ഉക്രയുടെ കല്യാണത്തിന് പൊക്രയിലേക്ക്… നേപ്പാളിലെ ഞങ്ങളുടെ അവസാന കറക്കം….

കാഠ്‌മണ്ഡുവിലെ യോദ്ധ സിനിമയുടെ ലൊക്കേഷനുകളൊക്കെ സന്ദർശിച്ച ശേഷം ഞങ്ങൾ പിന്നീട് പൊഖ്‌റ എന്ന സ്ഥലത്തേക്ക് ആയിരുന്നു പോയത്. കാഠ്‌മണ്ഡുവിൽ നിന്നും ഏകദേശം 200 കിലോമീറ്ററോളം ദൂരമുണ്ട് പൊഖ്‌റയിലേക്ക്. ആറു മണിക്കൂറോളം നേരത്തെ യാത്രയ്ക്കു ശേഷമാണ് ഞങ്ങൾ കാഠ്‌മണ്ഡുവിൽ നിന്നും പൊഖ്‌റയിലേക്ക് എത്തിച്ചേർന്നത്.…
View Post

3 കെഎസ്ആർടിസി ബസ്സുകൾ… 150 ൽപ്പരം ആളുകൾ… കുട്ടനാട്ടിൽ ചരിത്രം തീർത്ത് ആനവണ്ടി മീറ്റ്

2019 ജൂലൈ 7, കുട്ടനാട്ടിലെ പാടവരമ്പത്തു കൂടിയുള്ള റോഡിലൂടെ കെഎസ്ആർടിസിയുടെ മൂന്നു പുത്തൻ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പോകുന്നതു കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്, കെഎസ്ആർടിസി പ്രേമികളുടെ കൂട്ടായ്‌മയായ ആനവണ്ടി ബ്ലോഗ് സംഘടിപ്പിച്ച മൺസൂൺ മീറ്റ് യാത്രയായിരുന്നു അത്.…
View Post

‘യോദ്ധ’ സിനിമയിലെ രംഗങ്ങൾ ഷൂട്ട് ചെയ്ത സ്വയംഭൂനാഥ് ക്ഷേത്രത്തിലെ ഇന്നത്തെ കാഴ്ചകൾ…

Tech Travel Eat ൻ്റെ  INB ട്രിപ്പ് നേപ്പാളിലാണ് ഇപ്പോൾ. പ്രതീക്ഷിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു നേപ്പാൾ ഞങ്ങൾക്ക് നൽകിയിരുന്നത്. നേപ്പാളിലെ മൂന്നാം ദിവസം ഞങ്ങൾ പോയത് കാഠ്‌മണ്ഡുവിലെ സ്വയംഭൂനാഥ്‌ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ഇങ്ങനെ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല.…
View Post

കേരളത്തിലേക്ക് പുതിയ സർവ്വീസുകളുമായി തമിഴ്‌നാട്; മടിയനെപ്പോലെ കെഎസ്ആർടിസി

ഒരു മാസം മുൻപ് തമിഴ്‌നാടുമായുള്ള പുതുക്കിയ അന്തർ സംസ്ഥാന ബസ് സർവ്വീസ് കരാർ പ്രകാരം കെഎസ്ആർടിസി പുതിയ ഇന്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുവാൻ പോകുന്ന വാർത്ത വളരെ ആവേശത്തോടെയാണ് കേരളം വായിച്ചത്. കണ്ണൂർ – കോയമ്പത്തൂർ, കോഴിക്കോട് – ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി…
View Post

മേഘാലയയിലേക്ക് പോകുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ…

വിവരണം – സ്‌മൃതി വി. ശശിധരൻ. MSW റൂറൽ ഡെവലപ്മെന്റ് പഠനത്തിന്റെ ഭാഗമായിട്ടാണ് വടക്കു കിഴക്കൻ ഇന്ത്യയിലൂടെ ഒരു കറക്കം തരപ്പെട്ടത്. സ്വതവേ ഇന്സ്ടിട്യൂട്ടിൽ നിന്നും സെൻട്രൽ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഫീൽഡ് വർക്കിന്‌ പറഞ്ഞയക്കാറുള്ളത്. അതിനാൽ തന്നെ നീണ്ട ചർച്ചകൾക്ക് ശേഷം…
View Post

ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിയും രക്ഷകരായ കണ്ടക്ടറും അധ്യാപികയും…

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ). ജൂലൈ 4 , പ്രഭാതം… പതിവുപോലെ രാവിലെ 07.30 ന് എടത്വയില്‍ നിന്നും JN 653 ലോ ഫ്ളോര്‍ നോണ്‍ ഏസി ബസ്സില്‍ സര്‍വ്വീസ് ആരംഭിച്ചു. കുട്ടനാടിന്‍റെ ഹൃദയഭാഗമായ എടത്വയിലൂടെയാണ് ബസ്സിന്‍റെ…
View Post

തൃത്താലയിലെ ജനഹൃദയങ്ങളിൽ ദൈവദൂതരായി ഈ രണ്ടു പോലീസുകാർ…

വിവരണം – Paachi Vallappuzha (Fasar). രണ്ടുപേരെ തേടിയായിരുന്നു ഈ യാത്ര. “ന്റെ രണ്ട് മക്കൾ മരണപ്പെട്ടു പോയി. അതേ മാതിരി രണ്ട് മക്കൾ…” കുമരനല്ലൂരിലെ ഫാത്തിമ ഉമ്മ ഈ പറയുന്നത് കേരള പോലീസിലെ രണ്ട് പേരെ കുറിച്ചാണ്. തനിച്ച് താമസിക്കുന്ന…
View Post

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ സ്വന്തം സ്ഥലം; പദ്‌മനാഭപുരം കൊട്ടാരം…

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തമായ ഒരു സ്ഥലം. അതാണ് പ്രശസ്തമായ പദ്മനാഭപുരം കൊട്ടാരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം – കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി.…
View Post

കെഎസ്ആർടിസിയും പോലീസും കൈകോർത്തു; രക്ഷിച്ചത് ഒരു മനുഷ്യ ജീവൻ…

സർക്കാർ സംവിധാനങ്ങളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പൊതുജനങ്ങളുമായി ഇടപെടേണ്ടി വരുന്ന വിഭാഗമാണ് കേരളാ പോലീസും അതുപോലെ തന്നെ കെഎസ്ആർടിസിയും. നിർഭാഗ്യവശാൽ ചില സമയങ്ങളിൽ അവരുടെ ഭാഗത്ത് നിന്നുള്ള ചെറിയ ചെറിയ വീഴ്ചകൾ വലിയ വാർത്തകളായി മാറുമെങ്കിലും അതേപോലെ തന്നെ അവർ…
View Post

നിലവിലുള്ള ഓട്ടോറിക്ഷാ ചാർജ്ജുകൾ അറിഞ്ഞിരിക്കാം; കേരള പോലീസിൻ്റെ കുറിപ്പ്…

കേരളത്തിലെ സാധാരണക്കാരന്റെ വാഹനം എന്ന പേരുള്ള വാഹനങ്ങളിൽ ഒന്നാണ് ഓട്ടോറിക്ഷ. എന്നാൽ ഓട്ടോറിക്ഷ യാത്രകളുടെ ചാർജ്ജ് സംബന്ധിച്ച് യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ മിക്കവാറും വഴക്കുകൾ ഉണ്ടാകാറുണ്ട്. അവയെല്ലാം ചിലപ്പോൾ പോലീസ് കേസ്സുകളിൽ വരെ എത്താറുമുണ്ട്. ഓട്ടോറിക്ഷാ ചാർജ്ജുകളെക്കുറിച്ച് യാത്രക്കാർക്കും ഡ്രൈവർമാർക്കും വലിയ…
View Post