കടപ്പാട് – രഞ്ജിത്ത് രാമകൃഷ്ണൻ. കോവിഡിൻ്റെ ദുരിതം ലോകത്താകമാനം പടർന്നുപന്തലിച്ച അവസ്ഥയിൽ, സിനിമയെ വെല്ലുന്ന കഥകളാണ് പലയിടത്തുനിന്നും നമുക്കു കേൾക്കുവാനാകുന്നത്. പക്ഷെ ഇവിടെ ഒരു സിനിമയുടെ കഥ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ആവർത്തിച്ച സംഭവമാണ് പറയുന്നത്. 2004 ൽ സ്റ്റീഫൻ…
മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്
ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
കേരളം മുഴുവൻ കൈയടിച്ച വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്
എഴുത്ത് – ഷെഫീഖ് ഇബ്രാഹിം, കണ്ടക്ടർ – കെഎസ്ആർടിസി എടത്വ. എടത്വാ ഡിപ്പോയിലെ എൻ്റെ ആദ്യകാലഘട്ടം തിരുവല്ല – അമ്പലപ്പുഴ – ആലപ്പുഴ ചെയിന്‍ സര്‍വ്വീസിലായിരുന്നു. അതിരാവിലെ വീട്ടിലെ ജോലി എല്ലാം തീര്‍ത്ത് വേഗം ഓടി ബസ്സുകളില്‍ കയറി പോകുന്നവരില്‍ തിരുവല്ലായിലെ…
ഞങ്ങൾക്കെന്ത് ലോക്ക്ഡൗൺ? ഒരു വീട്ടമ്മയുടെ അനുഭവക്കുറിപ്പ്…
എഴുത്ത് – ചാന്ദ്നി ഷാജു. വീട്ടമ്മക്കെന്ത് ലോക്ക് ഡൌൺ !!! അതുകൊണ്ട് തന്നെ അനുഭവങ്ങൾ ഏറെയും അടുക്കളയുമായി ബന്ധപെട്ടതാവും. അടുക്കളയിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞ 3 മാസങ്ങൾ. യൂട്യൂബിൽ കണ്ട പല വീഡിയോസും പരീക്ഷിച്ചു വിജയിച്ചു.…
ലേ – മണാലി ഹൈവേയിലെ ‘ഗാട്ടാ ലൂപ്‌സ്’ എന്ന മരണമുനമ്പ്
വിവരണം – അരുൺ കളപ്പില. “ഗാട്ടാ ലൂപ്‌സിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ…?” അവിചാരിതമായിട്ടാണ് ജിഗ്‌മിത്തിന്റെ ആ ചോദ്യം വന്നത്. അതിശൈത്യത്തിന്റെ ഇരുട്ടിൽ കാറ്റുപിടിച്ചുലച്ച പായ്‌വഞ്ചിപോലെ കടലിൽ ചുറ്റിത്തിരിയുന്ന ജലസഞ്ചാരിയുടെ ഭീതിയും കൗതുകവുമായിരുന്നു അപ്പോൾ മുന്നിൽ. ഇരുട്ടിനെ കാറ്റ്, ചുറ്റിപ്പിഴിയുമ്പോൾ ഡൈനിങ് ഹാളായി പരിണമിച്ച…
ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
കൊറോണ വൈറസ് മൂലം നാല് മാസമായി ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ ഒന്നും നടക്കുന്നില്ലായിരുന്നു. ഇപ്പോഴിതാ ഡ്രൈവിംഗ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റ് ഓൺലൈനായി എഴുതാൻ അവസരമൊരുക്കിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. ഓൺലൈനായി മാത്രം…
പ്രവാസികൾക്കും ലോക്കൽ ടാക്സിക്കാർക്കും ഒരു കൈത്താങ്ങ്
ലോകത്തിലെ എല്ലാ മേഖലകളിലും കോവിഡ്-19 ഒരു ഭീഷണിയായതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ ധാരാളമായി നാട്ടിൽ വരുന്ന സമയമാണിത്. ഇത്തരത്തിൽ ദിവസേന കേരളത്തിലെ നാല് എയര്പോര്ട്ടുകളിലും പ്രവാസികൾ വന്നിറങ്ങുന്നുണ്ട്. ഇങ്ങനെ എയർപോർട്ടിലെത്തുന്ന പ്രവാസികൾക്ക് തങ്ങളുടെ വീടുകളിലേക്ക് (ഹോം ക്വാറന്റൈൻ) പോകുവാൻ പഴയതുപോലെ…
ഇത് ബസ് അല്ല, ബസ് ഷെൽട്ടറാണ്; തൃശ്ശൂർ ചേറൂരിലെ കിണർ സ്റ്റോപ്പിൻ്റെ വിശേഷങ്ങൾ
നമ്മുടെ നാട്ടിൽ പല തരത്തിലുള്ള ബസ് ഷെൽട്ടറുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു ബസ്സിന്റെ രൂപത്തിലുള്ള ബസ് ഷെൽട്ടർ കണ്ടിട്ടുണ്ടോ? തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ചേറൂരിലെ കിണർ ബസ് സ്റ്റോപ്പിലാണ് ഇത്തരത്തിലൊരു വ്യത്യസ്തതയാർന്ന ബസ് ഷെൽട്ടർ നിർമ്മിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ വഴിയരികിൽ ഒരു പ്രൈവറ്റ്…
HRTC; ഏറ്റവും ദുർഘടമായ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ
ഇന്ത്യയിലെ ഏറ്റവും ദുർഘടമായ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഏതായിരിക്കും? HRTC അഥവാ Himachal Road Transport Corporation ആണത്. ഇന്ത്യയിലെ മികച്ച ഡ്രൈവർമാരും HRTC യിലാണ് ഉള്ളതെന്നും പറയാം. ഈ HRTC യുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയാൻ…
ദിശയറിയാതെ ഒഴുകുന്ന പുഴപോലെ ലോറിക്കാരുടെ ജീവിതം
എഴുത്ത് – ശബരി വർക്കല. ദിശ അറിയാതെ ഒഴുകുന്ന പുഴപോലെയാണ് ലോറിക്കാരുടെ ജീവിതം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോൾ നേരെ, മറ്റു ചിലപ്പോൾ കൈ വഴികളിലൂടെ… അങ്ങനെ ഇരു കരകളും തമ്മിൽ കൂട്ടിമുട്ടിക്കാൻ അവർ പ്രയാസപ്പെടുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഒഴുക്ക്…