ശ്രീകൃഷ്ണൻ ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ….

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. അന്നേദിവസം നടത്തപ്പെടുന്ന…

ബംഗ്ലാദേശിലേക്ക് ഇന്ത്യക്കാർക്ക് എങ്ങനെ ചെലവു കുറച്ചൊരു യാത്ര പോകാം?

INB ട്രിപ്പിനിടയിൽ ഞങ്ങൾ ബംഗ്ളാദേശിൽ പോയില്ലെങ്കിലും അതിർത്തിയിൽ നിന്നുകൊണ്ട് ബംഗ്ളാദേശ് എന്ന രാജ്യത്തിൻറെ കുറച്ചെങ്കിലും സൗന്ദര്യങ്ങൾ ആസ്വദിക്കുവാൻ സാധിച്ചു. ബംഗ്ലാദേശിലേക്ക് നമുക്കും വേണമെങ്കിൽ യാത്രകൾ പോകാവുന്നതാണ്. നമ്മുടെ നാട്ടിൽ നിന്നും ധാരാളമാളുകൾ അവിടേക്ക് ട്രിപ്പ് പോയി വരുന്നുണ്ട്. അവരിൽ ഒരാളായ രഞ്ജിത്ത്…

സോഷ്യൽ മീഡിയയിൽ ഹിറ്റായ അമ്മയുടെയും മകന്റെയും യാത്രകൾ സിനിമയാകുന്നു…

കേരളത്തിലെ തൃശ്ശൂരിൽ നിന്നും ഹിമാലയത്തിലേക്ക് ഒരു അമ്മയുടെയും മകന്റെയും യാത്ര… സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം വൈറലായി മാറിയ ആ യാത്രാവിവരണവും ചിത്രങ്ങളുമെല്ലാം നമ്മൾ നെഞ്ചോടു ചേർത്തതാണ്. തൃശ്ശൂർ സ്വദേശിയായ ശരത് കൃഷ്ണനും അമ്മയും കൂടിയുള്ള യാത്രകളുടെ വിശേഷങ്ങൾ പിന്നീടും മലയാളികൾ…

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘Girl’s Trip’

വിവരണം – Lekshmi Devi C S. ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ലക്ഷദ്വീപിലേക്ക്.. ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകാം. എന്നിട്ടാകാം എൻ്റെ അവിടത്തെ അനുഭവങ്ങൾ. ലക്ഷദ്വീപിൽ പോകുന്നോ?…

ബുദ്ധൻ്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന ശ്രീലങ്കയിലെ ഒരു ക്ഷേത്രം : ടെമ്പിൾ ഓഫ് ടൂത്ത് റെലിക്

ശ്രീലങ്കയിലെ കാൻഡിയിലെ റിസോർട്ടിലെ താമസത്തിനു ശേഷം രാവിലെ തന്നെ ഞങ്ങൾ അടുത്ത കാഴ്ചകൾ കാണുവാനായി യാത്രയായി. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് അവർ ഞങ്ങൾക്ക് ഒരു ഗിഫ്റ്റ് കവർ സമ്മാനിക്കുകയുണ്ടായി. അങ്ങനെ അവരോട് യാത്രയും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ…

എംജി ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി കമ്പനി…

ഇന്ത്യൻ വാഹനവിപണിയിൽ ഈയടുത്ത് ഏറെ ചലനമുണ്ടാക്കിയ ഒന്നായിരുന്നു എംജി മോട്ടോഴ്‌സിന്റെ കടന്നുവരവും എംജി ഹെക്ടറിന്റെ റെക്കോർഡ് ബുക്കിംഗുമെല്ലാം. ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനമോഡലായ ഹെക്ടറിനെ പുറത്തിറക്കിയപ്പോൾ കമ്പനി വിചാരിച്ചതിലും കൂടുതൽ പോസിറ്റീവ് പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. വിചാരിച്ചതിലുമധികം ബുക്കിംഗുകൾ വന്നുതുടങ്ങിയതോടെ…

വരദരാജ മുതലിയാർ ; ഇന്ത്യൻ സിനിമാ ലോകത്തിൻ്റെ ‘നല്ലവനായ ഡോൺ’ എന്ന പ്രചോദനം

“ധര്മതൈ നിലൈ നാട്ടാൻ എന്ന വേണാലും സെയ്യലാം”- വരദരാജ മുതലിയാർ (1983). നല്ലവനായ ഡോൺ എന്ന ഇന്ത്യൻ സിനിമാ ലോകത്തിന്റെ ഏറ്റവും വലിയ പ്രചോദനം ‘വരദാ ഭായ്’ എന്നറിയപ്പെട്ടിരുന്ന വരദരാജ മുതലിയാർ എന്ന മനുഷ്യനായിരുന്നു. ഹിന്ദി,തെലുഗ്,മലയാളം തുടങ്ങി ഏകദേശം എല്ലാം ഭാഷയിലും…

ഊട്ടിയിലേക്ക് മൂന്നു സർവ്വീസുകൾ കൂടി ആരംഭിച്ചുകൊണ്ട് കെഎസ്ആർടിസി

അന്നുമിന്നും സാധാരണക്കാരുടെ സ്വിറ്റ്‌സർലൻഡ് ആണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. ഊട്ടിയിലേക്ക് കേരളത്തിൽ നിന്നും ഏറ്റവും ചെലവ് കുറച്ചു പോകുവാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം ബസ്സുകളാണ്. കേരളത്തിൽ നിന്നും ഊട്ടിയിലേക്ക് കണ്ണൂർ, സുൽത്താൻ ബത്തേരി, മലപ്പുറം തുടങ്ങിയ…

ഡ്യൂട്ടിക്കിടയിൽ മകളെ ഓമനിക്കുന്ന ബസ് കണ്ടക്ടർ; ഹൃദയത്തിൽ തൊടുന്ന ഒരു ദൃശ്യം….

എല്ലാവരും ജീവിക്കുന്നത് നമ്മുടെ കുടുംബത്തിനു വേണ്ടിയാണ്. അതിനാണല്ലോ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ വരെ പോയി ഉറ്റവരെയും ഉടയവരെയും കാണാതെ നിന്നുകൊണ്ട് കഷ്ടപ്പെട്ട് ജോലിയെടുക്കുന്നത്. എന്നാൽ പ്രവാസികളെപ്പോലെ തന്നെ തങ്ങളുടെ കുടുംബവുമായി അധികസമയം ചെലവഴിക്കാൻ സാധിക്കാത്തവർ നമ്മുടെ സമൂഹത്തിലുമുണ്ട്. അതിൽ പ്രധാനമായും എടുത്തുപറയേണ്ട…

സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പൂക്കളുടെ വിശേഷങ്ങളിലൂടെ ഒരു യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. സൂര്യകാന്തി നിന്റെ കണ്ണിന്റെ തീഷ്ണമാം നോട്ടം സൂര്യനെ പോലെ തിളങ്ങുന്നുവോ? പൂക്കള്‍ക്ക് ഒട്ടേറെ പറയാനുണ്ട് അവർക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. ഓരോ പൂക്കളിനുമൊപ്പം ഓരോ സന്ദേശങ്ങള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. അങ്ങനെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തി പൂക്കളുടെ…