പട്ടായയിൽ നിന്നും പാരീസിലേക്ക് വെറും രണ്ടു മിനിറ്റുകളോ?

തായ്‌ലൻഡിലെ പട്ടായയിലാണ് ഞങ്ങളിപ്പോൾ. രാവിലെ തന്നെ ഞാൻ കറങ്ങുവാൻ റെഡിയായി ഹോട്ടലിനു വെളിയിലേക്ക് ഇറങ്ങി. പട്ടായയിലെ ഷോപ്പിംഗ് അനുഭവങ്ങൾ നേരിട്ടറിയുവാനായിരുന്നു പ്ലാൻ. അങ്ങനെ ഒരു ടുക്-ടുക് വണ്ടിയിൽക്കയറി പട്ടായയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ടെർമിനൽ 21 ലേക്ക് ആയിരുന്നു ഞങ്ങൾ…

എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു ഗ്രാമം

നിങ്ങൾക്ക് പ്രേതത്തിൽ വിശ്വാസമുണ്ടോ? വിശ്വാസം ഇല്ലെങ്കിലും അങ്ങനെയൊരു നെഗറ്റീവ് ശക്തി ഉണ്ടെന്നു കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗമാളുകളും. പ്രേതവും യക്ഷിയുമൊക്കെ നമ്മുടെ നാട്ടിലും പിന്നെ ഇംഗ്ലീഷ് സിനിമകളിലും മാത്രമല്ല ഉള്ളത്, അങ്ങ് അറബിനാടുകളിലും ഉണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് UAE യിലെ…

കാറ്ററിങ്ങും പ്ലേറ്റ് കഴുകലും; ഇതാണ് ഞങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം

വിവരണം – Ganesh Satya Kumar. എന്നെ പോലെ പലരുടേം പ്രധാന വരുമാന മാർഗമാണ് കാറ്ററിങ്ങും പ്ലേറ്റ് വാഷും. നമ്മടെ കാര്യങ്ങൾ ഒക്കെ നൈസ് ആയിട്ട് നടന്ന് പോകാനുള്ള വക കിട്ടും. പുതിയ ഡ്രസ്സ്‌ മേടിക്കാനും ഷൂസ് മേടിക്കാനും വണ്ടിക്ക് എണ്ണയടിക്കാനും…

കാട്ടിലെ മൃഗങ്ങളുടെ ഇടയിലൂടെ വണ്ടിയിൽ കയറി പോയപ്പോൾ

തായ്‌ലൻഡിലെ പട്ടായയിലായിരുന്നു ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ഹാരിസ് ഇക്കയും. ഹാരിസ് ഇക്കയുടെ ടൂർ ഗ്രൂപ്പ് തിരികെ നാട്ടിലേക്ക് പോകുന്ന ദിവസമായിരുന്നു അത്. രാവിലെ തന്നെ ബാങ്കോക്ക് വിമാനത്താവളത്തിലേക്ക് എല്ലാവരുംകൂടി ബസ്സിൽ യാത്രയായി. കിടിലൻ എക്സ്പ്രസ്സ് വേയിലൂടെ ഏകദേശം രണ്ടു മണിക്കൂർ…

കോടമഞ്ഞണിഞ്ഞ കണ്ണൂരിലെ പാലക്കയംതട്ടിലേക്കൊരു യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. പാലക്കയം തട്ട് കണ്ണൂരിന്റെ മഞ്ഞ് മലയെ കണ്ണൂർ വന്നിട്ട് കണ്ടില്ലെങ്കിൽ പിന്നെ എന്താ ചെയ്യുക അങ്ങ് കണ്ട് കഴിഞ്ഞു അത്ര തന്നെ പ്രകൃതി മനോഹരമായ മഞ്ഞ് മലയിൽ കോട കുറവായിരുന്നെങ്കിലും ദൃശ്യ ഭംഗി അതി…

