വിവരണം – Joy Cheriakkara. കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല. ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി…
തൃശൂരിൻ്റെ ആലപ്പുഴയും; മനോഹരമായ ഒരു സായാഹ്ന യാത്രയും
എഴുത്ത് – ദീപ പുഴയ്ക്കൽ. കുറെ നാളുകൾക്ക് ശേഷം മഴയൊഴിഞ്ഞ ഒരു വൈകുന്നേരം ഞാനും മോനും കൂടി പുറത്തൊന്നു കറങ്ങി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി, പക്ഷികളുടേയും പച്ചപ്പിന്റേയും വെള്ളത്തിന്റേയും വഴിത്താരകളിലൂടെ ഞങ്ങൾ എത്തിയത് തൃശൂരിന്റെ ആലപ്പുഴയായി തോന്നുന്ന ഏനാമാവ് – മണലൂർ –…
തുരിശടിക്കുന്ന പ്ലെയിനും, നിക്കറിട്ട പ്ലെയിൻ ഫാൻസും – പഴയ ഓർമ്മകൾ
എഴുത്ത് – അരുൺ പുനലൂർ (ഫോട്ടോഗ്രാഫർ, സിനിമാതാരം). കുട്ടിക്കാലത്ത് നിങ്ങക്ക് ‘തുരിശടിക്കുന്ന പ്ലെയിനി’നെ ഇഷ്ടമായിരുന്നോ? അതൊരു കാലമായിരുന്നു. 80 കളുടെ തുടക്കത്തിലേ കുട്ടിക്കാലത്ത് ഞങ്ങളങ്ങിനെയായിരുന്നു ഹെലിക്കോപ്റ്ററിനെ വിളിക്കുക. “തുരിശടിക്കുന്ന പ്ലെയിൻ..” അടുത്ത് വലിയ റബ്ബറും തോട്ടം ഉള്ളവർക്കറിയാം. അക്കാലത്തു ഞങ്ങടെ നാട്ടിലെ…
പെട്ടിമുടി രക്ഷാപ്രവർത്തനത്തിൽ ആരുമറിയാതെ പോയ മൂന്നു ഹീറോകൾ
പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന, അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ചിലരെ നമുക്കു മുന്നിലെത്തിക്കുകയാണ് ദേവികുളം സബ്കലക്ടർ തൻ്റെ ഫേസ്‌ബുക്ക് പേജ് വഴി. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം. ഔദ്യോഗിക ജീവിതത്തിൽ ഇനിയൊരിക്കലും ഓർമ്മിക്കുവാനാഗ്രഹിക്കാത്ത ദിവസങ്ങളിൽകൂടിയാണ് ഇപ്പോൾ കടന്ന്…
ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവ്വീസുകൾ
കൊറോണ കാരണം കേരളത്തിനു പുറത്ത് ധാരാളം മലയാളികൾ ഇപ്പോഴും നാട്ടിലേക്ക് തിരിച്ചു വരാൻ മാർഗ്ഗമില്ലാതെ പെട്ടു കിടക്കുന്നുണ്ട്. അവർക്ക് ഒരു ആശ്രയമാകുകയാണ് കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ച് ഇന്റർ സ്റ്റേറ്റ് റൂട്ടുകളിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും…
ദുബായിൽ നിന്നും കേരളത്തിലേക്ക് എമിറേറ്റ്സ് സ്പെഷ്യൽ സർവ്വീസുകൾ
ധാരാളം മലയാളികൾ ഇപ്പോഴും ദുബായ് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നാട്ടിലേക്ക് തിരികെ വരാനായി വിമാനത്തിൽ സീറ്റ് ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നുണ്ട്. അതുപോലെതന്നെ പല ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയിട്ട് തിരികെ പോകുവാനായി കാത്തിരിക്കുന്ന യുഎഇ പൗരന്മാരും ഏറെയാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ…
ഇന്ത്യൻ എയർലൈൻസ്; ഓർമ്മകളിൽ മറഞ്ഞ ഒരു എയർലൈനിൻ്റെ കഥ
എയർ ഇന്ത്യ പോലെത്തന്നെ പേരുകേട്ട ഒരു എയർലൈനായിരുന്നു ഇന്ത്യൻ എയർലൈൻസ്. ശരിക്കും എന്തായിരുന്നു ഇന്ത്യൻ എയർലൈൻസ് എന്നത് ഇപ്പോഴും പലർക്കിടയിലുമുള്ള ഒരു സംശയമാണ്. ഇന്ത്യൻ എയർലൈൻസിനെക്കുറിച്ചുള്ള ഒരു ചെറുവിവരണമാണ് ഇനി പറയുവാൻ പോകുന്നത്. 1932 ൽ ജെ.ആർ.ഡി. ടാറ്റ, ടാറ്റ എയർലൈൻസ്…
കോവിഡ് നിയന്ത്രണ ഉപാധികളോടെ കേരള ടൂറിസം മേഖല ഉണരുന്നു
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതു മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഒരു മേഖലയാണ് ടൂറിസം. ഇന്നു റെഡിയാകും, നാളെ റെഡിയാകുമെന്നു പറഞ്ഞു കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടെങ്കിലും നമ്മുടെ കേരളത്തിലെ ടൂറിസം മേഖല ലോക്ക്ഡൗണിൽ തന്നെയായിരുന്നു. ഇതിനിടയിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗോവ…
ബീച്ചിലെ ആളുകളുടെ തലയ്ക്കു മുകളിലൂടെ വിമാനം പറക്കുന്ന എയർപോർട്ട്
ഇത്തരത്തിൽ തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോയാലുള്ള അവസ്ഥ എങ്ങനെയുണ്ടായിരിക്കും? ഇത് നേരിട്ടനുഭവയ്ക്കണമെങ്കിൽ കരീബിയൻ ദ്വീപായ സെന്‍റ് മാർടിനിലെ മാഹോ ബീച്ചിലേക്ക് പോകണം. ബീച്ചിനോടു ചേർന്നു കിടക്കുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ലാൻഡ്…
പ്രണവ് മോഹൻലാലിനെ പരിചയപ്പെട്ട ഞങ്ങളുടെ ഹംപി ട്രിപ്പ് ഓർമ്മകൾ
വിവരണം – Dr. Alvin Antony Panden. ദേ ഇ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക്ക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു…