സാധാരണ എല്ലാ എയർലൈനുകളുടെ വിമാനങ്ങൾക്കും ഓരോ കോൾസൈൻ ഉണ്ടായിരിക്കും. എയർ ഇന്ത്യ, ലുഫ്താൻസ, എമിറേറ്റ്സ് എന്നിങ്ങനെ… കൂടാതെ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനം ഏതാണെങ്കിലും അതിനെ എയർഫോഴ്സ് വൺ എന്നായിരിക്കും അഭിസംബോധന ചെയ്യപ്പെടുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ദുരൂഹതയുള്ള…
തൃശ്ശൂർ ജില്ലയിലെ കൊരട്ടി മാഹാത്മ്യം.. കൊരട്ടിയ്ക്ക് ആ പേര് വന്ന വഴി
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കൊരട്ടി. കൊരട്ടിയ്ക്ക് പേര് വന്ന വഴി – പ്രാചീന കാലത്ത് ഇത് ഒരു ബുദ്ധസാംസ്കാരിക കേന്ദ്രമായിരുന്നു. ചേര രാജാക്കന്മാർ…
വീട് എന്ന സ്വപ്നം.. ഒരു കഥ സൊല്ലട്ടുമാ… ഏവർക്കും പ്രചോദനമായ ഒരു കുറിപ്പ്
വിവരണം – ലതീഷ് ചുള്ളി. വീട് എന്ന സ്വപ്നം.. ഒരു കഥ സൊല്ലട്ടുമാ… ആദ്യത്തെ ചിത്രത്തിൽ കാണുന്ന വീട്ടിൽ ആണ് ഞങ്ങൾ മൂന്നുപേരും ജനിച്ചു വളർന്നത്. എന്റെ ഇരുപത്തിയഞ്ചാമത്തെ വയസുവരെ ജീവിച്ചത്. മൂന്നുപേരും ഒരുമിച്ചൊരു പായയിൽ ഒരു മുറിയിൽ ഉറക്കം. ആരെങ്കിലും…
വാട്ടിയ വാഴയിലയിൽ സ്നേഹത്തിൻ്റെ പൊതിച്ചോറ്; ഒരു അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ് – അരുൺ നെമ്മാറ. ചില സമയങ്ങളിൽ ചിലർ ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാം. അതിന്റ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ കൊറോണക്കാലം. ഡോക്ടേർസ്, നേഴ്‌സുമാർ, പോലീസുകാർ അങ്ങനെ പലതരത്തിലും നമ്മളെ സഹായിക്കുന്നവരെ നമ്മൾ ദൈവത്തിന് തുല്യമായി കാണുന്നു. ആ ഒരു സഹായം നമ്മൾക്ക്…
ട്രെയിനുകളുടെ പുറകിൽ കൊടുത്തിരിക്കുന്ന ‘X’, ‘LV’ എന്നീ ചിഹ്നങ്ങൾ എന്തിന്?
എഴുത്ത് – ജംഷീർ കണ്ണൂർ. നിങ്ങളുടെ മുൻപിലൂടെ ഒരു ട്രയിൻ കടന്നു പോകുന്നു. ആ സമയത്ത് ആ ട്രയിനിൻ്റെ അവസാന കോച്ചിലെ X അല്ലങ്കിൽ LV എന്നീ ചിഹ്നങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ ട്രെയിൻ കാണുമ്പോൾ ട്രെയിനിൻ്റെ…
പെട്ടിമുടിയും ലയങ്ങളും; ദുരന്തത്തിനു മുൻപുള്ള ചില ഓർമ്മകൾ
2020 ആഗസ്റ്റ് 7 നു ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തകർന്നടിഞ്ഞ മൂന്നാർ രാജമലയിലെ പെട്ടിമുടി എന്ന മനോഹര ഗ്രാമത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ഭാർഗവൻ. അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. 2019 ജനുവരി..…
കരിപ്പൂർ ദുരന്തം; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു കൊണ്ട് എയർപോർട്ട് ജീവനക്കാരി
കരിപ്പൂർ വിമാനദുരന്തമുണ്ടായ സമയത്ത് എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ഇന്ത്യ സ്റ്റാഫ് സിനി സനിൽ അന്നത്തെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ്. വായിക്കുക. വൈകീട്ട് 7 മണിക്ക് പോവേണ്ട ഡൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തേക്ക്…
“പാറോ” – മലനിരകളാൽ ചുറ്റപ്പെട്ട അപകടകരമായ ഒരു എയർപോർട്ട്
ലോകത്തിലെ ഏറ്റവും കൂടുതൽ റിസ്‌ക്കുള്ള ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാറോ ഇന്റർനാഷണൽ എയർ പോർട്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാറോ എയർപോർട്ടിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒന്നറിഞ്ഞിരിക്കാം. 1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ…
ചെല്ലാനത്തേക്കുള്ള പൊതിച്ചോറിൽ 100 രൂപ കൂടി വെച്ച ആ നന്മമനസ്സ് ഇതാണ്
ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ്…
യാത്രക്കാരുടെ ഈ തിടുക്കം വളരെ ആപത്ത്; മുൻ ക്യാബിൻ ക്രൂവിൻ്റെ കുറിപ്പ്
കരിപ്പൂർ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിലെ മുൻ കാബിൻ ക്രൂ അംഗവും ഇപ്പോൾ റേഡിയോ ജോക്കിയുമായ വിൻസി വർഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും വായിക്കുക. കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്തിട്ടുള്ളവരും…