മാടായിപ്പാറ; കണ്ണൂരിൻ്റെ ഹൃദയഭാഗത്തെ തൊട്ടറിഞ്ഞ യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. അഴീക്കോട് നിന്ന് ഏകദേശം രാത്രി പതിനൊന്ന് മണി കഴിഞ്ഞ് കാണും Jaseer Hamsu ഇക്കയ്ക്ക് ഒപ്പം കണ്ണപുരം എത്തി ചേർന്നപ്പോൾ , കാകു നാളെ ആദ്യത്തെ യാത്ര എങ്ങോട്ടാണ് ? ഇക്കാന്റെ മറുപടി ഉടനടി…

ഓർഡിനറിയിൽ കണ്ട ‘ഗവി’യെ തേടിയുള്ള യാത്ര

വിവരണം – ദീപ ഗംഗേഷ് പാലക്കാടിന്റെ ഗ്രാമീണത നെഞ്ചിലേറ്റിയ സുകുഡ്രൈവറും കണ്ടക്ടർ ഇരവികുട്ടൻ പിള്ളയും കൂടി ഓർഡിനറി ആനവണ്ടി ഓടിച്ചത് ഗവിയിലേയ്ക്ക് മാത്രമല്ല മറിച്ച് മലയാളിയുടെ ഹൃദയത്തിലേയ്ക്ക് കൂടിയായിരുന്നു ഇത്രയും മനോഹരമായ ഒരു സ്ഥലം കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ അന്നായിരുന്നു.…

കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിൽ

വിവരണം – പ്രശാന്ത് പറവൂർ. ഏറെക്കാലമായിട്ടുള്ള ആഗ്രഹമായിരുന്നു യുഎഇയിൽ ഒന്ന് പോകണമെന്ന്. ഒടുക്കം അത് സാധിച്ചത് 2020 പിറന്നപ്പോൾ. സഹോദരിയും ഫാമിലിയും അവിടെ റാസൽഖൈമയിൽ താമസിക്കുന്നുണ്ട്. അങ്ങനെ ഒരുനിമിഷത്തെ ചിന്തയിൽ നേരെയങ്ങു ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടു വശത്തേക്കുമായി ഏതാണ്ട് 14,000…

പട്ടായയിലെ ബൈക്ക് ടാക്സി യാത്രയും ഫ്ലോട്ടിംഗ് മാർക്കറ്റ് അനുഭവങ്ങളും

സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിൽ വിമാനമിറങ്ങിയ ശേഷം അവിടുന്ന് നേരെ പട്ടായയിലേക്ക് ആയിരുന്നു ഞാൻ പോയത്. വെളുപ്പാൻകാലത്ത് ഞാൻ പട്ടായയിലെ ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്ന ഹോട്ടലിൽ എത്തിച്ചേരുകയും, നല്ല യാത്രാക്ഷീണമുണ്ടായിരുന്നതിനാൽ വേഗം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ ലേശം വൈകി ഉറക്കമുണർന്ന ഞാനും ഹാരിസ്…

സിംഗപ്പൂർ എയർപോർട്ടിൽ നിന്നും ബാങ്കോക്കിലേക്ക് ഒരു രാത്രിയാത്ര

അഞ്ചു ദിവസത്തെ കിടിലൻ കപ്പൽയാത്രയും സിംഗപ്പൂർ സിറ്റി ടൂറും ഒക്കെ കഴിഞ്ഞു ഞങ്ങൾ സിംഗപ്പൂർ ചങ്കി എയർപോർട്ടിൽ എത്തിച്ചേർന്നു. ടീം ബോൺവോ അവിടെ നിന്നും കൊച്ചിയിലേക്കും ഞാൻ തായ്‌ലൻഡിലെ ബാങ്കോക്കിലേക്കും ആയിരുന്നു പറന്നത്. തായ്‌ലന്റിൽ നമ്മുടെ ഹാരിസ് ഇക്കയുമായി കുറച്ചുദിവസം അടിച്ചുപൊളിക്കണം.…