ഭൂമി സംഹാര താണ്ഡവമാടിയ പുത്തുമലയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ…

അനുഭവക്കുറിപ്പ് – Paachi Vallappuzha. ഹൃദയത്തെ കീറി മുറിക്കുന്ന ഭയാനകമായ കാഴ്ചയാണ് ഭൂമി സംഹാര താണ്ഡവം ആടിയ പുത്തുമലയിൽ കാണാൻ കഴിഞ്ഞത്. എട്ടാം ദിവസവും ഏഴ് പേർക്ക് വേണ്ടിയുള്ള പോലീസിന്റെയും,ഫയർ ഫോഴ്സിന്റെയും, NDRF (National Disaster Response force) ന്റെയും നേതൃത്വത്തിൽ…

പ്രൈവറ്റ് ബസ് ജീവനക്കാരുടെ നല്ല മനസ്സ്; ഹൃദയാഘാതം വന്ന യാത്രക്കാരനെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.

ബസ് ജീവനക്കാരുടെ നല്ല മനസിലും അവസരോചിതമായ ഇടപെടലിലും ഹൃദയാഘാതം വന്ന യാത്രക്കാരന് പുനർജന്മം. അസുഖ ബാധിതനായ യാത്രക്കാരന് വേണ്ടി തിരക്കുകൾ മാറ്റിവെച്ച് യാത്രക്കാരും ബസ് ജീവനക്കാരുടെ കൂടെ ചേർന്നപ്പോൾ മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയമായ കാഴ്ച ദൃശ്യമായി. ദൃക്സാക്ഷിയായ അബ്ദുൽ മജീദ് ചിയ്യാനൂർ…

ബേബി കാർ സീറ്റ് ഉപയോഗിക്കാം; കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാം

വിവരണം – കിരൺ ദീപു NikkisCafe. നിലവാരമുള്ള ബേബി കാർ സീറ്റുകൾക്ക് രണ്ടായിരം മുതൽ പതിനായിരം വരെയൊക്കെ വിലയുണ്ടാകും. എന്നാലും കുഞ്ഞുങ്ങളെക്കാൾ വലുതല്ലല്ലോ എത്ര പണവും. ചിലർ പറയുന്ന ന്യായം അതിലിരിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നു, മടിയിലിരിക്കാൻ നിർബ്ബന്ധം പിടിക്കുന്നു എന്നൊക്കെയാണ്. ആദ്യത്തെ…

ജനപ്രീതി നേടിയ ഒരു കെഎസ്ആർടിസി നാലമ്പല ദർശന സ്പെഷ്യൽ സർവ്വീസ്…

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്…

ദുരിതാശ്വാസ പ്രവർത്തനത്തിനിടെ പിക്കപ്പ് വാൻ കേടായി; സഹായഹസ്തവുമായി ആളുകൾ…

കഴിഞ്ഞ ദിവസം ആനവണ്ടി ബ്ലോഗിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സാധനങ്ങളുമായി ട്രിപ്പ് അടിച്ചിരുന്ന പിക്കപ്പ് വാൻ വെള്ളം കയറി കേടാകുകയും അതിനു സഹായമഭ്യർത്ഥിച്ചു കൊണ്ട് ആനവണ്ടി, ടെക് ട്രാവൽ ഈറ്റ് തുടങ്ങിയ പേജുകളിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ധാരാളം സുമനസ്സുകൾ പിക്കപ്പ്…

വയനാട്‌ കരയുകയാണ്, കാത്തിരിക്കുകയാണ്.. കണ്ണീരൊപ്പാൻ കൂടെ നിൽക്കണം….

എഴുത്ത് – Harish KM Wayanad. പ്രകൃതി സുന്ദരിയായി അണിഞ്ഞൊരുങ്ങി നിന്ന വയനാടിനെ നിങ്ങൾക്ക്‌ ഓർമ്മയില്ലേ? നിങ്ങളുടെ സഞ്ചാരങ്ങളിൽ നിറപുഞ്ചിരി തീർത്ത വയനാടിനെ, നിങ്ങളുടെ സ്വപ്നങ്ങളിൽ ഭ്രമമേറ്റിയ വയനാടിനെ, പച്ചപ്പിന്റെ പലപല വർണ്ണഭാവങ്ങൾ കൊണ്ട്‌ നിങ്ങളെ ഉന്മത്തരാക്കിയ വയനാടിനെ, നിങ്ങളുടെ സന്തോഷ…

പ്രളയം ഭീകരതാണ്ഡവമാടിയ കവളപ്പാറയിലെ കരളലിയിപ്പിക്കുന്ന കാഴ്ചകൾ…

തുടർച്ചയായ രണ്ടാം വർഷത്തിലും പ്രളയം ഭീകരതാണ്ഡവമാടിയപ്പോൾ അതിൽപ്പെട്ടു എല്ലാം നഷ്ടമായവർക്ക് കരുത്തും കരുതലുമായി കേരളം ഒറ്റക്കെട്ടായിത്തന്നെ നിൽക്കുകയാണ്. എന്നാൽ ദുരന്തഭൂമിയിൽ എത്തുന്നവരുടെ മനസ്സ് ഒരുനിമിഷം പതറിപ്പോകും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വിലാപങ്ങൾ, വീടും സ്വത്തും നഷ്ടപ്പെട്ട് ജീവൻ മാത്രം കയ്യിൽപ്പിടിച്ചവരുടെ ആധികൾ…

തെക്കും വടക്കുമില്ല, സ്നേഹം മാത്രം; വയനാട് ചുരം കേറി ‘നന്മ’ നിറച്ച ലോറികൾ…

പ്രളയം കലിതുള്ളിയാടിയ വയനാട്ടിലെ ദുരിതബാധിതർക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യവസ്തുക്കൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഈ അവസരത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് ആണ്. ദുരന്തം സംഭവിച്ച നാളുകളിൽ മലബാറുകാരെ തെക്കൻ കേരളക്കാർ സഹായിക്കുന്നില്ലെന്നുള്ള, “തെക്കനേയും മൂർഖനേയും…

വയനാട്ടിലെ പ്രളയഭൂമിയിൽ ഉറച്ച മനസ്സോടെ കടലിൻ്റെ മക്കൾ; ഒരു അനുഭവക്കുറിപ്പ്

വയനാട്ടിൽ പ്രളയം കലിതുള്ളിയാടിയപ്പോൾ രക്ഷകരായി വന്നവരിൽ കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. അവരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുവാൻ സാധിച്ച വയനാട് സ്വദേശിയായ സിറാജിന്റെ അനുഭവക്കുറിപ്പ് ഒന്നു വായിക്കാം. “പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന വയനാട്ടിലെ താരതമ്യേന വലിയ ഭീഷണികൾ ഇല്ലാത്ത പുല്പള്ളിയിൽ നിന്നു് ഞാനും…

അൻപതാം സ്വാതന്ത്ര്യ ദിനവും അച്ഛൻ്റെ വാക്കും MTB സൈക്കിളും

എഴുത്ത് – അർജുൻ വിളയാടിശ്ശേരിൽ. ഒരോ ഓഗസ്റ്റ് പതിനഞ്ചും കൊഴിഞ്ഞ് വീഴുമ്പോൾ 22 വർഷം മുൻപത്തെ സ്വാതന്ത്ര്യ ദിനവും ഒരു സൈക്കിളുമാണ് ഓർക്കുന്നത്. അന്നാണ് അച്ഛൻ എനിക്ക് ഒരു സൈക്കിൾ വാങ്ങി തന്നത്.രാത്രി വൈകി അച്ഛൻ വീട്ടിലേക്ക് പുതിയ സൈക്കിൾ ചവിട്ടി…