വിവരണം – ദീപ ഗംഗേഷ്. സൂര്യൻ രാത്രിക്ക് നൽകുന്ന ജ്വലിക്കുന്ന പ്രണയ ചുംബനം കാണണോ നിങ്ങൾക്ക്? കനത്ത മൂടൽമഞ്ഞിൽ ഇളംകാറ്റിൻ്റെ ശ്രുതിയിൽ ലയിച്ച് പ്രകൃതിയോട് ചേർന്ന് ഏകാന്തനായി നടക്കണോ? നനയിക്കാത്ത നൂൽമഴയുടെ കുളിര് ഹൃദയംകൊണ്ട് അനുഭവിച്ചറിയണോ?എങ്കിൽ നമുക്ക് അഗുംബയിലേക്ക് പോകാം. ആർ.കെ…
കിഴക്കൻ പാക്കിസ്ഥാനായിരുന്ന ബംഗ്ളാദേശ് ചരിത്രം
തെക്കനേഷ്യയിലെ ഒരു രാജ്യമാണ് ബംഗ്ലാദേശ് (Bangladesh). ഇന്ത്യയും മ്യാന്മറുമാണ് അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യയിലെ പശ്ചിമബംഗാളിന്റെ ചരിത്രമാണ് ബംഗ്ലാദേശിന്റെ ആദ്യകാലചരിത്രം.”ഭിന്നിപ്പിച്ചു ഭരിക്കുക” എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്റെ ഫലമായി 1905-ൽ…
എൻ്റെ കാറിനു സേഫ്റ്റി കുറവാണ്; ദയവായി പുച്ഛിക്കരുത്…
കടപ്പാട് – Lijo T Varghese. നമ്മുടെ ഇടയിൽ വലിയൊരു വിഭാഗം ആളുകളും ഒരു കാർ വാങ്ങുന്നത് ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത വസ്തു ആയതു കൊണ്ടല്ല, ജീവിതത്തിലെ ഒരു വലിയ സ്വപ്നം ആയത് കൊണ്ടാണ്. ഞാനും അങ്ങനെയാണ് എന്റെ സ്വപ്നം…
മാസ്ക്ക് വെക്കാൻ ഈ യാത്രക്കാർക്ക് എന്താണിത്ര മടി?
എഴുത്ത് – ഷെഫീഖ് ഇബ്രാഹിം. കുട്ടികളുമായി അനാവശ്യമായി പൊതുഗതാഗത സംവിധാനത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനമില്ലാതെ പൊതുനിരത്തിലും, ബസ്സുകളിലും സഞ്ചരിക്കുന്നവരും ശ്രദ്ധിക്കുക. ബസ്സുകളില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമുളള ഒരു ഉപാധിയായി മാത്രം മാസ്ക് ഉപയോഗിക്കുന്നവരുണ്ട്..പോക്കറ്റിലും മറ്റും മാസ്ക് ഭദ്രമായി വെച്ചിരിക്കുകയാണ്.. മാസ്ക്ക് കഴുത്തിലിട്ട് സഞ്ചരിക്കുന്നവരും…
തിരുവനന്തപുരം to കാസറഗോഡ് ആനവണ്ടിയും രണ്ടു പാപ്പാന്മാരും
എഴുത്ത് – Yu Sef. അങ്ങനെ ജൂൺ 12 നു രാത്രി 8.30നു ഇമ്മിഗ്രേഷൻ കടമ്പകൾ കഴിഞ്ഞു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. ഒരുപാട് KSRTC ബസ്സുകൾ വരി വരി ആയി നിൽക്കുന്നു. യാത്രക്കാർക്ക് ഫ്രീ ആയി നാട്ടിൽ പോവാൻ ഗവണ്മെന്റ്…
കെഎസ്ആർടിസി ജീവനക്കാരുടെ സേവനം വിലകുറച്ചു കാണരുതേ….
തിരുവനന്തപുരം എയർപോർട്ടിൽനിന്നും പ്രവാസികളെ ക്വാറൻന്റൈൻ സെന്ററുകളിൽ എത്തിക്കുന്ന ഡ്യൂട്ടിയാണ്. സന്തോഷം ഉണ്ട് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ഫയർഫോഴ്സ്, മറ്റ് മേഖലകളിൽ ഉള്ളവർ, സന്നദ്ധ സംഘടനകൾ ഇവരോടൊക്കെ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ. പക്ഷേ ഒരു K.S.R.T.C. ജീവനക്കാരൻ എന്ന…
ഞങ്ങൾ നഴ്‌സുമാർ ഈ ലോകത്തെത്തന്നെ രക്ഷിക്കുന്ന തിരക്കിലാണ്…
വിവരണം – നൈജി രഞ്ജൻ. ഞാൻ ഒരു നേഴ്സ്സാണ് എന്റെ മാതാപിതാക്കളുടെ അവസ്ഥ തന്നെ ആയിരിക്കും ഒരുവിധപ്പെട്ട എല്ലാ നേഴ്‌സ്സുമാരുടെയും മാതാപിതാക്കളുടെ അവസ്ഥ എന്ന് ഞാൻ വിചാരിക്കുന്നു. പേടി അതെ ആ പേടിയുടെ കാരണം ഞാൻ വിവരിക്കേണ്ട കാര്യമില്ല എന്ന് നിങ്ങൾക്കറിയാം.…
ഒമാൻ എയർ; ചരിത്രവും വിശേഷങ്ങളും അറിഞ്ഞിരിക്കാം
ഗൾഫ് രാജ്യമായ ഒമാന്റെ നാഷണൽ കാരിയർ എയർലൈൻ ആണ് ഒമാൻ എയർ. ഒമാൻ എയറിന്റെ ചരിത്രം പരിശോധിക്കണമെങ്കിൽ 1970 ലേക്ക് ഒന്ന് സഞ്ചരിക്കേണ്ടി വരും. ഒമാൻ ഇന്റർനാഷണൽ സർവ്വീസസ് (OIS) എന്ന പേരിൽ സിവിലിയൻ എയർക്രാഫ്റ്റ് ഹാൻഡിൽ ചെയ്യുവാൻ കമ്പനി ആരംഭിച്ചു.…
നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലെ ഒരു പ്രണയകഥ
വിവരണം – ദീപ ഗംഗേഷ്. ഇന്ന് ഞാൻ നിങ്ങളോട് മനോഹരമായ പ്രണയകഥ പറയാം. പ്രണയം എന്ന വികാരം മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന് തെളിയിച്ചു കൊണ്ട് ജീവിക്കുന്ന രണ്ട് കടുവകളുടെ കഥ. നന്ദനും മേഘയും. നന്ദൻകാനൻ സുവോളജിക്കൽ പാർക്കിന്റെ ഓമനകൾ. അവരുടെ…
വിസ്താര; കൃത്യത പുലർത്തുന്ന ഇന്ത്യയിലെ മികച്ച ഒരു എയർലൈൻ
ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു എയർലൈൻ കമ്പനിയാണ് വിസ്താര. വിസ്താരയുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുന്നത്. ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ്…