ഭാരതീയ വാസ്തുവിദ്യയുടെ മഹിമ തെളിയിക്കുന്ന ആന്ധ്രയിലെ ഒരു ക്ഷേത്രം

വിവരണം – Prajoth kkd. പുരാണകഥയും, ചരിത്ര നിർമ്മിതിയും ഒത്തുചേർന്ന കരിങ്കൽ ശില്പങ്ങൾ ചുരുക്കി പറഞ്ഞാൽ അതാണ് ലേപാക്ഷി ക്ഷേത്രം. കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഹിന്ദ്പൂർ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ചാൽ ലേപാക്ഷിയിൽ എത്തിച്ചേരാം. ശില്പചാരുതയിൽ…

ജൂലിയും ഞാനും പിന്നെ കാക്കാത്തുരുത്തിലെ സന്ധ്യയും

വിവരണം – ഡോ. മിത്ര സതീഷ്. ശനിയാഴ്ച മൂന്ന് മണിക്ക് പതിവുള്ള ഉച്ചയുറക്കത്തിലേക്ക്‌ വഴുതി വീണുകൊണ്ടിരുന്നപ്പോളാണ് ജർമൻക്കാരി ജൂലിയുടെ ഫോൺ – “മിത്ര ഞാൻ നാല് മണിക്ക് വൈറ്റില എത്തും. നമുക്ക് ഏതേലും ഒരു ഗ്രാമം സന്ദർശിക്കാം.” ഞാൻ ഞെട്ടി എഴുന്നേറ്റിരുന്നു.…

മാനന്തവാടി – കോയമ്പത്തൂർ ബസ്സും ഡ്രൈവർ ഗിരിച്ചേട്ടൻ്റെ ഐഡിയയും

ഊട്ടിയിലടക്കം ചില കടകളിൽ ഒരു ബോർഡ് കാണാം “Covai King Bus Details.” അവിടെ ചോദിച്ചാൽ മാനന്തവാടി കോയമ്പത്തൂർ KSRTC Bus current status സും സീറ്റിങ്ങ് വേ‌ക്കൻസിയും യാത്രക്കാർക്ക് കൃത്യമായി അറിയാൻ സാധിക്കുന്നു. ഈ ബോർഡിന് പിന്നിൽ നമ്മുടെ കെഎസ്ആർടിസിയിലെ…

മാഥേരാൻ : മോട്ടോർ വാഹന നിരോധിതമായ ഒരു ഗ്രാമം

വിവരണം – Sharon Renil. ഓഫീസിലെ പ്രോജെക്ട് റൂമിലിരുന്നുള്ള പതിവ് സൊറപറച്ചിലുകൾക്കിടയിലാണ് രാഗേന്ദു മാഥേരാനെക്കുറിച് പറയുന്നത്. പേര് കേട്ടപ്പോൾ തന്നെ പഴയ ഏതോ കഥകളിലൊക്കെ കേട്ടുമറന്ന ഒന്നുപോലെ. പുതിയ പ്രൊജക്റ്റ് കിട്ടിയ ആവേശത്തിലെ മുതലാളിയുടെ ചർച്ചകൾക്കിടയിലും എന്റെ മുന്നിലെ സ്‌ക്രീനിൽ ഗൂഗിളേച്ചി…

മാവൂർ ഗ്വാളിയോർ റയോൺസ് – സൈറൺ നിലച്ചിട്ട് ഒന്നര പതിറ്റാണ്ട്

എഴുത്ത് – Sharon Renil. ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് മാവൂർ എന്ന് കേൾക്കുമ്പോ കോഴിക്കോടുള്ള വെറുമൊരു ഉൾനാടൻ ഗ്രാമം മാത്രമാകും. പക്ഷേ പ്രൗഢിയോടെ ഏതൊരു ഉത്തരേന്ത്യൻ വ്യവസായിക ടൗൺഷിപ്പുകളോടും കിടപിടിച്ചു നിന്നിരുന്ന ഒരു സുവർണ കാലമുണ്ടായിരുന്നു മാവൂരിനു. കോഴിക്കോട് നഗരം തന്നെ…

ഓർമ്മകളുറയ്ക്കാത്തപ്പോൾ എന്നെ ഞാനാക്കിയ എൻ്റെ ആദ്യയാത്ര

വിവരണം – Sharon Renin. ആദ്യയാത്ര, ഇതാണാ യാത്രകളുടെ തുടക്കം. ഓർമ്മകൾ ഉറയ്ക്കാത്തപ്പോൾ എന്നെ ഞാനാക്കിയ എന്റെ ആദ്യത്തെ യാത്ര.. 1992 സെപ്റ്റംബർ മാസത്തിലെ ഒരു വൈകുന്നേര സമയം. അന്നാണ് എന്റെ അച്ഛന് ഒരു വയസ്സുള്ള എന്റെ കുഞ്ഞി തലയിലെ ആകെയുണ്ടായിരുന്ന…

പുതിയ Porsche Macan കാറിൽ മംഗലാപുരം മുതൽ ഗോകർണം വരെ

ഡൽഹി ട്രിപ്പിനു ശേഷം ഞങ്ങൾ തിരികെ നാട്ടിലെത്തി രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ പോയത് ഗോവയിലേക്ക് ആയിരുന്നു. ഗോവയെക്കുറിച്ച് അധികമാർക്കും പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും ബൈജു ചേട്ടനും പിന്നെ നമ്മുടെ ചൈനയിലെ സഹീർ ഭായിയും. സഹീർ…

യൂബർ ടാക്സി ഡ്രൈവർ ഉറങ്ങി; യാത്രക്കാരി ഡ്രൈവറായി

ഓൺലൈൻ ടാക്സികളിൽ ഏറ്റവും പ്രശസ്തമാണ് യൂബർ ടാക്സി. നമ്മളിൽ പലരും യൂബറിൽ സഞ്ചരിച്ചിട്ടുമുണ്ടാകും. എന്നാൽ യാത്രയ്ക്കിടയിൽ ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയാലോ? പകരം നിങ്ങൾ ടാക്സി ഓടിക്കേണ്ടി വന്നാലോ? കേൾക്കുമ്പോൾ ഏതോ സിനിമയിലെ കോമഡി രംഗമെന്നു തോന്നുമെങ്കിലും സംഭവം ശരിക്കും നടന്നതാണ്. കേൾക്കുന്നവരെയെല്ലാം…

സദ്ദാം ഹുസൈൻ – നായകനോ അതോ വില്ലനോ?

1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി. ഇറാഖിനെ രണ്ടു പതിറ്റാണ്ട് നയിക്കുകയും അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതുകയും ഒടുവില്‍ ധീരതയോടെ തൂക്കുമരത്തില്‍ കയറുകയും ചെയ്ത സദ്ദാം ഹുസൈന്റെ…

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; നഷ്ടമായത് ഒരു മനുഷ്യജീവൻ

ഇന്ന് (മാർച്ച് 4) തിരുവനന്തപുരത്ത് കെഎസ്ആർടിസി നടത്തിയ മിന്നൽ പണിമുടക്കിൽ തലസ്ഥാന നഗരി സ്തംഭിച്ചത് നാലു മണിക്കൂറോളം. ഒടുവിൽ സമരം അവസാനിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടതോ ഒരു പാവം മനുഷ്യന്റെ ജീവനും. തലസ്ഥാന നഗരിയെ നാലു മണിക്കൂറോളം വിഷമിപ്പിച്ച സംഭവം ഇങ്ങനെ – ആറ്റുകാല്‍…