തൃശ്ശൂരിലെ പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രശ്നങ്ങള്‍ തുടര്‍ക്കഥയാണ്. ടോള്‍ പിരിവ് എന്ന ഭാവത്തില്‍ സാധാരണക്കാരുടെ കയ്യില്‍ നിന്നും ഗുണ്ടാപ്പിരിവ് എന്ന രീതിയിലാണ് ഇവിടെ നടക്കുന്നതും. ചലച്ചിത്ര താരം സുരഭി ഉള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടത്തെ ഗുണ്ടായിസത്തിനെതിരെ ലൈവ് വീഡിയോ ഇട്ടു പ്രതികരിച്ചിട്ടും ടോള്‍…
പാസഞ്ചേഴ്സ് അറ്റൻഷൻ പ്ലീസ്!! ബെംഗളൂരു – മൈസൂർ റൂട്ടിൽ ഇനി മെമു സർവ്വീസും…
കർണാടകയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് ബെംഗളൂരുവും മൈസൂരും. ഈ രണ്ടു സ്ഥലങ്ങളിൽ നിന്നും ദിവസേന ധാരാളമാളുകളാണ് പല കാര്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. നിലവിൽ ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവുമാണ് ഈ യാത്രയ്ക്കായി ആളുകൾ തിരഞ്ഞെടുക്കുന്നത്. ബെംഗളൂരു – മൈസൂർ റൂട്ടിലെ ബസ്…
ഡൽഹിയിലേക്കെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചത് നേപ്പാളിലേക്ക്…
വിവരണം – അശ്വിന്‍ പി.എസ്. വീട്ടീന്നെറങ്ങിയപ്പോ ആകാശം നോക്കിയിട്ടില്ല.അമ്മയും അച്ഛനും മുമ്പിലുണ്ടായിരുന്നു. അരീക്കോട് സ്റ്റാന്റീന്നാണ് ആകാശം കണ്ണിൽ പെടുന്നത്.കണ്ണുകളിൽ അത്ര ഭംഗിയിൽ ഒതുങ്ങിനിൽക്കാൻ ആകാശത്തിനേ പറ്റൂ.ഒറ്റയൊരു നക്ഷത്രം കാർമേഘങ്ങളെ വകവെക്കാതെ നിൽക്കുന്നുണ്ട്.അപ്പാടെ വിഴുങ്ങിക്കളയാൻ തക്കം പാർത്ത് കറുത്തൊരാകാശം ചുറ്റിനുമുണ്ടെങ്കിലും അവരും ഈ…
കോട്ടയം ജില്ലയിലെ ഭരണങ്ങാനവും അല്‍ഫോണ്‍സാമ്മയും… അറിയാമോ ഈ ചരിത്രം?
വിശുദ്ധ അല്‍ഫോന്‍സാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നാണ്. എ.ഡി 1004-ല്‍ ഭരണങ്ങാനം പള്ളി സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ സ്ഥലത്തും പരിസരപ്രദേശങ്ങളിലും കച്ചവടക്കാരായ ക്രൈസ്തവരുടെ ചെറിയ ചെറിയ സമൂഹങ്ങള്‍ താവളമടിച്ചിരുന്നു. അന്നു സുലഭമായിരുന്ന കുരുമുളകു തുടങ്ങിയ കാര്‍ഷിക…
‘അനാർക്കലി’ സിനിമയിൽ കണ്ട ലക്ഷദ്വീപ് എന്ന മായാലോകത്തിലേക്ക്
യാത്രാവിവരണം – Shameer Ali. ഒരുവട്ടം കൂടി സൗഹൃദങ്ങളുടേയും, നിഷ്കളങ്കതയുടേയും തുരുത്തായ ലക്ഷദ്വീപ് എന്ന മായാലോകത്തിലേക്ക് പോകുമ്പോൾ അവിടത്തെ സംസ്കാരങ്ങളേയും രുചി വൈവിധ്യങ്ങളേയും മുമ്പ്കാണാൻ കഴിയാതെ പോയ കാഴ്ചകളെക്കുറിച്ചുമെല്ലാമായിരുന്നു മനം നിറയെ. സ്ഫടിക സമാനമായ വെള്ളത്താലും പവിഴപ്പുറ്റുകളാലും ചുറ്റപ്പെട്ട് പച്ചപ്പട്ടണിഞ്ഞ് സുന്ദരിയായി…
കൊല്ലൂർ മൂകാംബികയിലേക്ക് ചെലവുകുറച്ച് എങ്ങനെ ഒരു യാത്ര പോകാം?
