ഒരു വഴിയുടെ ഒരുവശം ഇന്ത്യയും അപ്പുറം നേപ്പാളും

എഴുത്ത് – പ്രകാശ് നായർ മേലില. ചിത്രത്തിൽ കാണുന്നത് ഇന്ത്യ – നേപ്പാൾ അതിർത്തിയിലെ രണ്ടു ഗ്രാമങ്ങളാണ്. അതിൽ റോഡിനു വലതുവശത്തുള്ളത് ബീഹാറിലെ നേപ്പാളിനോട് ചേർന്ന അതിർത്തിയിലുള്ള ‘മാദവ്പൂർ’ ഗ്രാമവും ഇടതുവശത്ത് നേപ്പാളിൻ്റെ ‘മട്ടിഹാനി’ ഗ്രാമവുമാണ്. റോഡിനു നടുവിൽക്കൂടെയാണ് ഇന്ത്യ നേപ്പാൾ…

6200 കി.മീ; 104 മണിക്കൂർ – ലോകത്തിലെ ഏറ്റവും ദൂരമുള്ള ബസ് റൂട്ട്

നമ്മളെല്ലാവരും ബസ് യാത്രകൾ ചെയ്യാറുണ്ട്. കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട് തിരുവനന്തപുരം – കൊല്ലൂർ മൂകാംബികയും, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ബെംഗളൂരു – ജോധ്പൂരും ആണ്. എന്നാൽ ആധുനിക ലോകത്തിലെ ഏറ്റവും ദൂരമേറിയ ബസ് റൂട്ട് ഏതായിരിക്കും?…

അറബിയും ഒട്ടകവും ഞാനും; ദുബായിലെ മൂന്നു ദിനരാത്രങ്ങൾ

വിവരണം – ശ്രീഹരി. നമ്മുടെ നാട്ടിലെ എയർപോർട്ടിൽ ചെക്കിൻ കൗണ്ടറിൽ ഇരിക്കുന്നവർക്കാണ് എമിഗ്രെഷൻ ഓഫിസറെക്കാൾ പവർ. അരമണിക്കൂർ എന്നെയവിടെ നിർത്തിച്ച് വേണ്ടതും വേണ്ടാത്തതും എല്ലാം ചെക് ചെയ്താണ് ബോർഡിങ് പാസ് തന്നത്. ദുഫായിൽ ചെന്ന് ചൂടുവെള്ളത്തിൽ കുളിക്കുന്നോണ്ട് കുഴപ്പമുണ്ടോ സേട്ടാ എന്ന്…

ഖത്തറിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഫ്രീയായി ഉറങ്ങിയ കഥ

വിവരണം – Sree Hari. ത്രിരാഷ്ട്ര ഗൾഫ് ട്രിപ്പിന്റെ അവസാന പാദം യാത്ര ഖത്തർ എയർവെയ്സിൽ മസ്കറ്റ് റ്റു ബാങ്കോക് ആയിരുന്നു. മൾട്ടി സിറ്റി ഓപ്‌ഷൻ ഉപയോഗിച്ച് ഒരു ദിവസം ഖത്തറിലെ ദോഹയിൽ ചിലവഴിക്കുന്ന രീതിയിലാണ് ടിക്കറ്റ് എടുത്തത്. കുറച്ചുനാൾ മുമ്പ്…

എയർ ഏഷ്യ; സാധാരണക്കാരുടെ സ്വന്തം ലോകോസ്റ്റ് എയർലൈൻ

ഇന്ത്യയിൽ സാധാരണക്കാർ കൂടുതലായി വിമാനയാത്രകൾ ചെയ്തു തുടങ്ങിയത് എയർ ഏഷ്യയുടെ വരവോടെയാണ്. ഈ എയർ ഏഷ്യയുടെ അധികമാർക്കും അറിയാത്ത ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്. പേര് പോലെത്തന്നെ ഒരു മലേഷ്യൻ ലോകോസ്റ്റ് എയർലൈൻസ് ആണ് എയർ ഏഷ്യ. 1993 ലാണ്…

