യാത്രകൾ പോകുന്ന എല്ലാവരും ഒന്നടങ്കം ഉപയോഗിക്കുന്ന ഒരു ആപ്പ്ളിക്കേഷനാണല്ലോ ഗൂഗിൾ മാപ്പ്. എത്ര ലോക്കൽ ഏരിയയാണെങ്കിലും ഗൂഗിൾ മാപ്പിൽ ഒരു പരിധിവരെ കൃത്യമായി വഴി കാണിക്കും എന്നതു തന്നെയാണ് ഇതിനെ ജനപ്രിയമാക്കിയതും. ഓരോ തവണയും ഓരോരോ പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിൾ മാപ്പ്…
അഷ്ടമുടിക്കായലിലെ ഏറ്റവും മനോഹരമായ സൂര്യോദയം കണ്ടിട്ടുണ്ടോ?
വിവരണം – ശ്രുതി എസ്.എം. അഷ്ടമുടിക്കായലിലെ സൂര്യോദയം കണ്ടിട്ടുണ്ടോ? കഴിഞ്ഞ ശനിയാഴ്ച ഒറ്റയ്ക്കിറങ്ങിയതായിരുന്നു, മണ്‍റോ തുരുത്ത് ലക്ഷ്യം വെച്ച്. കൊച്ചിയില്‍ നിന്ന് മൂന്നര മണിക്കൂറില്‍ (by car) എത്താവുന്ന ഒരു കുഞ്ഞുനാട്. 1800കളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂര്‍ ഭരണത്തിന്‍റെ മേല്‍നോട്ടം…
ചൊക്രമുടിയിലെ ‘നോ എൻട്രി’ ഞങ്ങൾക്ക് സമ്മാനിച്ചത് ടോപ്സ്റ്റേഷനിലെ സൂര്യാസ്തമയം
വിവരണം – ബിനു ഗോപാൽ. പതിവ് യാത്രകൾ പോലെ ഈ വർഷത്തെ ആദ്യ യാത്രയും വഴിപിഴച്ചുപോയി. എന്നുവച്ചാൽ തെക്കോട്ടു പോയാൽ അവസാനം വടക്കോട്ട് ചെന്നവസാനിക്കും, പണ്ടുതൊട്ട് എന്റെ യാത്രകൾ അങ്ങിനെ ആയിരുന്നു. ആലുവയിൽ നിന്നും ഞങ്ങൾ ഇറങ്ങുങ്ങുമ്പോൾ മൂന്നാർ ചൊക്രൻ മുടിയായിരുന്നു…
കിണ്ണക്കോരയ് – ആറു പേരുമായി പഴമയിലേക്ക് ഒരു ബൈക്ക് യാത്ര
വിവരണം – യദുകുൽ കെ.ജി. യാത്ര തുടങ്ങുന്നത് രാത്രി പന്ത്രണ്ട് മണിയോടെയാണ് പതിവു പോലെ ഞങ്ങളെല്ലാവരും പാലായിൽ ഒത്തുകൂടി. മൂന്നുവണ്ടികളിലായി ആറുപേർ. ജിഷ്ണുവിൻ്റെ വീട്ടില്‍ കയറി വയറുനിറച്ച് രാത്രി യാത്രയ്ക്ക് തിരികൊളുത്തി. സിഗ്നലുകള്‍ ഉറങ്ങാന്‍ കിടന്ന വഴികളിലൂടെ ഒളിഞ്ഞും തെളിഞ്ഞും കുതിരകൾ…
കിടുകിടാ വിറച്ചു ഭീമൻ കരടിയുടെ മുൻപിൽ – ഒരു രക്ഷപ്പെടലിൻ്റെ കഥ…
വിവരണം – അബ്ദുൽ റഷീദ്. കരടി വളരെ അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. ജന്മനാ ധീരനായത് കൊണ്ട് കാടും മൃഗങ്ങളുമായുള്ള ഒരു സാഹസത്തിനും ഞാൻ ഇതുവരെ മുതിർന്നിട്ടില്ല. ഇനി അറിയാതെ ഏതെങ്കിലും മൃഗത്തിന്റെ മുന്നിൽ പെട്ടാൽതന്നെ ഒരു ദയയുമില്ലാതെ പണ്ട് കളരിയിൽ പഠിച്ച പതിനെട്ടാം…
നിങ്ങൾ കണ്ടിരിക്കേണ്ട തമിഴ്‌നാട്ടിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ അറിഞ്ഞിരിക്കാം..
