യാത്ര പോകുന്നവരെ പരിഹസിക്കുന്നവരോട് ഞങ്ങൾക്ക് ചിലത് പറയാനുണ്ട് – വൈറലായ കുറിപ്പ്…

എഴുത്ത് – റസാഖ് അത്താണി. ഇതൊരു യാത്രാകുറിപ്പല്ല മറിച്ചു ഒരോ യാത്രികനും അഭിമുകീകരിക്കുന്ന പ്രശ്നമാണ്. ഒരു ശരാശരി യാത്രികൻ സ്ഥിരമായി നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്നും അഭിമുകീകരിക്കുന്ന ചില ചോദ്യങ്ങളുണ്ട്. “ഊരുതെണ്ടി എപ്പഴാ വന്നത്? നിനക്കിത്ര ഊരുതെണ്ടാൻ എവിടന്നാണ്‌ ഇത്രക്കും കാശ്? വീട്ടുകാര്…
View Post

കോളേജ് ടൂറിനിടയിൽ ഞങ്ങളെയെല്ലാം അമ്പരപ്പിച്ച ‘അക്ഷർധാം ക്ഷേത്രം’

വിവരണം – Sumayya Kabeer. എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ 13 ദിവസങ്ങൾ കോളേജ് ടൂർ തന്നെ ആയിരുന്നു. ഡൽഹി, മണാലി, പഞ്ചാബ് ആയിരുന്നു ജീവിതത്തിൽ നടന്നിട്ടുള്ള ഏറ്റവും വല്യ യാത്ര. ചെറിയ യാത്ര പോലും വിശദമായി എഴുതുന്ന ഞാൻ…
View Post

കാട്ടിലെ “രാജാവിനെ” തേടി തടോബയിൽ ഒരു സഫാരി…

വിവരണം – നിജിൻ അശോക്. സിംഹമാണ് കാട്ടിലെ രാജാവ് എന്നാണ് ചെറുപ്പം മുതലേ കേട്ട് വളർന്നത്. പക്ഷെ സിംഹത്തിനു ഈ പദവി ചാർത്തി കൊടുത്തവർക്ക് ഒരു പക്ഷെ കടുവയെ കുറിച്ഛ് അറിവുണ്ടാവില്ല. ഒരുമിച്ച് കൂട്ടമായി താമസിച്ഛ് ഇര തേടുന്ന സിംഹത്തെക്കാളും രാജാവിന്റെ…
View Post

ചെന്നൈയിലെ ‘കോവളം’ ബീച്ചിലേക്ക് ഫാമിലിയുമായി ഒരു വൈകുന്നേരക്കറക്കം

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ ഫാമിലിയായി ചെന്നൈയിലേക്ക് പോയിരുന്നു. ഭാര്യ ശ്വേതയുടെ സഹോദരനും ഫാമിലിയും അവിടെയാണ് താമസം. അവരുടെയടുത്തേക്കായിരുന്നു ഞങ്ങൾ പോയത്. ചെന്നൈയിൽ ചെറിയ രീതിയിലുള്ള കറക്കമെല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ “നമുക്ക് ബീച്ചിൽ പോകാമെന്നു” ഞാൻ അളിയനോട് പറഞ്ഞു. “എന്നാൽപ്പിന്നെ കോവളം…
View Post

രാമേശ്വരം യാത്രയിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ…
View Post

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്‍റെ മുന്‍വശം അപകടക്കെണിയൊരുക്കി അശാസ്ത്രീയ ‘ബസ് സ്റ്റോപ്പ്’ ബോര്‍ഡ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്‍റെ മെയിന്‍ ഗെയിറ്റിന് മുമ്പിലെ അവസഥയാണ് വിവരിക്കുന്നത്.ഒരു ഹോം ഗാര്‍ഡിന്‍റെ സേവനമാണ് ഇവിടെയുളളത്. നല്ല തിരക്കുളള ഭാഗം. ആശുപത്രിയിലേക്കുളള ആംബുലന്‍സുകള്‍ ചീറിപാഞ്ഞു വന്ന് ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് പ്രവേശിക്കുന്നതും ഇതുവഴി തന്നെയാണ്. വൈകിട്ട് 4 മണി മുതല്‍…
View Post

മൂകാംബിക ദർശനവും പ്രകൃതിയെ തൊട്ടറിഞ്ഞുള്ള കുടജാദ്രി യാത്രയും…

വിവരണം – Jishnu Ariyallur. ഏറെ നാളത്തെ ആഗ്രഹമായിരുന്നു കുടജാദ്രിയിലേക്കുള്ള ഒരുയാത്ര.അതിനുവേണ്ടി നാട്ടിൽ നിന്നും പോയവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയിരുന്നു.. അവർ പറഞ്ഞതനുസരിച് മൂകാംബികയിൽ നിന്നും ജീപ്പിന് പോവാതെ കാട്ടിലൂടെ നടന്നു പോകാൻ തീരുമാനിച്ചു…. ഞങ്ങൾ ആറുപേർ…. 17/6/18 ന് അർധരാത്രി…
View Post

‘കാട്ടാന’യുടെ കൂടെ കാട്ടിലേക്ക് ഒരു അടിപൊളി യാത്ര

യാത്രാവിവരണം – Moham’d Hibath. ഓർഡിനറി എന്ന സിനിമ ഇറങ്ങിയ ശേഷമാണ് #ഗവി എന്ന സ്ഥലം പുറം ലോകത്തുള്ളവർക്ക് ഇത്ര പരചിതമായത്. അതിനു മുമ്പ് അങ്ങനെ ഒരു സ്ഥലത്തെ പറ്റി അധികമാരും കേട്ടിട്ടില്ല.ഓർഡിനറി സിനിമ കണ്ടു അല്ലെങ്കിൽ ഗവിയിലെ ഫോട്ടോ ഒക്കെ…
View Post

ആനച്ചൂരും ആനപിണ്ടവും നിറഞ്ഞ കാടിൻ്റെ കുളിരിലൂടെ ഒരു യാത്ര..

വിവരണം – ജിതിൻ ജോഷി. യാത്ര പ്ലാൻ ചെയ്തുതുടങ്ങിയപ്പോളേ ഒരുപാട് ആളുകൾ പറഞ്ഞു “തണുപ്പില്ല.. ചൂടാണ് ഇപ്പോൾ.. പോകുന്നത് വെറുതെയാകും” എന്നൊക്കെ.. പക്ഷേ മനസ് മടുത്തില്ല. മഴയത്തും വെയിലത്തും കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ മാത്രം കയറാനുള്ളതല്ല കാട്. മറിച്ചു കത്തുന്ന വേനലിലും…
View Post

മഴയും മഞ്ഞും ഒരുമിച്ചു പെയ്യുന്ന തലക്കാവേരിയിലേക്ക് ഒരു യാത്ര…

വിവരണം – ശബരി വർക്കല. മഴക്കാലത്ത് ചിറാപ്പുഞ്ചിയും അഗുംബെയും ഒന്നും പോകാൻ സാധിക്കാത്തവർക്ക് മഴയുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി സ്ഥലങ്ങൾ പങ്കുവെയ്ക്കുന്നു. റോഡിനിരുവശവും ഓറഞ്ചും കാപ്പിയും കുരുമുളകും ഒക്കെ മാറിമറഞ്ഞു കൊണ്ടേയിരുന്നു. കക്കബേയിലൂടെ കുടകെന്ന സുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ പെട്ടെന്നാണ്…
View Post