പാലിയേക്കര ടോള്‍ കൊടുക്കാതെ തൃശ്ശൂര്‍ കടക്കുവാന്‍ ഒരു എളുപ്പ വഴി..

തൃശ്ശൂർ വഴി ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് എന്നും ഒരു പേടിസ്വപ്നമാണ് പാലിയേക്കര ടോൾ ബൂത്ത്. ഇവിടെ ഭീമമായ ടോൾ തുക കൊടുക്കണമെന്നതു മാത്രമല്ല തിരക്കുള്ള സമയങ്ങളിൽ (മിക്കവാറും എല്ലായ്‌പ്പോഴും) ഇവിടെ ടോൾ കൊടുത്തു കടന്നുപോകുവാനുള്ള വാഹനങ്ങളുടെ ക്യൂ നീളുന്നതു മൂലം ഏറെനേരം…

ബസ്സിലെ സ്ഥിരം തലവേദനയായ യാത്രക്കാരൻ്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ – കണ്ടക്ടറുടെ കുറിപ്പ്…

സമൂഹത്തിലെ പല വിഭാഗങ്ങളിൽപ്പെട്ട, പല സ്വഭാവമുള്ള ആളുകളുമായാണ് ദിനംപ്രതി ബസ് കണ്ടക്ടർമാർ ഇടപെടുന്നത്. അതുകൊണ്ട് ഇവർക്ക് ഒട്ടേറെ അനുഭവങ്ങളും കഥകളുമൊക്കെ പറയുവാനുണ്ടാകും. അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ബസ്സിൽ കയറുന്ന മദ്യപാനികളെ കൈകാര്യം ചെയ്യുക എന്നത്. അത്തരത്തിലുള്ള, മനസ്സിൽ തട്ടിയ ഒരനുഭവം…

യാത്രയ്ക്കിടയിൽ പരിചയപ്പെട്ട്; അമ്മയെപ്പോലെ സ്നേഹം തോന്നിയ ഒരു വനിത – വൈറലായ കുറിപ്പ്..

യാത്രകൾക്കിടയിൽ പരിചയപ്പെട്ട്, അവസാനം അമ്മയോട് തോന്നുന്ന പോലത്തെ സ്നേഹം നിങ്ങൾക്ക് ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? ബഹുമാനം തോന്നിയിട്ടുണ്ടോ? ഇത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ അഖിൽ പി.ധർമ്മജൻ. അദ്ദേഹത്തിൻ്റെ വൈറലായ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.. “500 രൂപയ്ക്ക് 20 വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ…

എട്ട് ദിവസം, 1100 കിലോമീറ്ററുകളോളം കാടുകൾ ആസ്വദിച്ചു കൊണ്ട് ഒരു യാത്ര…

നിരവധിയാളുകളുടെ യാത്രകൾക്ക് Tech Travel Eat ഒരു വഴികാട്ടിയാകുന്നു എന്നുള്ളത് ഞങ്ങൾക്ക് അഭിമാനവും സന്തോഷവും പകരുന്ന കാര്യമാണ്. അത്തരത്തിൽ Tech Travel Eat വീഡിയോകൾ കണ്ടു പ്ലാൻ ചെയ്ത ഒരു യാത്രയുടെ വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്. യാത്രികനും പ്രവാസിയുമായ ഷാനവാസ് കോഴിക്കൽ ഞങ്ങൾക്ക്…

കേരളം കണ്ട ഏറ്റവും വലിയ മേളാസ്വാദകൻ : തൃശ്ശൂർക്കാരുടെ സ്വന്തം ‘ടൈറ്റസേട്ടൻ..’

പൂരങ്ങളുടെ നാട് എന്നാണ് തൃശ്ശൂർ അറിയപ്പെടുന്നത്. വെറുതെ പറയുന്നതല്ല സത്യമാണ് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം മുതൽ ജില്ലയിലുടനീളം പൂരങ്ങളുടെ കളിയല്ലേ.. നാട് പൂരത്തിനൊപ്പം ആകുമ്പോൾ നാട്ടുകാരുടെ കാര്യം പറയാനുണ്ടോ? ചെണ്ട, ആന, പൂരം – ഒരു ശരാശരി തൃശ്ശൂർക്കാരന്റെ രക്തത്തിൽ…

അധോലോക കഥകളിൽ കേട്ടിട്ടുള്ള മുംബൈയിലേക്ക് ഒറ്റയ്ക്ക് ഒരു യാത്ര…

വിവരണം – Fahim Maharoof. നമ്മൾ മലയാളികളുടെ ഒരു കഴിവാണ് ഒരു പ്ലാനിങും ഉണ്ടാവില്ലെങ്കിലും എവടെ എങ്കിലും എങ്ങനെയെങ്കിലും എത്തിപെടും എന്നത്.. ഞാൻ പലവട്ടം ആഗ്രഹിച്ചതാണ് മുംബൈ അധോലോകത്തേക്ക് ഉള്ള ഒരു യാത്ര. എന്റെ കാഴ്ചപ്പാടും എന്നെ തന്നെ മാറ്റിമറിച്ച ഒരു…

പോസിറ്റീവ് എനർജി തന്ന പുതിയ കൂട്ടുകാരും അവരോടൊത്തുള്ള യാത്രയും..

വിവരണം – Anz Ibn Elayathu. പ്രിയ സുഹൃത്തുക്കളെ… കുറച്ചു ദിവസം മുന്പ് പോയ ഒരു യാത്രയുടെ വിവരണം ആണിത്. ഞാനൊരു സാഹിത്യകാരനോ വലിയൊരു സഞ്ചാരിയോ അല്ല. എന്നാലും ഇവിടെ ഞാൻ ചിലത് കുറിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി മനസ് അത്ര…

ഒരാൾക്ക് പോലീസിൽ ജോലി ലഭിക്കുവാൻ കടക്കേണ്ട കടമ്പകൾ..

പോലീസ് എന്നു കേൾക്കുമ്പോൾ പേടി മാത്രം മനസ്സിൽ വരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ സമൂഹത്തിൽ. എന്നാൽ ഇന്ന് പോലീസ് എന്നത് നമ്മുടെ സുഹൃത്തുക്കളെപ്പോലെ ആയിരിക്കുന്നു. സുഹൃത്തുക്കളെപ്പോലെ എന്നു പറഞ്ഞത് മര്യാദയ്ക്ക് ജീവിക്കുന്നവരുടെ കാര്യമാണ്. കുറ്റവാളികൾക്ക് എന്നും പോലീസ് ഒരു പേടിസ്വപ്‌നം തന്നെ.…

കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി OJOY A1 സ്മാർട്ട് വാച്ചുകൾ; എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?

നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം…

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം നമ്മുടെ കേരളത്തിൽ; അറിയാമോ?

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം എവിടെയാണെന്ന് അറിയാമോ? അറിയില്ലെങ്കിൽ കേട്ടോളൂ അത് നമ്മുടെ കേരളത്തിലാണ്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപിനെയും ഇടപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്. വേമ്പനാട്ട് കായലിനു കുറുകെയുള്ള ഈ പാലത്തിന്റെ മാത്രം നീളം 4.62 കിലോമീറ്ററും…