നേപ്പാളിലെ പെർമിറ്റുകൾ ഒക്കെ ശരിയാക്കിയതിനു ശേഷം ഞങ്ങൾ തിരികെ ഇന്ത്യയിലേക്ക് തന്നെ മടങ്ങി. ഇനി ഹാരിസ് ഇക്കയെ എയർപോർട്ടിൽ ചെന്ന് പിക്ക് ചെയ്യണം. അതുകൊണ്ടാണ് ഞങ്ങൾ തിരികെ ഇന്ത്യയിലേക്ക് മടങ്ങിയത്. അങ്ങനെ ഞങ്ങൾ സിലിഗുരിയിൽ നിന്നും ഏതാണ്ട് 16 കിലോമീറ്ററോളം ദൂരെയായി…
ആനവണ്ടിയിലെ ചിലരുടെ അന്തിയുറക്കങ്ങൾ; രസകരമായ കാഴ്ചകള്‍
സാധാരണക്കാരന്റെ ദിവാസ്വപ്നങ്ങൾക്കു നിറം ചാർത്തിയ ആനവണ്ടിയുടെ ജനൽ സീറ്റിൽ ഇരുന്നു മിഴികളെ തലോടി ഇളംതെന്നൽ കടന്നു പോകവേ യാത്രയുടെ ആഴങ്ങളിൽ ഉറങ്ങിവീഴാത്തവർ വളരെ ചുരുക്കം. ഞാൻ എന്റെ യാത്രയിൽ ഉടനീളം ആളുകൾ ഇത്ര മനോഹരമായ രീതികളിൽ ഉറങ്ങി വീഴുന്ന മറ്റൊരു വാഹനം…
കൊട്ടാരക്കരയിൽ KSRTC ബസ്സിനു തീപിടിച്ച അപകടം; പരിക്കേറ്റ ഡ്രൈവർക്ക് വിട….
ജൂൺ 15 നു കൊട്ടാരക്കരയ്ക്കടുത്ത് വയക്കൽ എന്ന സ്ഥലത്തു വച്ച് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കോൺക്രീറ്റ് മിക്സിംഗ് ലോറിയിലിടിച്ച് കിളിമാനൂർ യൂണിറ്റിലെ ഫാസ്റ്റ് പാസഞ്ചർ ബസിനു തീപിടിച്ച സംഭവം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. അപകടത്തെത്തുടർന്ന് പ്രസ്‌തുത ബസ്സിലെ യാത്രക്കാർക്ക് ഒരു പോറൽ പോലും…
1980 ൽ കൊച്ചി എയർപോർട്ടിൽ നിന്നും ഗുരുവായൂരിലേക്ക് KSRTC സർവ്വീസോ?
കെഎസ്ആർടിസി ഇന്ന് ലാഭകരമായ കുറെ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ഹിറ്റ് ആയ സർവീസുകളുടെ ലിസ്റ്റ് എടുത്താൽ അതിലൊന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴിയുള്ള ബസ് സർവ്വീസുകൾ ആയിരിക്കും. തുടക്കം മുതൽ ഇന്നും കെഎസ്ആർടിസി ബസ് സമയങ്ങൾ അറിയുന്ന വെബ്‌സൈറ്റായ…
ചിറാപ്പുഞ്ചിയിൽ നിന്നും ബംഗാൾ വഴി നേപ്പാളിലേക്ക് സ്വന്തം വണ്ടിയിൽ ഒരു യാത്ര…
ഏകദേശം പത്തു ദിവസത്തോളം നീണ്ടു നിന്ന മേഘാലയ എക്സ്പ്ലോറിനു ശേഷം ഞങ്ങൾ ചിറാപ്പുഞ്ചിയിൽ നിന്നും വെളുപ്പിന് 3.45 മണിയോടെ മടക്കയാത്ര ആരംഭിച്ചു. ആ ഭാഗത്തൊക്കെ വെളുപ്പിന് നാലരയോക്കെയാകുമ്പോൾ നേരം വെളുത്തു തുടങ്ങും. അതുകൊണ്ടാണ് ഞങ്ങൾ ആ സമയത്തു തന്നെ യാത്ര തുടങ്ങിയത്.…
ഇന്നലെ കടുവ, ഇന്ന് ആന; പാമ്പ്ര എസ്റ്റേറ്റിനു സമീപം KSRTC ബസ്സിനു നേർക്ക് കാട്ടാനയുടെ ആക്രമണം
