റോഡിൽ കുണ്ടും കുഴിയും; കോൺട്രാക്ടറെയും എഞ്ചിനീയറെയും ബലമായി യാത്ര ചെയ്യിച്ച് ജനങ്ങൾ

ഇന്ന് നമ്മുടെ നാട്ടുകാർ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് റോഡുകളുടെ ശോചനീയാവസ്ഥ. എവിടെ നോക്കിയാലും വമ്പൻ ഗർത്തങ്ങളുള്ള റോഡുകളാണ്. അതിപ്പോൾ നഗരമായാലും ഗ്രാമപ്രദേശങ്ങളായാലും ശരി, ഈ കാര്യത്തിൽ ഒരു മാറ്റവുമില്ല. പലതരത്തിലുള്ള പ്രതിഷേധങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെങ്കിലും ഒന്നും…

തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനിച്ച ഞങ്ങളൊക്കെയാണ് സത്യത്തിൽ ഭാഗ്യം ചെയ്തവർ

വിവരണം – ജിതിൻ ജോഷി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനിച്ച ഞങ്ങളൊക്കെയാണ് സത്യത്തിൽ ഭാഗ്യം ചെയ്തവർ. കാലഘട്ടങ്ങളുടെ മാറ്റങ്ങൾ കണ്മുന്നിൽ കണ്ടവർ. പഴമയും പുതുമയും ഒരേപോലെ തൊട്ടനുഭവിച്ചവർ.. സ്കൂളിൽ പോകുമ്പോൾ തെരുവപ്പുല്ല് പറിച്ചു അതിന്റെ കമ്പിന്റെ അറ്റം മടക്കി വണ്ടിപോലെ ഓടിച്ചു പോയിട്ടുണ്ടോ?…

ഈ വാഹനങ്ങളോടിച്ച പലരും ജീവിച്ചിരിപ്പില്ല… ഈ പോലീസുദ്യോഗസ്ഥൻ്റെ വാക്കുകൾ വിലയേറിയതാണ്

ദിനംപ്രതി റോഡപകടങ്ങൾ വർദ്ധിച്ചു വരികയാണ്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയാണെങ്കിൽ പരിതാപകാരവുമാണ്. കൂടാതെ ട്രാഫിക് നിയമങ്ങൾ ഇപ്പോൾ കർശനമാക്കുകയും ചെയ്തു. “ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ട് ഞങ്ങൾ ഹെൽമറ്റ് വെക്കാം” എന്നു പറയുന്നവരുടെ കണ്ണു തുറപ്പിക്കുകയാണ് ഒരു പോലീസ് ഓഫീസറുടെ വീഡിയോ.…

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് എസ്.യു.വി.യുമായി എംജി; ടീസർ വീഡിയോ പുറത്ത്

ആദ്യത്തെ മോഡലായ ഹെക്ടറിനു ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ അടുത്ത മോഡലിനെക്കൂടി ഇന്ത്യൻ വിപണിയിലെത്തിക്കുവാൻ തയ്യാറെടുക്കുകയാണ് മോറിസ് ഗാരേജ് എന്ന എംജി മോട്ടോർസ്. എംജി eZs എന്നു പേരിട്ടിരിക്കുന്ന ഈ മോഡൽ ഇലക്ട്രിക് പതിപ്പായാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. വാഹനം ഇന്ത്യയിൽ ലോഞ്ച്…

മീനിനും നാടൻ വിഭവങ്ങൾക്കും പേരുകേട്ട വെമ്പായത്തെ രാജ ഹോട്ടൽ

വിവരണം – Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഒരു ഉച്ച സമയമാണ് മീനിനും നാടൻ വിഭവങ്ങൾക്കും പേരു കേട്ട വെമ്പായത്തിലെ രാജ ഹോട്ടലിൽ കേറി ചെന്നത്. അപ്പോൾ മനസ്സിൽ രണ്ടു സംശയങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് സമയം…

