വിവരണം – ഷിജി വിക്ടർ. ഈയിടെ കല്ലട ബസ്സിൽ നടന്ന പോലെയുള്ളതോ, അതിലും മോശമായതോ ആയ കാര്യങ്ങൾ ഒരുപാടു ബസുകളിൽ നടക്കുന്നുണ്ട്. നാലഞ്ചു മാസം മുൻപ് എനിക്കുണ്ടായ ഒരനുഭവം ഇവിടെ ഓർക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റിൽ കുടജാദ്രി മൂകാംബിക രണ്ടുദിവസത്തെ trip കഴിഞ്ഞു…
“ആ ഇൻഡിക്കേറ്റർ ഒന്നിടണേ…” – ഓട്ടോറിക്ഷക്കാരോട് ട്രാഫിക് പോലീസിൻ്റെ അഭ്യർത്ഥന…
വാഹനങ്ങളിലെ ഇൻഡിക്കേറ്ററുകളുടെ ഉപയോഗം എന്തിനാണെന്ന് പൊതുവെ എല്ലാവർക്കും അറിയാവുന്നതാണ്. ഡ്രൈവിംഗ് അറിയാവുന്നവർക്ക് പ്രത്യേകിച്ച്. എന്നാൽ ഈ ഇൻഡിക്കേറ്ററുകൾ കൈകൊണ്ട് തൊടാൻ അലർജ്ജിയുള്ള ഒരു കൂട്ടം ഡ്രൈവർമാരുണ്ട് നമുക്കിടയിൽ. അവരിൽ എടുത്തു പറയേണ്ട ഒരു വിഭവമാണ് ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ. എല്ലാവരും ഇങ്ങനെയാണെന്നല്ല…
നന്ദി ആർ.പി.എഫ് !! ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായ ഫോൺ തിരികെ ലഭിച്ചത് ഇങ്ങനെ…
ബസ്സുകളിൽ എന്തെങ്കിലും മറന്നുവെച്ചാൽ ചിലപ്പോൾ അതിലെ ജീവനക്കാരുടെ സഹകരണത്താൽ അത് തിരികെ കിട്ടിയേക്കാം. എന്നാൽ ഇത്തരത്തിൽ സാധനങ്ങൾ നഷ്ടപ്പെടുന്നത് ട്രെയിനിൽ ആണെങ്കിലോ? പലതരത്തിലുള്ള ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനുകളിൽ എന്തെങ്കിലും കളഞ്ഞു പോയാൽ അത് തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.…
സ്വകാര്യ ബസ്സുകാർക്ക് തിരിച്ചടി; ബെംഗളൂരുവിലേക്ക് 100 സർവ്വീസുകളുമായി കേരള – കർണാടക ആർടിസികൾ…
അന്തർ സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ കൊള്ള അവസാനിപ്പിക്കുവാനായി കേരള – കർണാടക ആർടിസികൾ ഒന്നിച്ചു കൈകോർക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് 100 ഓളം സർവ്വീസുകൾ ആരംഭിക്കുവാനാണ് ഗതാഗതവകുപ്പ് പദ്ധതിയിടുന്നത്. കേരള – കർണാടക ഗതാഗത വകുപ്പ് അധികൃതർ…
കുൽദീപ് സിംഗ് എന്ന DTC ബസ് ഡ്രൈവർ; ഒരു ഇന്ത്യന്‍ ഹീറോ…
എഴുത്ത് – Chandran Satheesan Sivanandan. 2005 ഒക്ടോബര്‍ 29 ഡൽഹിയുടെ ചരിത്രത്തിലെ കരിദിനങ്ങളിലൊന്നാണ് .രണ്ടു ദിവസം കഴിഞ്ഞാൽ ദീപാവലിയാണ്. ഡൽഹി നിവാസികൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് .വൈകുന്നേരം അഞ്ചുമണിക്കു ശേഷം യാത്രാ വാഹനങ്ങളിലും ചന്തകളിലും അന്ന്…
സ്റ്റോക്ക് എക്സേഞ്ചുകളുടെ തുടക്കവും ആദ്യത്തെ ഓഹരി തട്ടിപ്പും
എഴുത്ത് – Chandran Satheesan Sivanandan. കച്ചവടത്തിൽ ഒന്നിലധികം ആളുകള്‍ മുതല്‍ മുടക്കുന്ന എർപ്പാട് ആദിമകാലം മുതൽക്കെ നിലവിലുണ്ട് .കടം(debt)ഒരു മുതലായി (commodity) വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന രീതി മെസപ്പെട്ടോമിയക്കാർക്ക് ഉണ്ടായിരുന്നുവത്രേ .പഴയ വെനീസിലെ ജൂതവ്യാപാരികൾ പണം പലിശയ്ക്കു നല്‍കിയിരുന്നു .അവർ…
വറുത്തതും പൊരിച്ചതുമായ നാടൻ വ്യത്യസ്ത വിഭവങ്ങൾ നിറഞ്ഞ ‘ചുക്കിൻ്റെ കട’
വിവരണം – Vishnu A S Nair. ഇത് ചുക്കിന്റെ കട. വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ കൊണ്ട് നമ്മുടെ നാവുകളെ രുചിയുടെ കുത്തൊഴുക്കിലെത്തിച്ച ധാരാളം കടകൾ നമ്മൾ കണ്ടിട്ടുണ്ട്… കേട്ടിട്ടുണ്ട്.. എന്നാൽ വെറും ദോശയും ചമ്മന്തിയും നല്ല കിണ്ണം കാച്ചിയ കാരാവടയും…
പാലക്കാട് വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ…
കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. വേനൽക്കാലം ഒഴികെ സഞ്ചാരികൾക്ക് എപ്പോൾ വേണമെങ്കിലും പാലക്കാടൻ സൗന്ദര്യം ആസ്വദിക്കുവാനായി അവിടേക്ക്…
അന്തർ സംസ്ഥാന പ്രൈവറ്റ് ബസ്സുകൾക്ക് തിരിച്ചടി; ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ
അന്തർ സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ കുത്തക അവസാനിപ്പിക്കുവാനായി കെഎസ്ആർടിസിയ്ക്കൊപ്പം ഇന്ത്യൻ റെയിൽവേയും രംഗത്ത്. ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാർ യാത്രക്കാരെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന അക്രമങ്ങൾക്കും അമിത ചാർജ്ജുകൾക്കും തിരിച്ചടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോൾ ഇങ്ങനെയൊരു ട്രെയിൻ…
കുട്ടിപോലീസിന്റെ ബോധവൽക്കരണം ഫലം കണ്ടു; ആദിവാസി കോളനികളിൽ മികച്ച പോളിംഗ്
കുട്ടിപോലീസിന്റെ ബോധവൽക്കരണം ഫലം കണ്ടു; ആദിവാസി കോളനികളിൽ മികച്ച പോളിംഗ്. അട്ടപ്പാടി അഗളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവേശത്തിലാണ്. സമ്മതിദാന അവകാശത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അട്ടപ്പാടിയിലെ വിദൂര ആദിവാസി കോളനികളിൽ അവർ നടത്തിയ ബോധവൽക്കരണം വൻവിജയം…