ചാലക്കുടി – പറമ്പിക്കുളം റൂട്ടിലെ ഒരു ഫോറസ്റ്റ് ട്രാം സർവ്വീസ് ചരിത്രം !!

രാജ്യത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിലൊന്നായിരുന്നു ഇന്നത്തെ ചാലക്കുടി നഗരത്തിൽ നിന്നും പറമ്പിക്കുളം ടൈഗർ റിസേർവ് വരെ സർവീസ് നടത്തിയിരുന്ന ഈ ട്രാം സർവീസ്. അന്നത്തെ കൊച്ചി രാജ്യത്തിനു കീഴിലുണ്ടായിരുന്ന പറമ്പിക്കുളം ഫോറെസ്റ്റിൽ നിന്നും തടിയുൾപ്പെടെയുള്ള വന വിഭവങ്ങൾ കൊച്ചി തുറമുഖം വഴി കയറ്റി…

ഇന്ത്യൻ ചാരൻ പാക്ക് മേജറായി മാറിയ കഥ

രവീന്ദ്ര കൗശിക് എന്ന നബി അഹമദ് ഷാക്കീർ. പാക്ക് സൈന്യത്തിൽ നുഴഞ്ഞുകയറി മേജർ റാങ്കിലെത്തിയ ധീരനായ ഇന്ത്യൻ സൈനീകൻ. രാജസ്ഥാനിലും കാശ്മീരിലും ഒരു കാലത്തു നടന്ന പാക്ക് സൈനീകരുടെയും തീവൃവാദികളുടേയും നുഴ്ഞ്ഞുകയറ്റവും പാക്ക് സൈനീക തന്ത്രവും ഇന്ത്യൻ സൈന്യത്തിനു ചോർത്തി നല്കിയിരുന്ന…

റേഷന്‍കട വഴി ലഭിച്ച സര്‍ക്കാരിന്‍റെ ഹോം കിറ്റിൽ എന്തൊക്കെയുണ്ട്?

കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്. സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുകാര്‍ക്കും, നോണ്‍ സബ്‌സിഡി വിഭാഗത്തിൽപ്പെട്ട വെള്ള കാർഡുകാർക്കും സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാരണം…

എന്‍റെ ഭാര്യ ഒരു നേഴ്‌സാണ്; ഞാനതിൽ അഭിമാനിക്കുന്നു

എഴുത്ത് – ജോമോൻ വാലുപുരയിടത്തിൽ. കെട്ടുവാണെ ഒരു നേഴ്സ് പെണ്ണിനെ അങ്ങ് കെട്ടണം. അതും പ്രണയിച്ച് അല്ലെങ്കില്‍ കെട്ടിയിട്ടങ്ങ് പ്രണയിക്കണം. ഡ്യൂട്ടി കഴിഞ്ഞ് വരുംമ്പോള്‍ നമ്മളെത്ര തിരക്കാണെങ്കിലും അവളുടെ പരാതിം പരിഭവോം കേള്‍ക്കണം. ശ്രദ്ധിച്ചില്ല എങ്കിലും കേള്‍ക്കുന്നു എന്നഭിനയിച്ച് മൂളി എങ്കിലും.…

മ്യാൻമാർ : ഒരു മിന്നൽ സന്ദർശനവും എട്ടിൻ്റെ പണിയും

വിവരണം – ഡോ. മിത്ര സതീഷ്. യാത്രകൾ കാര്യമായി എടുത്തു തുടങ്ങിയ കാലത്ത്, യാത്രയിൽ കണ്ട്മുട്ടുന്ന പലരുടെയും ചോദ്യമായിരുന്നു “എത്ര രാജ്യങ്ങൾ കണ്ടിട്ടുണ്ട്” എന്ന്. ആ ചോദ്യങ്ങളിൽ നിന്നും പോയ രാജ്യങ്ങളുടെ കണക്കാണ് യാത്രികരുടെ അളവുകോൽ എന്ന ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായി.…

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ചെന്നു, കണ്ടു, ബോധിച്ചു…

വിവരണം – ബിബിൻ സ്‌കറിയ. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ കാണണമെന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ ഈ ആഗ്രഹത്തിന് വേഗം കൂട്ടിയത് സിംഗപ്പൂരിൽ ജോലിക്കു വന്നതിനു ശേഷമായിരുന്നു. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ കൂടെ ജോലിചെയ്യുന്നവർക്ക് അറിയേണ്ടത് താജ് മഹൽ എന്ന…

ഡോണിൻ്റെ ലങ്കാവിയിലേക്ക് ഒറ്റയ്‌ക്കൊരു യാത്ര

വിവരണം – ബിബിൻ സ്‌കറിയ. ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് സിനിമ ഡോൺ പുറത്തിറങ്ങിയതോടെയായിരുന്നു മലയാളികൾ ലങ്കാവി എന്ന ദ്വീപിനെപ്പറ്റി കേട്ടുതുടങ്ങിയത്. ക്വലാലംപുർ, മലാക്ക, ജോഹോർ ബാറു, ജന്റിങ് ഹൈലാൻഡ്, ക്യാമെറോൺ ഹൈലാൻഡ് എന്നീ സ്ഥലങ്ങളിലെല്ലാം പലതവണ പോയിട്ടുണ്ട്. എന്നാൽ മലേഷ്യയിൽ…

കല്യാൺ ഗ്രൂപ്പിൻ്റെ സ്വന്തം വിമാനങ്ങളുടെ വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും ധനികനായ ജൂലറിയുടമയെന്ന ബഹുമതി, നമ്മുടെ തൃശ്ശൂരിൽ നിന്നാരംഭിച്ചു ഇന്ന് ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി എസ് കല്യാണരാമന് ആണ്. ഇതുകൂടാതെ സ്വന്തമായി വിമാനങ്ങളുള്ള മലയാളികളിൽ ഒരാൾ എന്ന ഖ്യാതിയും കല്യാണരാമൻ്റെ…

കുവൈറ്റ് യുദ്ധകാലത്തെ ഫ്ലൈറ്റ് യാത്രയും വേദനകളും

വിവരണം – ദയാൽ കരുണാകരൻ. നിങ്ങൾ ഒരു ഫ്ളൈറ്റു യാത്രയിലാണ്. അതും വിദേശത്ത് നിന്നും നാട്ടിലേക്ക്. പ്രത്യേകിച്ച് 1990 ൽ ഇറാഖ് സേന കുവൈറ്റ് പിടിച്ചെടുത്തതിന് ശേഷം. അടുത്ത ആക്രമണം മിഡിൽ ഈസ്റ്റിൽ കുവൈറ്റിന്റ്റെ സഖ്യ രാഷ്ട്രമായ സൗദി അറേബ്യയിലേക്കാണെന്ന് ഇറാഖ്…

നല്ല തീവണ്ടി ഓർമ്മകളിലേക്ക് ഒരു യാത്രകൂടി…

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ലോക നന്മയ്ക്കായി പൂട്ടിയിട്ട ദിനങ്ങളിൽ തീവണ്ടി ഓർമ്മകളിലേക്ക് ഒന്നുകൂടി യാത്ര പോയി വന്നപ്പോൾ… “വെൽകം ടു കൊല്ലം ജംക്‌ഷൻ” ഈ മനോഹരമായ അനൗൺസ്മെന്റ് കേൾക്കാനും ട്രെയിൻ യാത്ര ചെയ്യാനും കൊതിയാക്കുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിലെ…