48000 ജീവനക്കാരെ പിരിച്ചു വിട്ട് തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ; പ്രതിഷേധം ശക്തം

കേരളത്തിലെ കെഎസ്ആർടിസി പോലെ തന്നെയാണ് തെലുങ്കാനയിലെ ഇപ്പോൾ “തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ അഥാവാ TSRTC യുടെ അവസ്ഥയും. 1200 കോടി രൂപ നഷ്ടത്തിലോടുന്ന TSRTC ക്ക് 5000 കോടിയുടെ കടബാദ്ധ്യതയുമുണ്ട്. 10400 ബസ്സുകൾ നിരത്തിലോടുന്നെങ്കിലും നഷ്ടം ദിനംപ്രതി കൂടിവരുകയാണ്.…
View Post

ഒറ്റ രൂപ ദോശയും പാലൈക്കോണം അമ്മച്ചിയും; ഒരു ആര്യനാടൻ രുചിപ്പെരുമ

വിവരണം – Vishnu A S Nair. പണ്ട് പണ്ട് നമ്മുടെ മാർത്താണ്ഡവർമ്മ പൊന്നുതമ്പുരാൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലൊരു കമ്പവിളക്ക് നിർമ്മിച്ചു. അത് കാണാൻ സേവകരെയയും കൂട്ടിയെത്തിയ രാജാവ് കവികളോടായി കമ്പവിളക്കിനെ വർണ്ണിച്ചു ശ്ലോകം ചമയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. കല്ലേ പിളർക്കുന്ന…
View Post

മൂന്ന് വ്യത്യസ്ത കാലാവസ്ഥകൾ അനുഭവപ്പെടുന്ന മാങ്കുളത്തേക്ക് ഒരു വിനോദയാത്ര

വിവരണം – ബിജുകുമാർ സി.എസ്സ്. 2001ൽ വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒത്തുള്ള ഒരു വിനോദയാത്ര. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമമാണ് ഇതിനായി ഞങ്ങൾ തെരെഞ്ഞെടുത്തത്. നിബിഡ വനങ്ങളും പശ്ചിമഘട്ടമലനിരകളും വലുതും ചെറുതുമായ…
View Post

കേരളത്തിൽ നിന്നും ഇനി മൈസൂരിലേക്ക് നേരിട്ട് ട്രെയിൻ മാർഗ്ഗം പോകാം

ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാൽ മലയാളികൾ കൂടുതലായി പോകുന്ന കർണാടകയിലെ ഒരു സ്ഥലമാണ് മൈസൂർ. നിലവിൽ മൈസൂരിലേക്ക് ആളുകൾ പോകുന്നത് ബസ് മാർഗ്ഗമാണ്. എന്നാൽ വയനാട് ചുരവും കാടുമൊക്കെ കടന്നുള്ള യാത്ര ചിലർക്ക് അസ്വാസ്ഥതയുളവാക്കാറുണ്ട്. അല്ലെങ്കിൽ ബെംഗളൂരു വരെ അവിടെ നിന്നും ട്രെയിൻ…
View Post

ദുബൈയിൽ നിന്ന് ഒമാനിലേക്ക് ഒരു അടിപൊളി വൺ ഡേ ട്രിപ്പ് !!

വിവരണം – Sadaru. “കടലേ നീല കടലേ… നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ?” ദ്വീപ് എന്ന സിനിമയിലെ പാട്ടിന്റെ വരികളിൽ യൂസുഫലി കേച്ചേരി കോറിയിട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്മുന്നിൽ കാണുകയായിരുന്നു ഒമാനിലെ മുസണ്ടം ദ്വീപിലേക്കുള്ള എന്റെ യാത്ര. കടലിന്റെയാത്മാവിലും നീറുന്നതും അല്ലാത്തതുമായ ഒരുപാട്…
View Post

കായംകുളത്തു നിന്നും വയനാട് വഴി ഒരു ഗുണ്ടൽപേട്ട് ഫാമിലി ട്രിപ്പ്

വിവരണം – Rajeev R Pillai. മുടങ്ങിപ്പോയ ഒരു യാത്രയുടെ തുടർച്ചയായിരുന്നു ഇത്തവണത്തെ ഗുണ്ടൽപേട്ട് യാത്ര. രണ്ടു വര്ഷം മുൻപു ഒരു ഓണക്കാലത്തു സൂര്യകാന്തി പാടം കാണണം എന്ന ആഗ്രഹത്തോടെയാണ് ഞങ്ങൾ കായംകുളത്തു നിന്നും വയനാട് വഴി ഗുണ്ടൽപേട്ടക്ക് പുറപ്പെട്ടത്. പക്ഷെ…
View Post

വാൽപ്പാറയിലെ പുലിയും, നല്ലമുടിയിലെ ആനക്കൂട്ടവും; മനസ്സു നിറച്ചൊരു യാത്ര

വിവരണം – അർജുൻ പി രാജീവ്. മനസ്സ്‌ നമ്മള് പിടിച്ചടത് കിട്ടാണ്ടു വരുമ്പോ എത്രയും പെട്ടെന്ന് കൂടൂം കുടുക്കയും എടുത്തു ഒരു പ്ലാനിങ്ങും ഇല്ലാണ്ട്‌ എങ്ങാടേക്ക് എങ്കിലും പോണം കൂടുതൽ , പ്രിയം കാടാണ്. പലതും മറക്കാനും പിന്നെ കുറച്ചു നിറമുള്ള…
View Post

സഖാവ് ഹോട്ടലിലെ കപ്പയും നാടൻ കോഴി പിരട്ടും; ആഹാ അടിപൊളി….

വിവരണം – Vishnu A S Nair. നല്ല നാടൻ വിഭവങ്ങൾ കിട്ടുന്ന രുചിയിടങ്ങളെന്നും നമ്മുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്നവയാണ്. അങ്ങനെ പുതിയ ഭക്ഷണശാലകൾ തേടിയുള്ള യാത്രയിൽ ഇത്തവണ ചെന്നെത്തിയത് ഇത്തിരി കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ്. ആ പേര് പോലും ഒരിക്കലും…
View Post

പി.എ. ബ്രദേഴ്‌സ് – തൊണ്ണൂറുകളുടെ ആദ്യകാലത്ത് തൃശ്ശൂരിൽ തരംഗമായിരുന്ന ബസ് ഓപ്പറേറ്റർ

തൃശ്ശൂർ ബസ്സ് ലോകത്തെ സുപരിചിതമായൊരു നാമമാണ്‌ പി.എ.ട്രാവൽസ്. പി.എ.ബ്രദേർസ്, ഫ്രാങ്കോ അനിൽ എന്നീ പേരിലും ഈ ബസ്സുകൾ അറിയപ്പെട്ടിരുന്നു. തൊണ്ണൂറുകളുടെ ആദ്യകാലത്ത് അല്ലറ ചില്ലറ റൂട്ടുകളിൽ തൃശ്ശൂർ നഗരത്തിൽ കണ്ടിരുന്ന വണ്ടി. ഗുരുവായൂർ – തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ഇവർക്ക്…
View Post

അഞ്ചു ലക്ഷം ഡൗൺലോഡുകളുടെ നിറവിൽ ‘ആനവണ്ടി ആപ്പ്’

ഈ അവസരത്തിൽ നന്ദി പറയാൻ ഉള്ളത് കെ എസ് ആർ ടി സി ഉപയോഗിക്കുന്ന യാത്രക്കാരോട് തന്നെയാണ്. പിന്നെ കൂടെയുള്ള ആനവണ്ടി ബ്ലോഗ് സുഹൃത്തുക്കളോട് നന്ദി പറഞ്ഞാൽ അത് ഫോര്മാലിറ്റി ആയി പോകും. 2014 സമയത്താണ് എനിക്ക് ഓഫിസിൽ നിന്നും ഒരു…
View Post