ദുബായിലെ ഏറ്റവും റൊമാന്റിക് ആയ ഒരു ലൊക്കേഷൻ

വിവരണം – നൗഷിബ മുഹമ്മദ്. എത്രയോ പ്രാവശ്യം വളരെ അടുത്ത് വരെ പോയിട്ടുണ്ടെങ്കിലും സമയകുറവ് മൂലം ഞങ്ങൾ തിരിച്ചു വന്ന ഒരു സ്ഥലമാണ് ദുബായിലെ love lake. ഇന്നലെ ആ മാസ്മരിക സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ പറ്റി. 2018 ൽ തുറന്ന…

“ഉച്ചവണ്ടി” പൊതിച്ചോറ് – മനസ്സു നിറയ്ക്കുന്ന രുചിയും സംതൃപ്തിയും

വിവരണം – സുമിത്ത് സുരേന്ദ്രൻ. കുറേ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമുള്ളപ്പോൾ എഴുതാമെന്ന് വിചാരിച്ചു. ഭക്ഷണപ്രിയരായ നമ്മളേപോലുള്ളവർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനും, അവയെ പരിചയപ്പെടുത്താനും, എഴുതാനുമുള്ള അവസരം ഈ കാലഘട്ടത്തിൽ ഇല്ലല്ലോ, അതാണ് പ്രധാന കാരണവും. എല്ലാവരും സേഫായിരിക്കുന്നു എന്ന്…

നമ്മുടെ വീട്ടിലെ KSEB മീറ്റർ റീഡിംഗ് എടുക്കാൻ പഠിക്കാം

നമ്മുടെ വീട്ടിൽ വൈദ്യുതി ചാർജ്ജ് കൃത്യമാണോ എന്ന് ആർക്കെങ്കിലും സംശയം തോന്നാറുണ്ടോ? വീട്ടിൽ വരുന്ന കറന്റു ബില്ലിലെ തുക കൃത്യമാണോ എന്ന് നിങ്ങൾക്കും കൂട്ടി നോക്കാം. അതിനുള്ള മാർഗ്ഗമാണ് ഇനി പറയുവാൻ പോകുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ഒരു യൂണിറ്റ്…

കാറുകളെക്കുറിച്ച് പലരുടെയും മനസ്സിലുള്ള തെറ്റായ സങ്കല്‍പ്പങ്ങൾ

കടപ്പാട് – shameersha sha. കാറുകളെക്കുറിച്ച് ഇന്നും പലരുടെയും മനസ്സിൽ തെറ്റായ സങ്കല്‍പ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പരസ്പരം പറഞ്ഞു പറഞ്ഞു കൈമാറി വന്ന ആ തെറ്റായ കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം. 1 ജെറ്റ് ഇന്ധനം നിറച്ചാല്‍ കാറിന് അമിത വേഗത ലഭിക്കും: ഒരിക്കലുമില്ല…

ഏവർക്കും അഭിമാനം… മാതൃക… ഈ യുവ പോലീസ് ഉദ്യോഗസ്ഥൻ

ഇത് തമിഴ്നാട് പൊലീസിലെ കോൺസ്റ്റബിൾ എസ് സെയ്ദ് അബൂതാഹിർ. ട്രിച്ചിയിലെ ഒരു ഉൾഗ്രാമത്തിൽ തന്റെ ഡ്യൂട്ടിയിൽ മുഴുകവേയാണ് മൂന്ന് പേർ ലോക്ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങി നടക്കുന്നത് അബൂതാഹിറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൂർണ്ണ ഗർഭിണിയായ ഒരു യുവതിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്തിനാണ്…

പൊതു ഗതാഗത വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ടവ

കോവിഡ് വ്യാപനം തടയുന്നതിനായി പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ട സർക്കാർ മാനദണ്ഡങ്ങൾ. ഡ്രൈവറും, മറ്റ് ജീവനക്കാരും പാലിക്കേണ്ടവ – ഡ്രൈവറും, കണ്ടക്ടറും മറ്റ് ജീവനക്കാരും ത്രീ ലെയർ മാസ്ക് ഡ്യൂട്ടി സമയത്ത് ധരിക്കുകയും, ഒരോ തവണ വാഹനത്തിൽ…

ഞങ്ങളുടെ സിങ്കപ്പൂര്‍ – ബാലി യാത്രയിലെ ഒരു രസകരമായ സംഭവം

വിവരണം – വർഷ വിശ്വനാഥ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ സിങ്കപ്പൂര്‍ – ബാലി യാത്രയിലെ ഒരു രസകരമായ സംഭവം ഇവിടെ പറയാം. ഞാനും എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ശബ്നയും കൂടി ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ രണ്ടു പേരും…

സിഗിരിയ – ഒരു ശ്രീലങ്കന്‍ യാത്രാ വിശേഷം

വിവരണം – വർഷ വിശ്വനാഥ്. ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ആഢ്യനായ കുബേരന്റെ ധനിക സാമ്രാജ്യം, മലയാളികള്‍ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന “പഴയ ഗള്‍ഫ്” തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്നത്തെ ശ്രീലങ്കയിലേക്കൊരു യാത്ര. തലസ്ഥാന നഗരിയായ…

തിരുവനന്തപുരം മുതൽ മലപ്പുറം വരെ ഫ്രീയായി ഒരു പ്രവാസിയാത്ര…

“തിരുവനന്തപുരം മുതൽ മലപ്പുറം വരെ.. ആനവണ്ടിയും കൂടെ 2 പാപ്പാന്മാരും കൂടെ നമ്മുടെ കേരളാ പോലീസും.” കൊറോണക്കാലത്ത് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി, കെഎസ്ആർടിസി സ്പെഷ്യൽ ബസ്സിൽ മലപ്പുറത്തേക്ക് യാത്ര ചെയ്ത പ്രവാസിയായ റാഷിദ് വി. എഴുതിയ അനുഭവക്കുറിപ്പ്. അങ്ങനെ ജൂൺ 17ന്…

ആംബുലൻസ് ആക്കാൻ പറ്റിയ ഇന്ത്യയിലെ ചില വാഹനങ്ങൾ

കോവിഡ്-19 പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കും, നേഴ്‌സുമാർക്കും, മറ്റ് ആരോഗ്യപ്രവർത്തകർക്കുമൊപ്പം അഭിനന്ദനം അർഹിക്കുന്ന ഒരു കൂട്ടരും കൂടിയുണ്ട് – ആംബുലൻസ് ഡ്രൈവർമാർ. എമർജൻസി മെഡിക്കൽ സേവനങ്ങൾക്കായി ധാരാളം ആംബുലൻസുകൾ നമുക്ക് അത്യാവശ്യമായി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആംബുലൻസ് ആക്കി…