മൂകാംബിക – കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.…
ഒരുകാലത്ത് വീടുകളെ സിനിമാ കൊട്ടകയാക്കിയ ‘വിസിആര്‍’ ഇന്നൊരു ഓർമ്മ
ഇന്ന് സിനിമകൾ കാണുവാൻ നാം കൂടുതൽ ആശ്രയിക്കുന്നത് മൊബൈൽ ഫോണുകളെയാണ്. അതുപോലെതന്നെ പെൻഡ്രൈവുകളിലും ഹാർഡ് ഡിസ്‌കുകളിലും ഡിവിഡികളിലും ഒക്കെ സിനിമകൾ ശേഖരിച്ച് കാണുകയും ചെയ്യുന്നവരുണ്ട്. എന്നാൽ പെൻഡ്രൈവും ഡിവിഡിയും വിസിഡിയും ഒക്കെ വരുന്നതിനു മുൻപ് വീടുകളെ സിനിമാ കൊട്ടകയാക്കിയിരുന്ന ഒരു ഐറ്റം…
7500 രൂപയ്ക്ക് രാജസ്ഥാനിലേക്ക് 9 ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്യാം..
വിവരണം – ആര്‍.വി. ലെനിന്‍. രാജസ്ഥാനിലേക്ക് ഇങ്ങനെയും പോകാം. (ഒറ്റയ്ക്കോ കൂട്ടായോ കുടുംബമായോ). ആഡംബര കാഴ്ച തേടലിനും സമ്പൂർണ അലഞ്ഞ് തിരിയലിനും മധ്യേയുള്ള ഒരു മാർഗം. ഇതൊരു യാത്രാവിവരണമല്ല. ചെലവ് അവതരണം മാത്രമാണ്. ആകെ 9 ദിവസം ( ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചുമുള്ള…
നമ്മുടെ കണ്ണൂരിലും ഉണ്ട് ഒരു ഫ്ലോട്ടിംഗ് മാർക്കറ്റ്, കണ്ണൂരിന്റെ സ്വന്തം വയലപ്ര ഫ്‌ളോട്ടിങ് പാർക്ക് !!
വെള്ളത്തിനു മുകളിൽ ഒരു മാർക്കറ്റ് !! തായ്‌ലൻഡിലെ പട്ടായയിൽ പോയപ്പോഴാണ് ഇതുപോലുള്ള ഒരു തകർപ്പൻ ഫ്‌ളോട്ടിങ് മാർക്കറ്റ് സന്ദർശിച്ചത്. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ. ഇത് ഞാൻ പലപ്പോഴായി നിങ്ങളുമായി പങ്കുവെച്ച…
ബസ് കണ്ടക്ടർ സാന്താക്ളോസായി, ടിക്കറ്റിനൊപ്പം മധുരവും – ഒരു വ്യത്യസ്ത ക്രിസ്മസ് ആഘോഷം
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തുള്ള കെഎസ്ആർടിസി ഡിപ്പോയായ നോർത്ത് പറവൂർ അധികം വാർത്തകളിൽ ഇടം നേടാത്തതാണ്. കെഎസ്ആർടിസി പ്രേമികളെല്ലാം പ്രമുഖ ഡിപ്പോയുടെ പിന്നാലെ പോയപ്പോൾ വലിയ ഓളങ്ങളൊന്നും ഉണ്ടാക്കാതെ ഒതുങ്ങിക്കൂടി കഴിയുകയായിരുന്നു വടക്കൻ പറവൂർ ഡിപ്പോയും ബസ്സുകളും. വർഷങ്ങൾക്ക് മുൻപ് മൂന്നാർ,…