ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ ‘തേജസ് എക്സ്പ്രസ്സ്’ ഓടിത്തുടങ്ങി
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇതുവരെ ഇന്ത്യയിലെ റെയിൽ ഗതാഗതം പൂർണ്ണമായും പൊതുമേഖലയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ…