ശ്രീലങ്കയിലെ മൂന്നാമത്തെ ദിവസത്തെ ആദ്യ യാത്ര സിഗിരിയ എന്ന സ്ഥലത്തേക്ക് ആയിരുന്നു. സിഗിരിയയെക്കുറിച്ച് പറയുകയാണെങ്കിൽ, ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് സിഗരിയ. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400-ഓളം മീറ്റർ ഉയരമുള്ള ഒരു കൂറ്റൻ പാറക്കു മുകളിൽ…
പരശുറാം ബസ് തിരിച്ചു വരുന്നുവോ; സൂചന നൽകി ഫേസ്‌ബുക്ക് പോസ്റ്റ്
കേരളത്തിലെ ഏറ്റവും കൂടുതൽ ഫാൻസ് പവറുള്ള പ്രൈവറ്റ് ബസ് ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം പരശുറാം എന്നായിരിക്കും. വയനാട്ടിലെ നമ്പ്യാർകുന്ന് കേന്ദ്രീകരിച്ചുള്ള ജയന്തി ജനത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, സുൽത്താൻ ബത്തേരി – നോർത്ത് പറവൂർ റൂട്ടിൽ ഓടിയിരുന്ന ബസ്സായിരുന്നു പരശുറാം. ഇത്രയും…
കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
ബസ് വിപണി കൈയടക്കാൻ എയ്‌ഷർ 20.15 ‘BS IV’ : വിശദവിവരങ്ങൾ അറിയാം…
ലേഖനത്തിനു കടപ്പാട് : വാഹനമേളം ഫേസ്‌ബുക്ക് പേജ്. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ കമ്പനിയാണ് എയ്‌ഷെർ മോട്ടോർസ് . ആദ്യ കാലത്ത് ട്രാക്ടർ കൾ നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് 1982 ൽ ജാപ്പനീസ് വമ്പൻ മിസ്തുബിഷിയുമായി കൈ കോർത്തു കൊണ്ട് വാണിജ്യ…
അബ്ദുൽ നാസർ IAS : അനാഥാലയത്തിൻ്റെ അകത്തളത്തിൽ നിന്ന് ജില്ലാ കളക്ടർ പദവിയിലേക്ക്…
എഴുത്ത് – പ്രകാശ് നായർ മേലില. കൊല്ലം ജില്ലാ കളക്ടർ ശ്രീ.ബി.അബ്ദുൽ നാസർ IAS. അനാഥാലയത്തിന്റെ അകത്തളത്തിൽനിന്ന് അധികാരത്തിൻറെ അത്യുന്നതയിൽ ! ദാരിദ്യ്രത്തിന്റെ പടുകുഴിതാണ്ടി 6 മക്കളെപ്പോറ്റിവളർത്താൻ ഒരമ്മ താണ്ടിയ കനൽ വഴികൾ ആരുടേയും കണ്ണുനനയിക്കുന്നതാണ്. ആ 6 മക്കളിൽ ഏറ്റവും…
ശ്രീലങ്കയിലെ ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഗുഹാക്ഷേത്രത്തിലേക്ക്…
പിനാവാലയിലെ ആനകളുടെ ഓർഫനേജ്, അവിടത്തെ ആനകളുടെ നീരാട്ട് എന്നിവയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രയായി. ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഒരു ഗുഹാ ക്ഷേത്രം കാണാനായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. സമയം ഉച്ചയോടടുത്തതിനാൽ ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഡ്രൈവർ…
കേളത്ത് അരവിന്ദാക്ഷൻ മാരാർ; പ്രായം തളർത്താത്ത മേളവീര്യവുമായി ഒരു അവതാരപ്പിറവി…
പൂരം എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് നെറ്റിപ്പട്ടവും വെഞ്ചാമരവും ആയി നിൽക്കുന്ന കരിവീരന്മാരും വാദ്യമേളങ്ങളും വെടിക്കെട്ടും തന്നെയാണ്. ഇതിൽ മേളത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് മനസിലാക്കിത്തന്നതും അതിനെ ആസ്വദിക്കാൻ നമ്മൾ ശീലിച്ചതും പ്രാഗത്ഭരായ കലാകാരന്മാരുടെ വാദ്യമേളങ്ങളിലുള്ള മാന്ത്രിക…
മഴക്കാലവും വെള്ളപ്പൊക്കവും : ബസ്സുടമകളുടെയും ബസ് ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്…
ബസ് ഉടമകളുടെയും ജീവനക്കാരുടെയും ശ്രദ്ധക്ക്. മഴക്കാലം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ മഴ വരുന്ന സമയമാണിത്. ചിലപ്പോൾ ഇനിയും മഴ കനക്കാം. റോഡുകളിൽ വെള്ളക്കെട്ടുകളും പ്രതീക്ഷിക്കാം. ബസ് എന്നത് മറ്റേതു വാഹനവും പോലെ ഒരു യന്ത്രം ആണ്, അത്ഭുത ശക്തി ഒന്നും അതിനില്ല.…
നഗരവീഥിയിലെ കാരണവർ അഥവാ കെഎസ്ആർടിസി ‘ഡബിൾ ഡെക്കർ’ ബസ്…
തിരുവനന്തപുരത്തെയും എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ ബസുകൾ. ആഢ്യത്തവും പൈതൃകവും സമന്വയിപ്പിക്കുന്ന ഡബിൾ ഡെക്കർ ബസ്സുകൾ ആബാലവൃദ്ധം ജനങ്ങൾക്കും ഇന്നും…
ആനപ്രേമികളുടെ ഇഷ്ടകേന്ദ്രമായ ശ്രീലങ്കയിലെ ‘പിനാവാല’ എന്ന ആനകളുടെ അനാഥാലയം
ശ്രീലങ്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം. ഞങ്ങൾ രാവിലെ തന്നെ എഴുന്നേറ്റു റൂമിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. ആഹാ, മനോഹരമായ കടൽ… തീരത്തുകൂടി കടന്നുപോകുന്ന റോഡും റെയിൽപ്പാളവും.. വളരെ മനോഹരമായ ദൃശ്യങ്ങളായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും കാണുവാൻ സാധിച്ചത്. തലേന്ന് നേരം ഇരുട്ടിയായിരുന്നു…