വെള്ളച്ചാട്ടം എന്നു കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗമാളുകളുടെ മനസ്സിലും ഓടിയെത്തുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടമായിരിക്കും. ഇന്ത്യയിൽത്തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായതു കൊണ്ടായിരിക്കണം ധാരാളം സിനിമകൾക്കും അതിരപ്പിള്ളി ലൊക്കേഷനായി മാറുന്നതും. കേരളത്തിൽ അതിരപ്പിള്ളയെക്കൂടാതെ ധാരാളം വെള്ളച്ചാട്ടങ്ങൾ നിലവിലുണ്ട്. അതൊക്കെ നമുക്ക് ഓരോന്നായി ആസ്വദിക്കാമെന്നേ. എന്നാൽ…
എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്ന് എത്രയാളുകൾക്കറിയാം?
വിവരണം – Amesh KA. എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്നു ഇപ്പോഴാണ് മനസിലായത്. നഗരത്തിരക്കുകളിൽ നിന്നും ശബ്ദമലിനീകരണത്തിൽ നിന്നുമൊക്കെ മോചിതമായി ഒരു കാവ്. “ഇരിങ്ങോൾ കാവ്” – യാദൃശ്ചികമായി പോകാനിടയായ ഒരു കാവ്. കത്തുന്ന ചൂടിലും തണുപ്പ് അനുഭപ്പെടുന്ന പച്ചപ്പിന്റെയും…
ചെന്നൈയിലെ ചൂടിൽ നിന്നും രക്ഷപ്പെടാൻ കണ്ടെത്തിയ വഴി – മാളുകളിലൂടെയുള്ള കറക്കം…
ചെന്നൈയിലെ കോവളം ബീച്ചിലെ കാഴ്ചകൾ കണ്ടതിന്റെ പിറ്റേദിവസം ഞങ്ങൾ ഉച്ചയോടെ വീണ്ടും കറങ്ങുവാനിറങ്ങി. ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചിലേക്ക് ആയിരുന്നു ആദ്യം ഞങ്ങൾ പോയത്. പക്ഷെ ഉച്ചസമയത്ത് ഈ ചൂടിൽ ബീച്ചിൽ പോയിട്ട് എന്തുകാര്യം? പ്ലാൻ പാളിയെന്നു മനസ്സിലായപ്പോൾ ഞങ്ങൾ പിന്നെ…
യാത്ര പോകുന്നവരെ പരിഹസിക്കുന്നവരോട് ഞങ്ങൾക്ക് ചിലത് പറയാനുണ്ട് – വൈറലായ കുറിപ്പ്…
എഴുത്ത് – റസാഖ് അത്താണി. ഇതൊരു യാത്രാകുറിപ്പല്ല മറിച്ചു ഒരോ യാത്രികനും അഭിമുകീകരിക്കുന്ന പ്രശ്നമാണ്. ഒരു ശരാശരി യാത്രികൻ സ്ഥിരമായി നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്നും അഭിമുകീകരിക്കുന്ന ചില ചോദ്യങ്ങളുണ്ട്. “ഊരുതെണ്ടി എപ്പഴാ വന്നത്? നിനക്കിത്ര ഊരുതെണ്ടാൻ എവിടന്നാണ് ഇത്രക്കും കാശ്? വീട്ടുകാര്…
കോളേജ് ടൂറിനിടയിൽ ഞങ്ങളെയെല്ലാം അമ്പരപ്പിച്ച ‘അക്ഷർധാം ക്ഷേത്രം’
വിവരണം – Sumayya Kabeer. എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ 13 ദിവസങ്ങൾ കോളേജ് ടൂർ തന്നെ ആയിരുന്നു. ഡൽഹി, മണാലി, പഞ്ചാബ് ആയിരുന്നു ജീവിതത്തിൽ നടന്നിട്ടുള്ള ഏറ്റവും വല്യ യാത്ര. ചെറിയ യാത്ര പോലും വിശദമായി എഴുതുന്ന ഞാൻ…