ഹോട്ടൽ രജിതയിലെ അടിപൊളി ഊണും കിക്കിടിലം ബീഫും

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഇത്രയടുത്ത് ബീഫിന്റെ ഇങ്ങനെയൊരു രുചി. ഒട്ടും പ്രതീക്ഷിച്ചില്ല, ഞെട്ടിച്ചു കളഞ്ഞു. പേര് കേട്ട ബീഫ് വമ്പന്മാരോടെല്ലാം മുട്ടി നില്ക്കുന്നത്. ഇത് പേയാടുള്ള രജിത ഹോട്ടൽ. പേയാട് നിന്ന് ഒരു…

ഇരിട്ടിപ്പുഴയുടെ മരണവും, പുതിയ ഇരിട്ടിപ്പാലത്തിൻ്റെ ജനനവും

വിവരണം – ജിതിൻ ജോഷി. കണ്ണൂർ ജില്ലയിൽ കൂർഗ് (കുടക്) കാടുകളോട് ചേർന്നുകിടക്കുന്ന മലയോരപട്ടണമാണ് ഇരിട്ടി. തലശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇരിട്ടിയാണ് മലബാറിന്റെ കുടകിലേക്കുള്ള കവാടം. ഇരിട്ടിയിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ തീർച്ചയായും കണ്ടിട്ടും കയറിയിട്ടുമുണ്ടാകും…

ജെറ്റ് എയർവേയ്‌സ്; ചിറകറ്റു വീണ ഒരു ഇന്ത്യൻ യന്ത്രപ്പക്ഷിയുടെ ചരിത്രം

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ വിമാനക്കമ്പനി ആയിരുന്നു ജെറ്റ് എയർവേസ്. മാർക്കറ്റ്‌ ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ലോകമെമ്പാടുമുള്ള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ദിവസവും 300 ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തിയിരുന്ന…

‘ചാലക്കുടി’യുടെ ചരിത്രവും ആ പേര് വന്ന വഴിയും; വിശദവിവരങ്ങൾ

ദേശീയപാത 544 ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ്‌ ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം…

ക്രിസ്തുമസ് ദിനത്തിലെ കെഎസ്ആർടിസി മാലാഖമാർ; ഒരു അനുഭവക്കുറിപ്പ്

വിവരണം – ‎Anvar Sadik Kappachali‎. ഡിസംബർ 25 നു ശബരിമല ഡ്യൂട്ടി കഴിഞ്ഞ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലെ റെയ്ൽവേ സ്റ്റേഷൻ പോവാൻ വേണ്ടി പമ്പ ബസ് സ്റ്റാൻഡിൽ ചെല്ലുമ്പോൾ അന്യ സംസ്ഥാന സ്വാമിമാർ നിറഞ്ഞു കവിഞ്ഞ KSRTC യുടെ സ്പെഷ്യൽ…

കേരളത്തിൽ നിന്നും ട്രെയിനിൽ ചിലവ് ചുരുക്കി നേപ്പാൾ പോകാം… എങ്ങനെ?

വിവരണം – ‎Allen Sunny‎. കേരളത്തിൽ നിന്നും ട്രെയിനിൽ ചിലവ് ചുരുക്കി നേപ്പാൾ പോകാൻ ആഗ്രഹിക്കുന്ന യാത്രികർക്ക് വേണ്ടി ഒരു യാത്ര അനുഭവം. കേരളത്തിൽ നിന്നും നേപ്പാൾ പോകാൻ നമുക്ക് Gorakhpur (GKP) റെയിൽവേ സ്റ്റേഷൻലേക്കാണ് ട്രെയിൻ കേറേണ്ടത്. RAPTISAGAR EXPRESS…

ചിറ്റീപ്പാറ : തിരുവനന്തപുരത്തുകാരുടെ മീശപ്പുലിമലയും മേഘമലയും

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ചിറ്റീപ്പാറ വ്യൂ പോയിന്റ് തികച്ചും ഗ്രാമാന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും ചേർന്നൊരു സ്ഥലമാണ്. തിരുവനന്തപുരത്തുകാരുടെ മീശ പുലി മല , മേഘ മല എന്നീ പേരുകളിലും ഇന്ന് ചിറ്റീപ്പാറ വ്യൂ പോയിന്റ് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.…

“പറിച്ചെടുത്തു മാറ്റുന്ന ഗിയറുകൾ” – ഓർമ്മയിലെ ആനവണ്ടിയാത്രകൾ

ആനവണ്ടി എന്നത് നമ്മൾ മലയാളികളുടെ ഒരു നൊസ്റ്റാൾജിയയാണ്. ആ നൊസ്റ്റാൾജിക് ഓർമ്മകളുടെ കൈപിടിച്ച് കോഴിക്കോട് സ്വദേശിയും സഞ്ചാരിയുമായ ഷിജു കെ.ലാൽ എഴുതിയ ലേഖനം ഒന്നു വായിക്കാം. ‘ആനവണ്ടി’ എന്ന പേരു മനസ്സിൽ പതിയുന്നത് കുട്ടിക്കാലത്തെ വയനാടൻ യാത്രകളിലൂടെ ആണ്. അന്ന് കോഴിക്കോട്…

ഫിഷിംഗ് ബോട്ടിൽക്കയറി മീൻപിടിച്ച് ബംഗാരം ദ്വീപിലേക്ക് ഒരു യാത്ര

ലക്ഷദ്വീപിലെ അഗത്തി ദ്വീപിലായിരുന്നു ഞങ്ങൾ. തലേന്ന് നാസറിക്ക പറഞ്ഞ പ്രകാരം അതിരാവിലെ ആറരയോടെ ഞങ്ങൾ ബോട്ട് ജെട്ടിയിൽ ഹാജരായി. അവിടെ ഞങ്ങളെക്കാത്ത് ഒരു ഫിഷിംഗ് ബോട്ട് തയ്യാറായിക്കിടക്കുന്നുണ്ടായിരുന്നു. കടലിൽ ഒരു മീൻപിടുത്തവും പിന്നെ ബംഗാരം എന്ന ദ്വീപിലേക്ക് ഒരു യാത്രയും. അതായിരുന്നു…

ഒരു കർഷകന് നൽകിയ സ്‌നേഹനിർഭരമായ റിട്ടയർമെന്റ്

എഴുത്ത് – പ്രകാശ് നായർ മേലില. അലങ്കരിച്ച കാളവണ്ടികളുടെ അകമ്പടിയോടെ ബന്ധുക്കളും ഗ്രാമവാസികളും അദ്ദേഹത്തെ മുന്നിലിരുത്തി ഗ്രാമമാകെ ചുറ്റി ആഘോഷമായി ആനയിച്ച് വയലിൽ ഒരുക്കിയ റിട്ടയർമെന്റ് ചടങ്ങിൽ ഗ്രാമമുഖ്യൻ ഷാളും ഉപഹാരവും സമ്മാനിച്ച അഭൂതപൂർവ്വമായ ആ ചടങ്ങു് വളരെ ഹൃദ്യമായിരുന്നു. തന്റെ…