യാത്രക്കാരി ഛർദ്ദിച്ചു; ബസ് സ്വയം വൃത്തിയാക്കി KSRTC ഡ്രൈവർ

വിവരണം – ഷാജി അട്ടക്കുളങ്ങര. കൊറോണ കാലത്തെ മനോഹരമായ കാഴ്ച ഇന്നലെ നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു അത്യാവശ്യം നല്ല തിരക്കുണ്ട്‌ കൊറോണ ഭീതിമൂലം ഭൂരിഭാഗം പേരും മാസ്കും, തുണിയൊക്കെ വച്ച്‌ മുഖം മറച്ചു പിടിച്ചിരിക്കുന്നു. ഒരു വല്ലാത്ത ഭീതിയുടെ…

കൊറോണ വാർഡിലെ ഭക്ഷണങ്ങളുടെ മെനു ഇങ്ങനെ…

കൊറോണ എന്ന വാക്ക് കേട്ടാൽ ഇപ്പോൾ എല്ലാവർക്കും പേടിയാണ്. എന്നാൽ കൊറോണ മൂലം കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ സൗകര്യങ്ങളും ഓരോ നേരത്തുള്ള ഭക്ഷണത്തിൻ്റെ മെനുവും കണ്ടാൽ ഒരൽപ്പം പേടി കുറയാൻ ചാൻസുണ്ട്. വിഭവസമൃദ്ധമായ കൊറോണ വാർ‌ഡിലെ മെനു…

കമൽ ചാച്ച : യാത്രകളിലെ സൗഹൃദത്തിൻ്റെ ഒരോർമ്മ

വിവരണം – അനു ഷെറിൻ. എന്റെ ഗ്രാമമായ സിര്‍സിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ ഉണ്ട് ഉഖീമഠ് എന്ന സ്ഥലത്തേക്ക്. അവിടെ നിന്നാണ് കേദാറിലേക്കുള്ള ഡോലി പുറപ്പെടുക. രാവിലെ കൊണ്ടൂപോകാം എന്ന് ബ്രോ ഒരുപാട് പറഞ്ഞെങ്കിലും എന്റെ ആകാംക്ഷ സമ്മതിക്കുന്നില്ല. എനിക്ക് മുഴുവന്‍…

കൊച്ചി – ബഹ്‌റൈൻ ഗൾഫ് എയർ ബിസിനസ്സ് ക്ലാസ്സ് യാത്ര

തായ്‌ലൻഡിൽ തുടങ്ങിയ നമ്മുടെ ഇന്റർനാഷണൽ യാത്ര ഒടുവിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ എത്തി നിൽക്കുകയാണ്. മൊറോക്കോയെക്കുറിച്ച് പറയുകയാണെങ്കിൽ അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നതാണ്‌. കിഴക്ക് അൾജീരിയയും, വടക്കു…

കൊറോണ ഭീതിയിലും കർമ്മനിരതരായി ആനവണ്ടിയിലെ മാലാഖമാർ

കൊറോണ വൈറസ് ഭീതി പടർത്തിയിരിക്കുന്ന ഈ അവസരത്തിൽ ധാരാളമാളുകളാണ് പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽത്തന്നെ സുരക്ഷിതമായി ഇരിക്കുന്നത്. എന്നാൽ ഈ അവസ്ഥയിലും ദേശങ്ങൾ താണ്ടി ജോലിയെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരുടെ കാര്യം ആരെങ്കിലും ഓർക്കുന്നുണ്ടോ? ഒരു സർജിക്കൽ മാസ്ക്കിൻ്റെ മാത്രം ധൈര്യത്തിൽ പലതരത്തിലുള്ള ആളുകളോട്…

ഭരണി… തിരുമല… സ്ത്രീകൾ മാത്രം നടത്തുന്ന ഒരു ഭക്ഷണശാല

വിവരണം – ‎Praveen Shanmukom‎,  ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഭരണി… തിരുമല… സ്ത്രീകൾ മാത്രം നടത്തുന്ന ഒരു ഭക്ഷണശാല. 2017 ജൂൺ 5 നാണ് ഈ ഭക്ഷണയിടം നിലവിൽ വന്നത്. തിരുമല പ്രഭാത് മെഡിക്കൽസിന്റെ അടുത്തായിരുന്നു തുടക്കം. ഇപ്പോൾ…

തുഞ്ചത്തെഴുത്തച്ഛന്‌ ഭൂമി ഇഷ്ടദാനം നൽകിയ ചമ്പത്തിൽ തറവാട്‌

വിവരണം – സായ്‌നാഥ് മേനോൻ. പാലക്കാട്‌ ജില്ലയിലെ അതിമനോഹരമായ , രാജകീയ പ്രൗഢിയുള്ള ചിറ്റൂർ എന്ന ഗ്രാമത്തിലാണ്‌ കേരളത്തിലെ സുപ്രസിദ്ധ സ്ഥാനി നായർ/ മന്നാടിയാർ പരമ്പര തറവാടായ ചമ്പത്തിൽ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌.ആദിചേര പാരമ്പര്യപ്പെരുമയുള്ള വെള്ളാംകൂറ്‌ ഗോത്രത്തിലെ പ്രമുഖ പരമ്പരയായ ചമ്പത്തിൽ…

കൊതിപ്പിക്കുന്ന സീഫുഡ് ഐറ്റംസുമായി വെള്ളക്കാന്താരി

വിവരണം – പ്രശാന്ത് പറവൂർ. എറണാകുളം നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിവായി സഞ്ചരിക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു റൂട്ടാണ് കണ്ടെയ്‌നർ റോഡ്. കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിനു സമീപത്തായി മിക്കവാറും ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി കാണാം. അത് വെള്ളക്കാന്താരി…

ബെർത്ത്ഡേ ആഘോഷിക്കാൻ മഞ്ഞുമൂടിയ കോത്തഗിരിയിലേക്ക്

വിവരണം – Shijo and Devu, The Travel Tellers. ട്രിപ്പും റൈഡും എല്ലാം ചുരുട്ടിക്കൂട്ടി ആമയെ പോലെ തോടിനകത്ത് ഒതുങ്ങാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഈ മടുപ്പിനും മടുക്കാൻ തുടങ്ങിയപ്പോൾ ഉള്ളിന്റ ഉള്ളിലെ ഭ്രാന്തി പെണ്ണ് അകലേയ്ക്ക് ഒളിച്ചോടാൻ കോപ്പ്…

ദുബായ് പോലീസിൻ്റെ സ്വന്തമായ കിടിലൻ സൂപ്പർ കാറുകൾ

അത്ഭുതങ്ങളുടെ കേന്ദ്രമായ ദുബായ് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ എന്നും മുന്നിലാണ്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ദുബായ് പോലീസിൻ്റെത്. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇപ്പോള്‍ ദുബായ് പോലീസ് സ്‌റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കുന്നത്. സ്‌റ്റൈലും…