വയനാട്ടിൽ കെഎസ്ആർടിസി ബസ്സിനു നേർക്ക് ആനയുടെ ആക്രമണം. പെരിക്കല്ലൂരിൽ നിന്നും പുൽപ്പള്ളി വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന RSA 741 എന്ന ബസ്സിനു നേർക്കായിരുന്നു ആക്രമണം. പുൽപ്പള്ളി – ബത്തേരി റൂട്ടിലെ ചെതലയം ഭാഗത്തുള്ള പാമ്പ്ര എസ്റ്റേറ്റിന് സമീപത്തു വെച്ചായിരുന്നു സംഭവം. കൽപ്പറ്റ…
12 മീ. നീളം, 3 ഡോറുകൾ, സ്ത്രീകൾക്ക് പ്രത്യേക കാബിൻ; ഇങ്ങനെയും ഒരു ബസ്സുണ്ടായിരുന്നു കേരളത്തിൽ…
Unidentified Flying Object അഥവാ UFO; പറക്കും തളിക എന്നാണു ഇതിനു മലയാളത്തിൽ അർത്ഥം. എന്നാൽ മലയാളികൾ കൂടുതലും ഈ പേര് കേൾക്കുമ്പോൾ ഓർക്കുന്നത് ഒരു ബസ് സർവ്വീസിനെയായിരിക്കും. അതെ, UFO എന്നത് ഒരു ബസ് പ്രേമിക്കും മറക്കാനാവാത്ത പേരാണ്. അതുപോലെതന്നെ…
ബസ് ഡ്രൈവറെ പോലീസ് പൊക്കി; അവസാനം ‘പോലീസ് ഡ്രൈവർ’ ബസ് ഡ്രൈവറായി…
ദിവസങ്ങൾക്ക് മുൻപ് എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ പോലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. അല്ലെങ്കിലും പോലീസുകാർക്കെന്താ പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ കാര്യം എന്ന്…
ആത്മാക്കള്‍ പോലും അന്തിയുറങ്ങാന്‍ കൊതിക്കുന്ന ബോണക്കാട്ടെ GB 25 ബംഗ്ളാവ്
വിവരണം – അരുൺ വിനയ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ആയിരുന്നു ആദ്യമായി ബോണക്കാട് ബംഗ്ലാവിനെകുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ കണ്ടു തുടങ്ങിയത്. Google ല്‍ Haunted places in kerala എന്ന് നോക്കിയാല്‍ ആ ലിസ്റ്റില്‍ ആദ്യം കാണാനാകും 13 വയസ്സുകാരിയുടെ പ്രേത…
ബസ് സ്റ്റോപ്പിൽ നിർത്തിയുള്ള ടയർ മാറൽ; ഒളിഞ്ഞിരിക്കുന്ന അപകടം അറിയണം….
യാത്രയ്ക്കിടയിൽ ബസ്സുകൾക്ക് എന്തെങ്കിലും ചെറിയ കേടുപാടുകളോ, ടയർ പഞ്ചറാകുകയോ മറ്റോ സംഭവിച്ചാൽ നിമിഷങ്ങൾക്കകം അതു പരിഹരിച്ചു കൊണ്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ വീണ്ടും യാത്ര തുടരുന്ന പ്രൈവറ്റ് ബസ്സുകാരുടെ രീതി പ്രശംസനീയം തന്നെയാണ്. ഒരിക്കലെങ്കിലും നമ്മൾ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലൊരു…