ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് ഈ കമ്പനി. പിന്നീട് കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി മാരുതി സുസുകി ഇന്ത്യ…
എന്നെ ഞാനാക്കിയ, ജീവിതം പഠിപ്പിച്ച അച്ഛൻ്റെ ഓർമ്മകളിൽ…
എഴുത്ത് – Nijil D Kan. അച്ഛൻ പഴയൊരു ചെണ്ട കലാകാരനായിരുന്നു. നോർത്ത് പറവൂരിലെ കരുമാലൂർ നിന്ന് ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് തന്റെ പത്താം വയസിൽ ഇവിടെ സൗത്ത് ചിറ്റൂരിൽ എത്തിയതാണ്. അതും താറാവ്കാരനായ ചേട്ടനെ തേടി. അച്ഛന്റെ നിഷ്കളങ്കതയാവും ഇവിടത്തെ…
BOND – കെഎസ്ആർടിസിയുടെ പുതിയ സർവ്വീസ് പരീക്ഷണം
മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ കെ.എസ്.ആർ.ടി.സി “BonD” (Bus on Demand) എന്ന പേരിൽ പുതിയ സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നു. വാഹനപ്പെരുപ്പത്തിന്റെ ദൂഷ്യവശങ്ങൾ ഏറെ അനുഭവിക്കുമ്പോഴും വീണ്ടും വീണ്ടും വാഹനങ്ങൾ വാങ്ങിക്കൂട്ടി ഉപയോഗിക്കാൻ നമ്മൾ മടി കാട്ടാറില്ല എന്നത് ഒരു വസ്തുതയാണ്. അതിൽ…
മൊറോക്കോയിലെ ഇന്ത്യൻ എംബസിയിലേക്ക് ഒരു ഡ്രൈവ്
മൊറോക്കോയിൽ ലോക്ക്ഡൗൺ തീവ്രത നന്നേ കുറഞ്ഞപ്പോൾ സുനീർ ഭായിയുടെ അപ്പാർട്മെന്റിലെ വാസത്തിനു ശേഷം ഞങ്ങൾ പതിയെ പുറത്തേക്ക് ഇറങ്ങി. തലസ്ഥാന നഗരമായ റബാത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. മൊറോക്കോയിൽ എത്തിയിട്ട് ഇത്രയും നാളായില്ലേ? വിമാന സർവ്വീസുകളൊന്നും ഉടനെ…
കറന്റ് ബിൽ 80 കോടി രൂപ; KSEB യെ കടത്തിവെട്ടി MSEDCL
KSEB യൊക്കെ എന്ത് MSEB യുടെ മുന്നിൽ? ഒരു മാസത്തെ വൈദ്യുതി ബിൽ 80 കോടി രൂപ. കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി KSEB വളരെ ഉയർന്ന തുകയുടെ വൈദ്യുതിബിൽ നൽകിയത് വലിയ വിവാദമായിരുന്നല്ലോ. എന്നാൽ KSEB…
എന്നെന്നേക്കുമായി നിർത്തിപ്പോയ KSRTC യിലെ സർവ്വീസുകൾ
മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായ കെഎസ്ആർടിസി ബസ്സിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാത്തവർ കുറവായിരിക്കും നമ്മുടെയിടയിൽ. ഇന്ന് കെഎസ്ആർടിസിയിലുള്ള സർവ്വീസുകൾ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൌൺ റ്റു ടൌൺ, FSLS, ഫാസ്റ്റ് പാസഞ്ചർ, LS ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ…
മൊറോക്കോയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഞങ്ങളുടെ യാത്രകൾക്ക് അന്ത്യം….
മൊറോക്കോയിലെ ബ്ലൂസിറ്റിയിലെ കറക്കത്തിനിടെയാണ് പെട്ടെന്ന് ആ വാർത്ത ഞങ്ങൾ അറിയുന്നത് – മൊറോക്കോയിൽ ‘അടിയന്തരാവസ്ഥ അഥവാ ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചിരിക്കുന്നു. ആ ദിവസം വൈകുന്നേരം ആറുമണി ,മുതലായിരുന്നു ലോക്ക്ഡൗൺ. അതുവരെ ഞങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കും. അങ്ങനെ ഞങ്ങൾ യാത്രയെല്ലാം അവസാനിപ്പിച്ച് അവിടെ നിന്നും…
തിരുവനന്തപുരം – തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി. “റിലേ സർവ്വീസുകൾ”
കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി “റിലേ സർവ്വീസുകൾ” ആരംഭിക്കുന്നു. അന്തർ ജില്ലാ യാത്രികരിൽ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം ഒരു സർവ്വീസിനെക്കുറിച്ച് ആലോചിക്കാൻ കെ.എസ്.ആർ.ടി.സി-യെ പ്രേരിപ്പിച്ചത്. ഓരോ മണിക്കൂർ…
Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?
ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
‘അതിഥി ദേവോ’ – പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം
വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ‘അതിഥി ദേവോ’ – ലാലേട്ടൻ ഈ ഭക്ഷണയിടത്തിന് നല്കിയ ഈ പേര് തെറ്റിയില്ല. പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം. കോവിഡിന് മുമ്പുള്ള ഒരു രാത്രി ദിനം ബേക്കറി…