LMS അഥവാ ലീന മോട്ടോർസ് : 45 വർഷത്തെ സർവ്വീസ് പാരമ്പര്യം

LMS ലീനാ മോട്ടോർ സർവ്വീസ്… ഇടുക്കി ജില്ലയിലെ പൂമാല എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് എറണാകുളം എന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തേക്ക് ദിനവും കുതിക്കുന്ന ബസ് സർവ്വീസ്. 1976 ൽ K.C ജോസഫ്, N.M ജോർജ് എന്നിവർ ചേർന്നാണ് ബസ് സർവ്വീസ്…

കണ്ണൂരിൽ കർണാടക ആർടിസി ബസ് അപകടം; 15 പേർക്ക് പരിക്ക്

കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേർക്ക് പരുക്ക്. പരിക്കേറ്റവരിൽ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രിക്കേറ്റ ബസ് ഡ്രൈവർ അടക്കം 15 പേരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്നും…

എറണാകുളത്തു നിന്നും ജൂപ്പിറ്ററിൽ ഒരു വയനാടൻ യാത്ര

വിവരണം – Sanjeev S Menon കോട്ടയം നാഗമ്പടം സ്റ്റാൻ്റിൽ നിന്ന് സോണിയ ഉഴവൂരിൽ എത്തുമ്പോൾ ഞാൻ അവിടെയുണ്ടാകും. കാരണം അവളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് പുല്പള്ളി – പെരിക്കല്ലൂർ എന്ന്. ആ ലൈറ്റൊക്കെ തെളിച്ച് ഒരു പ്രത്യേകതരം ഹോണടിച്ചുള്ള വരവ്…

കൊട്ടാക്കമ്പൂർ – നായാട്ട് സിനിമയിൽ കണ്ട സൂപ്പർ ലൊക്കേഷൻ

എഴുത്ത് – Jubin Kuttiyani “നായാട്ട്” എന്ന സിനിമയിൽ കൊട്ടാക്കമ്പൂരും വട്ടവടയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സിനിമ പകുതിയും മൂന്നാറും വട്ടവടയും കൊട്ടാക്കമ്പൂരുമാണ് ഷൂട്ട് ചെയ്തത്. നല്ല ചിത്രം. താരങ്ങളെല്ലാം നല്ല അഭിനയം കാഴ്ച വച്ചു. ഒപ്പം മനോഹരമായ സ്ഥലങ്ങളും കാണിച്ചപ്പോൾ സിനിമ…

വാഴയിലയിൽ ഊക്കനൊരു പെറോട്ടയും ബീഫും

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. രാവിലെ നോൺ വെജ് കഴിക്കാറില്ല. എങ്കിലും സ്വഗ്ഗിയിൽ പെറോട്ടയും ബീഫും കണ്ടപ്പോൾ ഒന്ന് നിന്നു. പക്ഷേ കടയുടെ പേര് കണ്ടപ്പോൾ ആദ്യം ഒന്ന് വിട്ട് പിടിച്ചതാണ്. കാരണം ആരും…

ഇത് കാസർഗോഡാണ്… ഇവിടെ ഇങ്ങനെയാണ്…

എഴുത്ത് – ഗോപീകൃഷ്ണൻ ചൂരിത്തോട്. യാത്രയ്ക്കിടയിലെ പല വഴിയോര കാഴ്ചകൾ ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരത്തിൽ കുറച്ചു മാസങ്ങൾക്കു മുമ്പ് ദേശീയ പാതയോരത്തു പാതി പണിത് നിർത്തിയ ഒരു കമാനവും അതിന് മുന്നിലായി തുരുമ്പെടുത്ത ഒരു ഇരുമ്പ് കമാനവും ശ്രദ്ധയിൽ പ്പെടുകയുണ്ടായി. പതിവ് കാഴ്ചകൾ…

1987 ലെ ഒരു ‘എസ്കേപ് റോഡ്’ സാഹസിക യാത്ര !!

വിവരണം – കെ.എം. കുര്യാക്കോസ്. 1987 ൽ ഒരു 1977 മോഡൽ അമ്പാസിഡർ കാറുമായി ടോപ് സ്റ്റേഷനിൽ നിന്നും എസ്കേപ് റോഡുവഴി കൊടൈക്കനാലിലേക്കു നടത്തിയ സാഹസിക യാത്ര. ഞങ്ങൾ കോതമംഗലം M.A. കോളജിലെ അഞ്ച് അദ്ധ്യാപകർ, കൊമേഴ്സിലെ ഐസക് കുര്യൻ (ഷാജി),…

നന്ദി എറണാകുളം… കളക്ടർ സുഹാസ് IAS പടിയിറങ്ങുന്നു…

പ്രളയം, കൊറോണ തുടങ്ങിയ ദുരിതകാലത്ത് എറണാകുളത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത എസ് സുഹാസ് കലക്ടര്‍ പദവിയിൽ നിന്നും പടിയിറങ്ങുകയാണ്. ജാഫര്‍ മാലിക് ഐഎഎസിനാണു ഇനി എറണാകുളത്തിൻ്റെ ഭരണച്ചുമതല. സ്ഥാനം കൈമാറുന്നതിന് മുൻപ് അദ്ദേഹം തൻ്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത…

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…