അറിഞ്ഞോ? മൂർക്കനാട്ടെ സ്കൂളിൽ ആനയും പുലിയുമിറങ്ങി

എഴുത്ത് – ജംഷീർ കണ്ണൂർ. പുസ്തകങ്ങളെയൊന്നും തിരിഞ്ഞു നോക്കാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ മാത്രം നോക്കിയിരിക്കുന്ന കുട്ടികളാണ് പുതിയ തലമുറയിലേത്. എന്നാൽ അത്തരം പുതിയ ജനറേഷൻ്റെ മുമ്പിൽ അതും ഈ ലോക്ഡൗൺ കാലത്തെ അവരുടെ പഠനത്തിൻ്റെ ഭാഗമായി ആനയും പുലിയും, പശുവും,…

കെഎസ്ആർടിസിയിലെ ഏറ്റവും ദൂരമേറിയ ബസ് റൂട്ട് ഏതാണ്?

കേരളത്തിൻ്റെ സ്വന്തം ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിസി അഥവാ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. കേരളത്തിലുടനീളവും അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ലക്ഷ്യകേന്ദ്രങ്ങളിലേക്കുമൊക്കെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. അപ്പോൾ ഒരു ചോദ്യം… കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ ദൂരമുള്ള റൂട്ട് ഏതാണ്? അതിനുള്ള…

ജ്വല്ലറി രംഗത്ത് ജോലി സാധ്യതകൾ നൽകുന്ന കേരളത്തിലെ ഒരു കോളേജ്

വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ആരെക്കാളും ഒരുപടി മുന്നിലാണെന്നു പറയാം. ഒരു കുട്ടി പ്ലസ്‌ടു കഴിയുന്ന സമയത്താണ് ഇനിയെന്തു പഠിക്കണം? ഏതു മേഖലയിലേക്ക് കരിയർ എത്തിക്കണം? അതിനായി ഏതൊക്കെ കോഴ്‌സ് ചെയ്യണം? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് മാതാപിതാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഉണ്ടാകാറുള്ളത്. പുതിയ കാലത്തിനിണങ്ങിയ…

പുറംലോകമറിയാതെ കാടിനുള്ളിലൊരു പ്രാചീന ഗുഹാക്ഷേത്രം

വിവരണം – നിജുകുമാർ വെഞ്ഞാറമൂട്. യാത്രകൾ എപ്പോഴും വേറിട്ട അനുഭവങ്ങളാണ്. ചില യാത്രകൾക്ക് നാം മുൻകൂട്ടി തയ്യാറെടുക്കും, എന്നാൽ മറ്റു ചിലത് യാതൊരു തയ്യാറെടുപ്പുകളും നടത്താതെ മുന്നിട്ടിറങ്ങുന്നവയായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് നടത്തുന്ന യാത്രകൾക്ക് തരാൻ കഴിയാത്ത ഒന്ന് അത്തരം യാത്രകൾക്ക്…

മുനിയാട്ടുകുന്ന് – വന്നു കണ്ടോളൂ… പക്ഷേ നശിപ്പിക്കരുത്…

വിവരണം – ഷെറിൻ ടി.പി. നമ്മുടെ കേരളത്തിൽ ടൂറിസ്റ്റുകേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും അധികമാരും അറിയാതെ കിടക്കുന്ന ചില മനോഹരമായ സ്ഥലങ്ങളും ഉണ്ട്. അത്തരത്തിലൊരു സ്ഥലത്തെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. സ്ഥലത്തിൻ്റെ പേര് മുനിയാട്ടുകുന്ന്. തൃശൂർ ജില്ലയിലെ മുപ്ലിയം എന്ന ഗ്രാമത്തിനടുത്തു കിടക്കുന്ന ഒരു…