“ഒരു കുപ്പി വെള്ളം 10 രൂപ, സോഡാ നാരങ്ങാവെള്ളം 10 രൂപ”. ഈ ബോർഡ് കണ്ടപ്പോൾ മനസ്സിൽ പെട്ടെന്ന് ഒരു സംശയം, കുപ്പി ഇനി ചെറുതായിരിക്കുമോ? അതോ കുറഞ്ഞ കമ്പനിയുടെ വെള്ളം ആണോ? ആ സംശയം തീർക്കാൻ അവിടെ കയറി ചോദിച്ചു.…
250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ ചെലവഴിച്ചു കറങ്ങി വരാം
250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ കറങ്ങി വരാം. അവിശ്വസനീയമായി തോന്നുന്നുണ്ടോ? സത്യമാണ്. കൊടുങ്ങല്ലൂരിൽ നിന്നും ഒരാൾക്ക് വെറും 250 രൂപ ചെലവിൽ കാടും, തേയിലത്തോട്ടവും, മഞ്ഞും, കുളിരും, പേരറിയാത്ത യാത്രക്കാരെയും കണ്ട് മൂന്നാറിൽ പോയി മൂന്നു മണിക്കൂർ കാഴ്ചകൾ കണ്ടു…
മംഗലാപുരത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ കെഎസ്ആർടിസി രംഗത്ത്
മംഗലാപുരത്ത് പ്രശ്നങ്ങൾ നടക്കുന്നതിനാൽ അവിടെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മലയാളികളായ വിദ്യാർഥികൾ നാട്ടിലേക്ക് വരാനാകാതെ അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇന്റർനെറ്റും മറ്റും ശരിക്കു ലഭ്യമല്ലാത്തതിനാൽ മിക്കയാളുകൾക്കും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുവാനുള്ള സാധ്യതകളും അടഞ്ഞു. ഈ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്ക്…
ഗോവയിലെ ഉല്ലാസ തീരങ്ങളിലൂടെ ഒരു യാത്ര : ഡോണ പോള ബീച്ച്
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ഗോവയിലെ പ്രകൃതി സുന്ദരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഡോണ പോള. ഏതൊരു ടൂറിസ്റ്റ് പോയിന്റിനേക്കാളും വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ചകൾ. പാതയുടെ ഇരുവശങ്ങളിലുമായി വഴിയോര കച്ചവടക്കാരുടെ നീണ്ട ഒരു നിര തന്നെയാണിവിടം .മനോഹരമായ പാതയിലൂടെ ഞങ്ങൾ നടത്തം…
കെഎസ്ആർടിസി ലാഭത്തിലല്ല; പക്ഷേ പ്രവർത്തനം മെച്ചപ്പെട്ടു – കെഎസ്ആർടിസി എംഡി
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കെഎസ്ആർടിസി എന്നാണു പൊതുവെ എല്ലാവരും പറയുന്നത്. എന്നാൽ ലാഭത്തിലല്ലെങ്കിലും കെഎസ്ആര്ടിസിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. എം.പി ദിനേശ് ഫേസ്‌ബുക്ക് പേജിൽ കുറിച്ച വാക്കുകൾ താഴെ കൊടുക്കുന്നു.…
ഗജരാജകുമാരൻ അടിയാട്ട് അയ്യപ്പൻ; വിടപറഞ്ഞു മറഞ്ഞ സഹ്യപുത്രൻ
ഗജരാജകുമാരൻ അടിയാട്ട് അയ്യപ്പൻ. വിടർന്ന് വിരിയും മുൻപേ അടർന്നു വീണ് കൊഴിഞ്ഞു പോയ അഴകിന്റെ പനിനീർ പുഷ്പം. ആഢൃത്തമുള്ള ആണ് പിറപ്പുകൾ അനവധി ജനിച്ചു വീണ കോന്നിയുടെ വന്യ വശ്യതയുള്ള കൂരിരുൾ കാട്ടിൽ ഇടതൂർന്ന വനാന്തരസീമയിൽ എവിടെയോ പിറന്നു വീണ പുണ്യം.…
കാർണിവൽ ഉണർന്നു, ഫോർട്ട്കൊച്ചിയിൽ ഇനി ആഘോഷപ്പൂരം
കൊച്ചിൻ കാര്ണിവലിന്റെ റോഡ് ഡെക്കറേഷൻ പരിപാടികളുടെ ഉദ്‌ഘാടനം ഡിസംബർ 21 വൈകുന്നേരം ആറ് മണിക്ക് നടത്തപ്പെടും. ഫോർട്ട് കൊച്ചി ന്യൂ ഇയർ സെലിബ്രേഷൻ കമ്മിറ്റി നടത്തുന്ന ഡി.ജെ. നൈറ്റ് വൈകിട്ട് ഏഴു മണിക്ക് ഐ.എൻ.എസ്. ദ്രോണാചാര്യ ഗ്രൗണ്ടിൽ ആരംഭിക്കും. ഡിസംബർ 22…
പാട്ടും ഡാൻസും കളർഫുൾ റൗണ്ടും; തൃശ്ശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ
കേരളത്തിലെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരം, മറ്റെല്ലാ നഗരങ്ങളെപ്പോലെയും രാത്രി പത്തുമണിയാകുമ്പോഴേക്കും ഉറങ്ങുവാൻ തുടങ്ങാറാണ് പതിവ്. കടകമ്പോളങ്ങൾ അടയുകയും സ്വരാജ് റൗണ്ട് ഉൾപ്പെടെയുള്ള നിരത്തുകൾ വിജനമാകുകയും ചെയ്യുന്നതോടെ വടക്കുംനാഥനും, പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെ പൂവിൽപ്പനക്കാരും മാത്രമാകും തൃശ്ശൂർ നഗരഹൃദയത്തിൽ ഉറങ്ങാതെയിരിക്കുന്നത്. ഈ…
സദ്യകളിലെ കേമൻ ‘അവിയൽ’ ഉണ്ടായ ചരിത്രവും അത് ഉണ്ടാക്കുന്ന വിധവും
വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ,…
ലഡാക്ക് യാത്രയിൽ റെന്റ് ബൈക്ക് എടുക്കുമ്പോൾ ചതിയിൽപ്പെടാതിരിക്കാൻ…
വിവരണം: ജംഷീർ കണ്ണൂർ. ഏതൊരു സഞ്ചാരിക്കും തന്റെ യാത്രാ ജീവിതത്തിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ സ്വപ്നമാണ് ലഡാക്ക് യാത്ര എന്നത്. ഒരു ലഡാക്ക് യാത്രക്ക് ഒരുങ്ങുന്ന ഒട്ടുമിക്ക സഞ്ചാരികളും അന്വേഷിക്കുന്ന ഒരു വിഷയമാണ് യാത്ര ചെയ്യാൻ റെന്റ് ബൈക്ക് എടുക്കുന്നതിനെ പറ്റി.…