അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാൻ തയ്യാറായി കെഎസ്ആർടിസി. സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സുകളെപ്പോലെ തന്നെ സർവ്വീസുകൾ ആരംഭിക്കുവാനാണ് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ഇതിനായി സ്വന്തം ബസ്സുകൾ ഉപയോഗിക്കാതെ സ്വകാര്യ…
കുളിരു പൂക്കുന്ന കക്കയം വാലിയിലെ ‘കരിയാത്തൻപാറ’യിലേക്ക് ഒരു ഫാമിലിയാത്ര
വിവരണം – ഷഹീർ അരീക്കോട്. നാളെ അവധിയല്ലേ മ്മക്ക് എങ്ങോട്ടേലും പോയാലോ, ന്നാ പിന്നെ കക്കയം ഡാമും കരിയാത്തൻ പാറയും (കോഴിക്കോട് ജില്ല) ആയ്ക്കോട്ടെ, ഞാനൂം ന്റാളും ഓക്കെ കുട്ട്യോള് ഡബിൾ ഓക്കെ. ‘ചട്ടിയും കലവുമാകുമ്പോ തട്ടിയും മുട്ടിയും’ എന്നാണല്ലോ, അങ്ങനെ…
വീടിനടുത്തെ ‘ആയിരവല്ലി പാറ’ എന്ന സ്വർഗ്ഗം തേടി ആദ്യ യാത്ര !!
വിവരണം – സുജിത്ത് എൻ.എസ്. ആയിരവല്ലി പാറ എന്നത് വർഷങ്ങൾകൊണ്ട് കേൾക്കുന്ന ഒരു പേരാണ്.. വീടിനടുത്തുള്ള അവിടെ ഒന്നും തന്നെ കാണില്ല എന്ന് ചിന്തിച്ചിരുന്നത് കൊണ്ട് തന്നെയായിരുന്നു അവിടെ ഇതുവരെ പോകാതിരുന്നത്.. പെണ്ണുമ്പുള്ളയുമായി കന്യാകുമാരി പോകാനിരുന്നത് കുടുംബക്കാർ ചുഴലിക്കാറ്റ് പെരുമഴ സുനാമി…
ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..
വിവരണം – Shael Chulliyan. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി…
പൊന്നാനി ഫയർ ഫോഴ്‌സ് ടീം വേറെ ലെവലാ… ഒരു മോതിരം തന്ന എട്ടിൻ്റെ പണി..
ഫയർ ഫോഴ്സ് എന്നു കേൾക്കുമ്പോൾ മിക്കയാളുകളുടെയും മനസ്സിൽ തെളിയുന്നത് തീയണയ്ക്കാൻ എത്തുന്നവർ എന്നാണ്. പക്ഷെ ശരിക്കും ആ ഡിപ്പാർട്ട്മെന്റിന്റെ പേര് ‘ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്’ എന്നാണെന്ന കാര്യം അധികമാരും ഓർക്കാറില്ല. തീപിടുത്തം ഉണ്ടായാലും, ആരെങ്കിലും മരത്തിൽ കയറി പെട്ടുപോയാലും, മനുഷ്യനോ…
“ഞങ്ങളുടെ അഭിമാനമായ തച്ചങ്കരിയെ തിരികെ വിളിക്കൂ…”; KSRTC ജീവനക്കാർ ഒന്നടങ്കം പറയുന്നു…
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി എത്തിക്കുന്നതിൽ വീഴ്ച വരാത്ത കാലം ഉണ്ടായിരുന്നെങ്കിൽ അത് ടോമിൻ തച്ചങ്കരി എംഡിയായിരുന്ന സമയത്തായിരുന്നു. കെഎസ്ആർടിസിയെ കടക്കെണിയിൽ നിന്നും കരകയറ്റുവാനായി ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാക്കിയ സമയത്ത് ജീവനക്കാർക്കെല്ലാം അതൃപ്തി ഉണ്ടായിരുന്നെങ്കിലും തച്ചങ്കരി സ്ഥാനത്തു…
‘അന്നെ ബോണി’ എന്ന ഉശിരുള്ള ഒരു കടൽ കൊള്ളക്കാരിയുടെ കഥ
ലേഖകൻ – ജെയിംസ് സേവ്യർ. Anne McCormac അയർലണ്ടിലെ കൌണ്ടി കോർക്കിൽ കിൻസേൽഎന്ന പ്രദേശത്ത് 1700 കാലഘട്ടത്തിൽ ജനിച്ചു. വക്കീലായ William McCormac നു വേലക്കാരിയായ Mary Brennan ൽ ജനിച്ച കുട്ടിയായിരുന്നു അവൾ.എന്നാൽ പിന്നീട് ആനി ബോണി എന്നാണ് അറിയപ്പെട്ടത്.അന്നെയുടെ…
ട്രെയിനുകളിൽ തിരക്കേറിയിട്ടും എന്തുകൊണ്ടാണ് കൂടുതൽ ജനറൽ കോച്ചുകൾ ഇല്ലാത്തത്?
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ദീർഘദൂര യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗം ആയതുകൊണ്ട് സാധാരണക്കാർ അടക്കമുള്ള യാത്രക്കാർ തങ്ങളുടെ യാത്രയ്ക്കായി ട്രെയിനുകളെ തിരഞ്ഞെടുക്കുന്നു. പൊതുവെ ഏതു ട്രെയിൻ എടുത്തു നോക്കിയാലും എല്ലാ കോച്ചുകളിലും തിരക്കായിരിക്കും കാണുവാൻ സാധിക്കുക. ഏറ്റവുമധികം…
ചെറുപ്പകാലത്തെ കെഎസ്ആർടിസി ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്
കെഎസ്ആർടിസിയും അതിലെ യാത്രകളും എന്നും നമ്മൾ മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. അതിപ്പോൾ മലയാളികൾ എത്ര വലിയ നിലയിലെത്തിയാലും ഏതൊക്കെ രാജ്യങ്ങളിൽ ജീവിച്ചാലും ‘ആനവണ്ടി’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കെഎസ്ആർടിസി ബസ്സുകൾ കണ്ടാൽ വല്ലാത്തൊരു ഗൃഹാതുരത്വം ഫീൽ ചെയ്യും. അതുകൊണ്ടു തന്നെയാണ്…
ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം; പുതിയ നിബന്ധനകൾ ഇങ്ങനെ…
ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം. അന്തർ സംസ്ഥാന സ്വകാര്യ ബസ്സ് മുതലാളിമാരെ വരിഞ്ഞുകെട്ടിയുള്ള സർക്കാരിന്റെ പുതിയ ഉത്തരവ്. ബസ് മുതലാളിമാരുടെ കുതന്ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ആ നിബന്ധനകൾ എന്തൊക്കെയെന്ന് യാത്രക്കാരും വ്യക്തമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അവ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം. നിയമങ്ങൾ…