എഴുത്ത് – Chandran Satheesan Sivanandan. 1092 എപ്രിൽ 28 , ജറുസലേമിലെ രാജാവായി തിരഞ്ഞെടുക്കപ്പെട്ട കോൺറാഡ് ഡി മോൺട്ഫെറാറ്റ് (conrad de montferrat) തന്റെ സുഹൃത്തും ബൂവേയിലെ ബിഷപ്പുമായ ഫിലിപ്പിന്റെ ഗൃഹത്തിൽ പോയി തിരികെ വരുമ്പോള്‍ തെരുവിന്റെ ഇടുങ്ങിയ ഭാഗത്തായി…
പൊരിവെയിലിനെ തോൽപ്പിക്കുവാൻ “ആണി കൊണ്ടൊരു കുടം സോഡാ..”
വിവരണം – വിഷ്‌ണു എ.എസ്.നായർ. ആണി കൊണ്ടൊരു കുടം സോഡാ….നട്ടുച്ച നേരം.. പൊരിവെയിൽ… ബൈക്കിലെ യാത്ര… അഡാർ കോംബിനേഷനാണ് മൂന്നും കൂടെ…തദവസരത്തിൽ നല്ലൊരു ആരോഗ്യപ്രദമായ ജ്യൂസ് കിട്ടിയാലോ ! നെടുമങ്ങാട് അഴിക്കോട് ജംഗ്ഷനിൽ നിന്നും അൻപതു മീറ്റർ മാറിയാണ് ഷെർഷാദ് ഇക്കാന്റെ…
അച്ഛൻ്റെയും അമ്മയുടെയും ആദ്യത്തെ വിമാനയാത്ര
എല്ലാ മാത്രാപിതാക്കളുടെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും മക്കളോടൊപ്പം ആദ്യമായി ഒരു വിമാനയാത്ര നടത്തുക എന്നത്. അതുപോലെ ആഗ്രഹമുള്ളവരായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയും. പക്ഷേ ഇതുവരെ ഞങ്ങളോട് ഈ ആഗ്രഹത്തെക്കുറിച്ച് പറയാതെ അത് മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു രണ്ടുപേരും. ഞാൻ ഇന്ത്യയിലും പുറത്തുമായി ഒരുപാട്…
മലമുകളിലെ ഹരിഹർ ഫോർട്ടിലെ സൂര്യോദയം കാണാൻ കൊങ്കൺ പാതയിലൂടെ ഒരു യാത്ര.
വിവരണം – രേഷ്‌മ രാജൻ. തികച്ചും അപ്രതീക്ഷിതമായി കൈവന്ന ഒരു സൗഭാഗ്യം ആയിരുന്നു ഹരിഹർ ഫോർട്ടിലേക്കൊരു യാത്ര. അല്പം പ്രയാസമേറിയ ട്രെക്കിങ്ങ് ആയതിനാൽ ഞാൻ പോകാൻ അല്പം മടി കാണിച്ചെങ്കിലും കിട്ടിയ ചാൻസ് കളയാൻ തോന്നിയില്ല. ഹരിഹർ ഫോർട്ട് ട്രെക്കിങ്ങിന്റെ കുറെ…
വർക്കല ബീച്ചിലെ മോളി ചേച്ചിയുടെ കടയുടെ വിശേഷങ്ങൾ…
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). വെയിൽ താഴാൻ നോക്കി ഇരിക്കയാണ് സകുടുംബം ബീച്ചിൽ ഒന്ന് ഇറങ്ങാൻ. ചൂടു കാരണം വായൊക്കെ വരണ്ടു പിള്ളേരുടെ മാത്രമല്ല നമ്മുടേം. നാരങ്ങ വെള്ളം വേണോ ഐസ്ക്രീം വേണോ ഓപ്ഷൻ വച്ചു.…
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ദിവസേന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ
തിരുവനന്തപുരത്തു നിന്നും വടക്കൻ കേരളത്തിലേക്ക് ധാരാളമാളുകൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയും ട്രെയിനുകളെയുമാണ്. ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് വഴിനീളെ ട്രാഫിക് ബ്ലോക്കുകളെ നേരിടേണ്ടി വരും എന്നത് ഒരു ന്യൂനത തന്നെയാണ്. ഇതിനു പരിഹാരമായി മിന്നൽ എന്ന പേരിൽ…
കൊടൈക്കനാലിൽ വെച്ച് മരണത്തിൽ നിന്നും രക്ഷപ്പെട്ടോടിയ അനുഭവകഥ..
വിവരണം – Nasif Nas. നോർത്തിന്ത്യൻ യാത്രക്കുശേഷം, യാത്രകൾ പലതും ഉണ്ടായിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച യാത്രകളും ഒട്ടും പ്രതീക്ഷിക്കാത്ത യാത്രകളും. ഏതൊരു സഞ്ചാരപ്രേമിക്കും അപ്രതീക്ഷിതമായി സംഭവിക്കുന്ന യാത്രകളോട് ഒരു പ്രത്യേക ഇഷ്ടമാണ്. എന്നാലും അതെന്താ അങ്ങനെ? കാരണം യാത്രയിലൂടെ കടന്നു പോവുന്ന…
മലയേയും മഴയേയും തോൽപ്പിച്ച കസോളിലെ അധികമാരും ചെയ്യാത്ത സാഹസികമായ ഒരു യാത്രയുടെ കഥ
വിവരണം – കൈലാസ് ജി.എസ്. “തും ലോഗ് പാഗൽ ഹൈ ക്യാ?” ഇത്തവണ കട്ട കലിപ്പിലാണ് മാഗി കടയിലെ ചേട്ടൻ മറുപടി പറഞ്ഞത്. ചേട്ടനേയും കുറ്റം പറയാൻ പറ്റില്ല, കടയിൽ തിരക്കുള്ള സമയത്താണ് ഞങ്ങൾ പത്ത് പേര് പുള്ളിക്കാരന്റെ കടയുടെ മുന്നിൽ…
മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ‘ദുരനുഭവം’
വിവരണം – ഷാനിൽ മുഹമ്മദ്. എല്ലാ യാത്രകളിലുമുണ്ടാകും നല്ലതും ചീത്തയുമായ അപ്രതീക്ഷിത സംഭവങ്ങൾ / അനുഭവങ്ങൾ. നമ്മുടെയെല്ലാം ജീവിതയാത്ര പോലെ. എല്ലാരുടേം അറിവിലേക്കും മുൻകരുതലിനും വേണ്ടി ഇത്തവണത്തെ മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ‘ദുരനുഭവം’ പങ്കുവെക്കാം. ക്വലാലംബൂരിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് “ബാത്തു കേവ്…
സമാന്തര സർവ്വീസുകൾ വീണ്ടും തലപൊക്കി; കെഎസ്ആർടിസിയെ ശാപം കൈവിടുന്നില്ല…
കടപ്പാട് – Mohammed Basheer, Sheeja Basheer. കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തലങ്ങും വിലങ്ങും ഓടുന്ന സമാന്തര സർവീസുകളാണ്. പലതവണ കെഎസ്ആർടിസി ജീവനക്കാർ ഇത്തരം സർവ്വീസുകളെക്കുറിച്ച് അധികൃതരുടെയടുത്ത് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെ മുഴുവനായും ഒഴിവാക്കുവാൻ…