ക്യാൻസർ രോഗികൾക്ക് താങ്ങായി, കേരള പോലീസിൻ്റെ അഭിമാനമായി അപർണ്ണ ലവകുമാർ

അലങ്കാരമായി കിട്ടിയതെന്തും ആളുകള്‍ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന ഈ കാലത്ത്, തനിക്കു ദൈവം അനുഗ്രഹമായി നല്‍കിയ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല ഹോസ്പിറ്റലില്‍ ദാനം ചെയ്തിരിക്കുകയാണ് തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍…

കേരളത്തിലെ സിറ്റി ബസ്സുകൾ അഥവാ ഇന്നത്തെ പച്ച നിറമുള്ള ബസ്സുകൾ; ചില വസ്തുതകൾ…

നഗരങ്ങളിലൂടെ ആളെയും പെറുക്കി പോകുന്ന പച്ച ബസുകൾ കണ്ടിട്ടില്ലേ? വലിയ ആർഭാടം ഒന്നുമില്ലാത്ത നാടൻ വണ്ടികൾ. അവയാണ് സിറ്റി ബസുകൾ. കേരളത്തിൽ ഈ വിഭാഗത്തിൽ വരുന്ന ബസുകളിൽ സിംഹഭാഗവും സ്വകാര്യ ബസുകൾ ആണ്. തിരുവനന്തപുരം നഗരത്തിൽ KSRTC ബസുകളും സിറ്റി സർവീസ്…

ടാങ്കറിനകത്ത് ശ്വാസംമുട്ടി ബോധം നഷ്ടപ്പെട്ട യുവാവിന് പുതുജീവൻ നൽകി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ

കടപ്പാട് – അബ്ദുൽ സലിം. നിഷാദിനെ മരണത്തിന് വിട്ടുകൊടുക്കാതെ ഒരു നിയോഗം പോലെ അയാൾ അവിടെയുണ്ടായിരുന്നു. ചിലരുണ്ട് മരണത്തിൻെറ നൂൽപ്പാലം കടന്ന് ജീവിതത്തിലേക്ക് തിരികെക്കയറുന്നവർ. രക്ഷാപ്രവർത്തകർ ഒരു നിമിത്തം മാത്രം! വിരൽ തുമ്പിൽ ചിലപ്പോൾ ദൈവത്തിന്റെ അദൃശ്യ സ്പർശമനുഭവപ്പെടും.. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്…

കാർഗിലിലെ സ്നേഹമുള്ള ഒരു കാശ്മീരി കുടുംബത്തോടൊപ്പമുള്ള ഓർമ്മകൾ

എഴുത്ത് – സാദിയ അസ്‌കർ. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ രാജ്യസ്നേഹം ഉണർത്തുന്ന വാക്ക്. 1999 ൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം.. കാർഗിൽ യുദ്ധ ദിവസത്തെ ഓർമിപ്പിക്കുന്ന “കാർഗിൽ വിജയ് ദിവസ് ” ജൂലൈ 26 നാണ്. അതിന്റെ തലേ…

കെഎസ്ആർടിസി ബസ്സുകളിൽ കണ്ടിട്ടുള്ള ‘തിരുകൊച്ചി’യുടെ ചരിത്രം ഇതാണ്

‘തിരുകൊച്ചി’ എന്നു കേൾക്കുമ്പോൾ മിക്കയാളുകളുടെയും ഉള്ളിൽ ഓടിയെത്തുന്നത് എറണാകുളത്തും സമീപപ്രദേശങ്ങളിലും സർവ്വീസ് നടത്തിയിരുന്ന, വെള്ളയും നീലയും നിറത്തിലുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകൾ ആയിരിക്കും. തിരുകൊച്ചി എന്നായിരുന്നു ഇവയ്ക്ക് പേര് നൽകിയിരുന്നത്. ശരിക്കും എന്താണ് ഈ തിരുകൊച്ചി? അതിനെക്കുറിച്ച് പറയണമെങ്കിൽ അൽപ്പം ചരിത്രപരമായിത്തന്നെ…