എറണാകുളത്തു നിന്നും രാമേശ്വരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ശ്രീരാമനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമായ രാമേശ്വരം ഇന്നൊരു തീർത്ഥാടന കേന്ദ്രവും, ടൂറിസ്റ്റു കേന്ദ്രവും കൂടിയാണ്. സഞ്ചാരികൾക്കായി എറണാകുളത്തു നിന്നും രാമേശ്വരത്തേക്ക് നേരിട്ടുള്ള സ്പെഷ്യൽ ട്രെയിൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2020…

ചങ്കുകൾക്കൊപ്പം കരിമീനും കൂട്ടി ഹൗസ്‌ബോട്ടിൽ ഒരു ദിവസം ചെലവഴിക്കാം

വിവരണം – രാകേഷ് ആർ. ഉണ്ണി. വേമ്പനാട്ടു കായലിലെ ഹൗസ്‌ബോട്ടിൽ ഒരു ദിവസം. കായലിലെ മീനൊക്കെ പിടിച്ചു, തണുത്ത കാറ്റു കൊണ്ട് മ്മടെ ചങ്ക് ബ്രോകളുടെ ഒപ്പം ഒരു ദിവസം.! ഉച്ചക്ക് നല്ല പച്ചരി ചോറും മീൻകറിയും ഫിഷ്‌ഫ്രയും, വൈകുന്നേരം നല്ല…

മേക്കെദാട്ടു; ബാംഗ്ലൂരിൽ നിന്നും വൺഡേ ട്രിപ്പ്‌ പോകാൻ പറ്റിയ സ്ഥലം

വിവരണം – Vinson Wanderer Tfz‎. മേക്കെദാട്ടു – ആട് ചാടിക്കടന്ന പുഴ. ബാംഗ്ലൂരിൽ നിന്നും ഒരു വൺഡേ ട്രിപ്പ്‌ പോകാൻ അനുയോജ്യമായ ഒരു സ്ഥലം.റൂട്ട് : ബാംഗ്ലൂർ – കനക്പുര – മേക്കെദാട്ടു. ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്. കനക്പുര…

അടവിയിലെ കുട്ടവഞ്ചി യാത്രയും, മീൻ കറിയും, ബാക്കി കറക്കവും

വിവരണം – സുജിത്ത് എൻ.എസ്. അടവിയിൽ പോയി. എന്ത് ഭംഗിയുള്ള സ്ഥലം. അവിടെ നിന്നും തിരിച്ചിറങ്ങുന്നതിനു മുൻപേ ഒരു കാര്യം തീരുമാനിച്ചു, എത്രയും വേഗം തന്നെ ഒരിക്കൽ കൂടെ ഇവിടെ തിരിച്ചു വരണം. ആദ്യം പോയത് കുട്ടവഞ്ചി യാത്രയ്ക്ക് ആയിരുന്നു. ഒരു…

ഭൂതത്താൻകെട്ടും പരിസരവും; എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടല്ലേ….

എറണാകുളം എന്നു കേൾക്കുമ്പോൾ കൊച്ചിക്കായലും, ബോട്ട് യാത്രയും, ലുലു മാളും മെട്രോയുമൊക്കെയായിരിക്കും മിക്കയാളുകളുടെയും മനസ്സിൽ ഓടിയെത്തുക. എറണാകുളത്തുകാർ ഒരു ദിവസം തിരക്കുകളിൽ നിന്നും മാറി നിൽക്കുവാനായി കൂടുതലായും പോകുന്നത് തൊട്ടടുത്ത ജില്ലയായ ഇടുക്കിയിലെ മൂന്നാറിലേക്കും ആണ്. എന്നാൽ എറണാകുളം ജില്ലയിൽ തന്നെ…

നാഗന്മാരുടെ നാട്ടിലേക്ക് തനിച്ച് ഒരു യുവതിയുടെ സാഹസിക യാത്ര

വിവരണം – മിത്ര സതീഷ്. നാഗാലാൻഡ് – പട്ടിയിറച്ചി തിന്നുന്നവരുടെ നാട് , മനുഷ്യരെ വേട്ടയാടി തല വെട്ടിയെടുത്ത് പ്രദർശിപ്പിക്കുന്നവരുടെ നാട്’, കൊടും ഭീകരരുടെയും അതി ക്രൂരന്മാരുടെയും നാട്. തുടങ്ങിയ നിരവധി വിശേഷണങ്ങൾ കൊണ്ട് ചുറ്റുമുള്ളവർ ഒക്കെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചപ്പോഴും ഹോൺബിൽ…

ഈ വർഷത്തെ ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള പുതുവത്സരാശംസകൾ

ഈ വർഷത്തെ ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള പുതുവത്സരാശംസകൾ ദേ ഈ കീമോ വാർഡിൽ നിന്നും ഞാൻ ആശംസിക്കുന്നു. പ്രതിസന്ധികൾ പെരുമഴയായി ജീവിതത്തിലേക്ക് വന്നിട്ടും എങ്ങനെ ഇത്ര ഹാപ്പിയായി പോസിറ്റീവ് ആയി ഇരിക്കാൻ കഴിയുന്നു എന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്. അവരോട് ഞാൻ…

തൃശ്ശൂരിലെ പെണ്ണുങ്ങളുടെ ചങ്കായ ഒരു കെഎസ്ആർടിസി ബസ്

കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ കെഎസ്ആർടിസിയുടെ ലേഡീസ് ഒൺലി ബസ് നിങ്ങൾ കണ്ടിട്ടുണ്ടോ? കുറച്ചുനാൾ മുൻപ് സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് എന്ന പേരിൽ ബസ്സുകൾ കെഎസ്ആർടിസി നിരത്തിലിറക്കിയെങ്കിലും അവയെല്ലാം (യാത്രക്കാരുടെ കുറവുമൂലമാണോ എന്തോ?) പിന്നീട് നിർത്തലാക്കപ്പെടുകയാണുണ്ടായത്.…

‘കല്ലാമം’ എന്ന പന്നിതോരനും മരിച്ചീനിയും കഴിക്കാൻ തട്ടുകടയിലേക്ക്

വിവരണം – വിഷ്‌ണു എ.എസ് പ്രഗതി. ഇനിയും കാണാത്ത, ഇനിയും അറിയാത്ത രുചികൾ തേടിയൊരു യാത്ര പോകണം.. നാടും നഗരവും വിട്ടകന്ന് അറിയാത്ത വീഥികളിലൂടെ പുതുരുചികളെന്ന ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് ചില യാത്രകൾ. ബ്രാൻഡിന്റെ മാഹാത്മ്യവും നക്ഷത്രങ്ങളുടെ മേലാപ്പുമില്ലാത്ത നാടൻ മണ്ണിന്റെ…

പൊതുഗതാഗതത്തിൻ്റെ നന്മകൾ നിങ്ങളാരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?

എഴുത്ത് – എബിൻ കോലടിയിൽ. പുതിയ കാലഘട്ടത്തിന്റെ ഗതാഗത സംസ്കാരം പഴയതിനേക്കാൾ ഏറെ വ്യത്യസ്തമാണ്.. ഏറെ നന്മകളുള്ള പൊതുഗതാഗത മേഖലയെ ഏതാണ്ട് പാതിയോളം ഉപേക്ഷിച്ച മട്ടാണ് പുതുതലമുറ. എന്നാൽ പൊതുഗതാഗതത്തിന്റെ നന്മയും മേൻമയും ഉൾക്കൊണ്ട് അതിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരുപിടി നല്ല…