മത്സരയോട്ടങ്ങൾക്കും ഓവർടേക്കിംഗിനും പേരുകേട്ടവരാണ് കേരളത്തിലെ ചില പ്രൈവറ്റ് ബസുകാർ. പ്രൈവറ്റ് ബസ്സുകാരുടെ പരാക്രമങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ റൂട്ടാണ് തൃശ്ശൂർ – പാലക്കാട്. ഈ റൂട്ടിലെ റോഡുകളെല്ലാം വീതികൂട്ടി മികച്ചതാക്കിയെങ്കിലും ഇരു ജില്ലകളുടെയും അതിർത്തി പ്രദേശമായ കുതിരാനിൽ ഇന്നും ട്രാഫിക് ബ്ലോക്ക് പതിവാണ്.…
സ്വന്തം വാഹനത്തിൽ എങ്ങനെ റോഡ് മാർഗ്ഗം ഭൂട്ടാനിലേക്ക് പോകാം?
രാവിലെ തന്നെ വെസ്റ്റ് ബെംഗാളിലെ ജലടപ്പാറയിൽ നിന്നും ഞങ്ങൾ ഭൂട്ടാനിലേക്ക് യാത്രയായി. കാണ്ടാമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിൽ അവിടവിടെയായി കാണ്ടാമൃഗങ്ങൾ വഴി മുറിച്ചു കടക്കുമെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ കാണാമായിരുന്നു. നമ്മുടെ ബന്ദിപ്പൂരും മുത്തങ്ങയിലും മുതുമലയിലുമെല്ലാം ‘Elephant Crossing’ കാണുന്നത്…
ലോറിക്കാരെ തെറി പറയുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്നോർക്കുക !!
എഴുത്ത് – ജിതിൻ ജോഷി. കഴിഞ്ഞ ദിവസം ഒരു കാഴ്ച കണ്ടു. വീതി കുറഞ്ഞ ചുരം റോഡിലൂടെ വളരെ ബുദ്ധിമുട്ടി ഓരോ വളവും കയറിപ്പോകുന്ന ഒരു ചരക്കുലോറി. അതിനു പിറകെ തുടരെ തുടരെ ഹോൺ മുഴക്കി വിടാതെ പിന്തുടർന്ന് ഓവർടേക്ക് ചെയ്യാൻ…
സിക്കിമിൽ നിന്നും ഭൂട്ടാനിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ അനുഭവങ്ങൾ…
ഗാംഗ്ടോക്കിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം പുലർന്നു. പെർമിറ്റ് ലഭിക്കാതിരുന്നതിനാൽ ഞങ്ങളുടെ സിക്കിം പ്ലാനുകളെല്ലാം ക്യാൻസൽ ചെയ്തിട്ട് ഇന്ന് ഭൂട്ടാനിലേക്ക് പോകുകയാണ്. അതിനു മുൻപായി അതിരാവിലെ തന്നെ ഞാനും സലീഷേട്ടനും കൂടി ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഗ്രാമങ്ങളൊക്കെ കാണുവാനായി ഇറങ്ങി. നല്ല ഉറക്ക…
തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് കെഎസ്ആർടിസി സർവ്വീസ് വരുന്നൂ…
മധ്യ – തെക്കൻ കേരളത്തിലെ യാത്രക്കാരുടെ ഏറെനാളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ഊട്ടിയിലേക്ക് ഒരു കെഎസ്ആർടിസി സർവ്വീസ് എന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിലേക്ക് വളരെ സാധാരണക്കാരായവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യണമെങ്കിൽ ഇത്തരത്തിൽ ഒരു ബസ് സർവ്വീസ് കൂടിയേ…
കെഎസ്ആർടിസി ബസ്സിൽ തനിക്കു നേരിട്ട ദുരനുഭവം പറഞ്ഞ് യുവതിയുടെ പോസ്റ്റ്…
രാത്രിയിൽ ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് ഒരു ആങ്ങളയുടെ കരുതലോടെ കാവൽ ഇരുന്ന ചരിത്രമുണ്ട് നമ്മുടെ കെഎസ്ആർടിസിയ്ക്ക്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ചില ജീവനക്കാർ ഈ സൽപ്പേര് കളഞ്ഞു കുളിച്ചു. രാത്രി 9.45 നു, നല്ല ഇടിയും മഴയുമുള്ള സമയത്ത് കെഎസ്ആർടിസി…
ഓമനച്ചേട്ടൻ; ഇത് ആനപ്പാപ്പാന്മാരിലെ പേരുകേട്ട, പ്രായം തളർത്താത്ത ഒരു താരം…
ആനപ്പണി എന്ന് പറയുന്നത് ഒരു കലയാണ്. തീർച്ചയായും ഒരു പാടു പേരുടെ ജീവിത നിലനിൽപ്പു കൂടിയാണ്. നമുക്കറിയാം ആനയുടമസ്ഥന്മാരും കഴിവതും നല്ല രീതിയില്‍ തന്നെ അവരുടെ ആനകളെ നോക്കുന്നുണ്ട്. പക്ഷെ ആനകളെ മാത്രം നോക്കീട്ട് കാര്യമില്ലല്ലോ. ഇതിനെ കൈകാര്യം ചെയ്യേണ്ട ആളുകളെ…
കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് ‘ഫ്രീ’ പാസ്സ് എങ്ങനെ ലഭിക്കും?
വീണ്ടുമൊരു അധ്യയന കാലം കൂടി ആരംഭിക്കുകയാണ്. ഇനി രാവിലെയും വൈകുന്നേരവുമൊക്കെ ബസ്സുകളിൽ വിദ്യാർത്ഥികളുടെ തിരക്കായിരിക്കും. ബസ്സുകാരും വിദ്യാർത്ഥികളും തമ്മിലുള്ള വഴക്കുകൾക്കും വാക്തർക്കങ്ങൾക്കും ഒക്കെ കാലങ്ങളുടെ പഴക്കമുണ്ട്. എങ്കിലും ഇന്നും ആ കലാപരിപാടികൾ വളരെ മികച്ച രീതിയിൽ നടക്കാറുണ്ട്. പ്രൈവറ്റ് ബസ്സുകാരും വിദ്യാർത്ഥികളും…
ഏഴു തവണ പിഴയടച്ച് രക്ഷപ്പെട്ടു; എട്ടാം തവണ ‘കൈറോസ്’ ബസ്സിനു പിടിവീണു…
തുടർച്ചയായി നിയമലംഘനം നടത്തിക്കൊണ്ട് ഓടിയ സ്വകാര്യ ബസ്സിനെ മോട്ടോർവാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരം – കട്ടപ്പന റൂട്ടിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന കൈറോസ് എന്ന സ്വകാര്യ ബസ്സാണ് പിടിയിലായത്. ഇതിനു മുൻപ് ഏഴു പ്രാവശ്യം ഇതേപോലെ പിടിക്കപ്പെട്ടെങ്കിലും അന്നൊക്കെ ഉടനെത്തന്നെ പിഴയീടാക്കി…
“മലബാറിലെ കൊടൈക്കനാൽ”; കണ്ണൂരിൻ്റെ സ്വന്തം പൈതൽ മലയിലേക്ക് പോയാലോ?
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ…