റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിൽ വന്നിട്ട് ഇത് നാലാമത്തെ ദിവസം. മുൻ ദിവസങ്ങളേക്കാൾ തണുപ്പ് കുറവായിരുന്നു അന്ന് ഫീൽ ചെയ്തത്. റെഡ് സ്ക്വയറിനടുത്തായി മോസ്‌കോ സിറ്റി സെന്ററിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. അവിടെയുള്ള Courtyard by Marriott ഹോട്ടലിലാണ് ഇനി രണ്ടു ദിവസം…
മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് ലോഫ്‌ളോർ ബസ് സർവ്വീസ് പുന:രാരംഭിച്ചു
മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് സർവ്വീസ് പുന:രാരംഭിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവ്വീസുകൾ പുനരാരംഭിച്ചതോടുകൂടി, മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് സർവ്വീസ് പുന:രാരംഭിക്കണം എന്ന് യാത്രക്കാരുടെ ഭാഗത്ത് നിന്ന് വ്യാപകമായി ആവശ്യം ഉയർന്ന് വന്നിരുന്നു. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് മലപ്പുറം…
സ്റ്റാൻലി ചേട്ടന് ലോട്ടറിയടിച്ചു; പോലീസ് കൈയോടെ പൊക്കി
സ്റ്റാൻലി ചേട്ടന് ലോട്ടറിയടിച്ചു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാമെന്ന് അയാൾ കരുതി. ലോട്ടറി വിൽപ്പനശാലയിലെ ജീവനക്കാരൻ സ്റ്റാൻലി ചേട്ടനോട് അവിടെ അൽപ്പസമയം ഇരിക്കാൻ പറഞ്ഞു. അപ്പോഴേക്കും ഒരു പോലീസ് ജീപ്പ് അവിടെ…
റഷ്യയുടെ ദേശീയ പാനീയമായ ‘വോഡ്‌ക’യുടെ വിശേഷങ്ങൾ
റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിൽ വെച്ച് എനിക്ക് ഏറെ കൗതുകം തോന്നിയ ഒന്നാണ് വോഡ്‌കാ മ്യൂസിയം. ഇവിടം സന്ദര്ശിച്ചപ്പോളാണ് വോഡ്‌കയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമൊക്കെ ഒന്ന് അറിയുവാൻ താല്പര്യമുണ്ടായത്. എന്താണ് ശരിക്കും വോഡ്ക? വോഡ്കയെക്കുറിച്ചുള്ള ചില വിവരങ്ങൾ പങ്കുവെയ്ക്കാം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മദ്യങ്ങളിലൊന്നാണ്…
ഇതായിരിക്കണം പോലീസ്… ഇങ്ങനെയാവണം പോലീസ്…
എഴുത്ത് – പ്രകാശ് നായർ മേലില. ഇങ്ങനെയാവണം പോലീസ്. നമ്മൾ ഈ വാർത്ത അധികം ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ശ്രദ്ധിക്കില്ല, കാരണം നമുക്കിതൊന്നും അത്ര പരിചിതമില്ലല്ലോ. കുറച്ചു ദിവസം മുൻപ് യു.എ.ഇ യിലെ അജ്‌മാനിൽ പി.സി.ആർ പരിശോധനയ്ക്കായി പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്ന ഭാര്യയും രണ്ടു…
മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…
ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ക്രൂയിസ് ഷിപ്പിൽ പോയാലോ?
എല്ലാവരുടെയും ആഗ്രഹമായിരിക്കും കപ്പലിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യുക എന്നത്. വിമാനയാത്രകൾ ഇക്കാലത്ത് സജീവമാണെങ്കിലും കപ്പൽ യാത്ര അൽപ്പം പണച്ചെലവുള്ളതിനാൽ അധികമാളുകളും അത് എക്സ്പീരിയൻസ് ചെയ്യാറില്ല. എന്നാൽ കുറഞ്ഞ ചെലവിൽ ഒരു ക്രൂയിസ് ഷിപ്പ് യാത്ര പോകുവാൻ ഇതാ നിങ്ങൾക്കൊരവസരം വന്നിരിക്കുകയാണ്. മുംബൈയിൽ…
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സിനിമാസ്ക്രീന്‍ ഇന്ത്യയിലോ?
ഇന്ത്യയിലെയെന്നല്ല, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സിനിമാ സ്ക്രീന്‍… ഇങ്ങനെയൊരു തിയേറ്ററില്‍ സിനിമ കാണണമെന്നുണ്ടോ? എങ്കില്‍ നേരെ ആന്ധ്രാപ്രദേശിലേക്കു പോകേണ്ടി വരും. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സുള്ളൂര്‍പേട്ടയിലുള്ള V Epiq എന്ന തിയേറ്ററിനാണ് മേല്‍പ്പറഞ്ഞ…
കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ BS VI ബസ് ഷാസി ടാറ്റയുടെ വക ഫ്രീ !!
കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. 2020 ഏപ്രില്‍ 1 മുതല്‍ BS VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുന്നത് നിയമം മൂലം പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കുന്ന BS VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളുടെ…
കണ്ണൂർ യാത്രയിൽ നഷ്ടപ്പെട്ട 1000 രൂപയും കെഎസ്ആർടിസി ബസ് കണ്ടക്ടറും
വിവരണം – പ്രിനു കെ.ആർ. പടിയൂർ. ഒരു ലക്ഷം പൈസ അതായത് എന്റെ 1000 രൂപ വീണുപോയി ഗയിസ്. രാവിലെ 300 രൂപയും കീശയിലിട്ട് ,പ്ലാന് പഞ്ചായത്ത് ഓഫീസിൽ പോക്ക്, ബിൽഡിംഗ് പെർമിറ്റ് അപേക്ഷ കൊടുക്കൽ തുടങ്ങിയ ആവശ്യങ്ങളുമായാണ് വീട്ടിൽ നിന്നും…