിഞ്ഞ ടാക്സി കാറുകൾ 2020 ൽ പൂർണ്ണമായും പിൻവാങ്ങുമെന്നു ടാക്സി യൂണിയനുകൾ പ്രഖ്യാപിച്ചു. പുതുതലമുറയുടെ…

മീൻ വിഭവങ്ങൾക്ക് പേരുകേട്ട വേങ്കോട് ശിവാനി ഹോട്ടൽ

വിവരണം – Vishnu AS Nair. രുചികൾ തേടിയുള്ള യാത്രയിൽ നമ്മൾ പോലുമറിയാതെ ഒരു നിമിത്തം പോലെ നമ്മുടെ മുന്നിലെത്തിച്ചേരുന്ന ചില രുചിയിടങ്ങളുണ്ട്. പറയാനും പാരാട്ടനും ഒരാളുമില്ലെങ്കിലും മുകളിൽ ആകാശവും താഴെ പത്മനാഭന്റെ മണ്ണും ഇടയിൽ കുറച്ചേറെ കൈപ്പുണ്യവുമായി ജീവിക്കുന്നവർ. വെട്ടിപ്പും…

ദുബായിലെ മലയാളി വ്ലോഗേഴ്സുമായി ഒരു മീറ്റപ്പ് – പരിചയപ്പെടൽ, തമാശകൾ, ലഞ്ച്…

ദുബായിൽ വന്നിട്ട് ഇത് രണ്ടാം ദിവസം. രാവിലെ ഉണർന്നയുടനെ നേരെ റൂമിന്റെ ഗ്ലാസ് വിൻഡോയിലൂടെ നോക്കിയപ്പോൾ കണ്ടത് മനോഹരമായ ദുബായ് കാഴ്ചകൾ ആയിരുന്നു. ശ്വേതയാണെങ്കിൽ മേക്കപ്പ് ചെയ്യുവാനുള്ള ഒരുക്കത്തിലും. അങ്ങനെ ഞങ്ങൾ വേഗം റെഡിയായി ഹോട്ടലിന്റെ താഴത്തെ നിലയിലേക്ക് നീങ്ങി. അപ്പോഴേക്കും…

ഇന്ന് ഗൂഗിൾ ഹോം പേജിൽ കൊടുത്തിരിക്കുന്ന ചിത്രത്തിലെ വനിത ആരാണെന്നറിയാമോ

എഴുത്ത് – പ്രകാശ് നായർ മേലില. ഇന്ന് (12-10-2019) ഗൂഗിൾ ഹോം പേജ് കണ്ടവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. ഹോം പേജിൽ അവർ ഒരു വനിതയുടെ രേഖാചിത്രം നൽകിയിരിക്കുന്നു. ഇത് കണ്ടവർ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകും ഈ വനിത ആരാണെന്ന്. ശരിക്കും…

ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് അഥവാ AKDF : വണ്ടിപ്രേമികളുടെ ചങ്ക് കൂട്ടായ്മ

വാഹനങ്ങളും അവ ഓടിക്കുവാനും ഇഷ്ടമുള്ളവര്‍ ഏറെയാണ്‌. ചെറുപ്പം മുതലേ ആരാകണം എന്നു ചോദിച്ചാല്‍ ‘ഡ്രൈവര്‍’ എന്നു പറഞ്ഞവരാണ് നമ്മളില്‍ ഏറെപ്പേരും. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ചിലര്‍ ജീവിതം മുന്നോട്ടു നീക്കുവാന്‍ വളയം പിടിക്കുന്നു. ചിലര്‍ സ്വന്തം താല്പര്യം കൊണ്ടുമാത്രം ഡ്രൈവര്‍ എന്ന ലേബല്‍…

അതിരപ്പിള്ളി കാണാൻ വരുന്ന ടൂറിസ്റ്റുകളിൽ ചിലരുടെ വിലപ്പെട്ട സംഭാവന ഇതാ…

ദിനംപ്രതി ധാരാളം ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമാണ് തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി മേഖല. എന്നാൽ ഇവിടെ വരുന്നവരിൽ വലിയൊരു ശതമാനം സഞ്ചാരികളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ അലക്ഷ്യമായി വനമേഖലയിൽ ഉപേക്ഷിച്ചു പോകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. പലയിടങ്ങളിലും വനംവകുപ്പ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായുള്ള സൗകര്യങ്ങൾ…

എം.എ യൂസഫലി : തൃശ്ശൂരിലെ നാട്ടികയിൽ നിന്നും ഗൾഫ് കീഴടക്കിയ സംരംഭകൻ

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലും ജീവിതവും തേടി പോകുന്ന മലയാളികള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ എം.എ യൂസഫലിയുടെ വിജയകഥയ്ക്കാണ് ഏറ്റവും തിളക്കം. എന്തും സാധ്യമാണ് എന്ന് വിശ്വസിപ്പിക്കുന്ന ഒരു കഥ. എത്ര ചെറിയ തൊഴിലില്‍നിന്നും ഒരു വന്‍കിട ബിസിനസ് കെട്ടിപ്പടുക്കാം എന്ന് തെളിയിക്കുന്ന ജീവിതകഥ.…

കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ്…