വൈകിയോടിയ രാജധാനി എക്സ്പ്രസിലെ 52 മണിക്കൂർ യാത്രയ്ക്കു ശേഷം ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഞങ്ങളെ ടാക്സിക്കാർ പൊതിഞ്ഞു. അവർക്ക് പിടികൊടുക്കാതെ ഞങ്ങൾ ഒരു യൂബർ ടാക്സി വിളിച്ചു. ഞങ്ങൾക്ക് പോകേണ്ടത് YWCA ഹോസ്റ്റലിലാണ്.…
പഴയ ഡീസൽ ലോക്കോ മോട്ടീവുകളുടെ ഇലക്ട്രിക്ക് പുനരവതാരം – ഒരിന്ത്യൻ മാതൃക
എഴുത്ത് – ഋഷിദാസ് എസ്. ഇന്നും ഡീസൽ എഞ്ചിനുകളാണ് ഇന്ത്യൻ റയിൽവെയുടെ അറുപതു ശതമാനത്തിലധികം പാസഞ്ചർ, ചരക്കുവണ്ടികൾ വലിക്കുന്നത്. പക്ഷെ വളരെ വേഗത്തിൽ ഇന്ത്യൻ റെയിൽവേ വൈദ്യുതീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. ഇലക്ട്രിക്ക് ട്രാക്ഷൻ ഡീസൽ ട്രാക്ഷനേക്കാൾ എഫിഷ്യൻസി കൂടിയതും ആദായകരവുമാണ്. ഇത്തരത്തിൽ വൻതോതിൽ…
യു.പി. എന്നറിയപ്പെടുന്ന ഉത്തർപ്രദേശ്; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം..
ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ലഖ്‌നൗ ആണ് തലസ്ഥാനം; കാൺപൂർ, ഏറ്റവും വലിയ നഗരമാണ്. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ…
ഒറ്റയ്‌ക്കൊരു പെൺകുട്ടി മഞ്ഞുമല കാണാൻ പോയപ്പോൾ
വിവരണം – സൗമ്യ ഓമന കുര്യൻ. യാത്രകൾ അത് തരുന്ന ലഹരി അതൊന്നു വേറെ തന്നെയാണ് എത്ര തളർന്നിരിക്കുന്നവരെയും അടിപൊളിയാക്കാൻ പോന്നൊരു മാന്ത്രിക ശക്തി ഓരോ യാത്രകൾക്കും ഉണ്ട്. അങ്ങനെ ഒരു ലഹരി ആവശ്യമാണ് എന്ന് തോന്നിയപ്പോഴാണ് ഒറ്റക്ക് മഞ്ഞു മലകൾ…
ന്യൂസിലാൻഡ് കൂട്ടുകാരിയെ ഇന്ത്യ കാണിക്കുവാനായി നാട്ടിലേക്കൊരു യാത്ര..
എഴുത്ത് – ജിബിൻ തോമസ്. ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം ഒടുവിൽ ആ ദിവസം വന്നെത്തി. ഇന്ന് നാട്ടിൽ പോവുകയാണ്. അവളും കൂടെ ഉണ്ട് ആദ്യമായി എന്റെ നാട് കാണാൻ. Early മോർണിംഗ് ഫ്ലൈറ്റ് ആയതിനാലും, അയൽവക്കത്തെ സായിപ്പന്മാർ പാതിരാ വരെ…
വീടിനു മുകളിലൂടെ പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ ഫോണിൽ കാണാം..
വിമാനങ്ങൾ പണ്ടുമുതലേ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനമാണ്. മിക്കവരും ചെറുപ്പത്തിൽ ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടും ഉണ്ടാകാം. എങ്ങനെയെങ്കിലും വിമാനത്തിൽ ഒന്നു യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് വിമാനയാത്രകൾ…
KSRTC ബസ്സിനു മുന്നിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൻ്റെ ലൈറ്റ് ഷോ.. വീഡിയോ..
രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് എതിരെ ബ്രൈറ്റ് ഹെഡ്‌ലൈറ്റും ഇട്ടുകൊണ്ട് വരുന്നവരും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വാഹനത്തിൽ ഫിറ്റ് ചെയ്തു വരുന്നവരുമൊക്കെ. ഇത് പല അപകടങ്ങൾക്കും കാരണമായി തീർന്നിട്ടുമുണ്ട്. എന്നാലും സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ചിലർ ഇത്തരം കലാപരിപാടികളുമായി റോഡിലിറങ്ങും. ഇത്തരത്തിൽ അമിത പ്രകാശം മിന്നിച്ചുകൊണ്ട്…
കൊട്ടാക്കമ്പൂർ : മൂന്നാറിൽ വണ്ടി ചെല്ലുന്ന ഒരു അവസാന ഗ്രാമം..
വിവരണം – ശബരി വർക്കല. ലോകത്തിൻറെ എല്ലാ കോണിലുമുണ്ട് ദൂരത്തെ മനസുകൊണ്ട് കീഴടക്കിയ മലയാളികൾ. അവസാനത്തെ ഒരിടവും ഇന്ന് മലയാളിയെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ പറയാം. അപ്രാപ്യമായിരുന്ന ഓരോ ദൂരവും ഇന്ന് അവനു അരികത്തായി മാറുകയാണ്. അത്തരത്തിൽ മൂന്നാറിൽ വണ്ടി…
കാടിനുള്ളിൽ ഫാമിലിയായി താമസിക്കാം; ഒപ്പം നല്ല കാട്ടുരുചിയും ആസ്വദിക്കാം
വിവരണം – ശബരി വർക്കല (Post of the Week – Paravakal Group). വനയാത്രയിൽ കമ്പം പിടിച്ചാൽ എന്തു ത്യാഗം സഹിച്ചും കാട്ടിലലിയാൻ നമ്മൾ സന്നദ്ധരാകും. അങ്ങനെയുള്ള അലച്ചിലുകളിൽ കാട് നമുക്ക് ഒരുപാട് അത്ഭുതങ്ങൾ സമ്മാനിക്കും. അങ്ങനെ എനിക്ക് സമ്മാനിച്ച…
തൃശ്ശൂർ നഗരത്തിലൂടെ പാതിരാത്രിയിൽ സഞ്ചരിച്ചാൽ കാണുന്ന കാഴ്ചകൾ..
വിവരണം – Prasanth Paravoor. തൃശ്ശൂരിലെ ചേറൂരിലുള്ള ഭാര്യവീട്ടിൽ ഞങ്ങൾ ബന്ധുക്കളെല്ലാം ഒത്തുകൂടിയ സമയമായിരുന്നു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ചുമ്മാ വരാന്തയിൽ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെയാണ് ഒരു രാത്രി കറക്കത്തിനായി പോയാലോ എന്നൊരു ചിന്ത മനസ്സിൽ ഉടലെടുക്കുന്നത്. സംഭവം പറഞ്ഞപ്പോൾ ഭാര്യയുടെ ചേച്ചിയ്ക്കും…