ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മോസിൻറാമും, ബംഗ്ലാദേശ് ബോർഡറിലെ റിവർ ബീച്ചും

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഞങ്ങൾ മേഘലയയിലെ ഷില്ലോംഗിനു അടുത്തുള്ള RI Kanaan Guest House ലാണ് താമസം. To contact, RI Kanaan Guest House: ,9562348253, 97743 65447. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേക്, സുഹൃത്ത് പങ്കജ് എന്നിവർ…
View Post

നെഞ്ചുവേദനയെടുത്ത യാത്രക്കാരന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ…

ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനു രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. 26-06-2019 ബുധനാഴ്ച രാവിലെ എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനാണ് യാത്രാമദ്ധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ബസ്സിൽത്തന്നെ അദ്ദേഹത്തെ മുട്ടുച്ചിറയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ഉടൻ കോട്ടയം മെഡിക്കൽ…
View Post

പ്രളയത്തിൽ ചാലക്കുടി മുങ്ങിയപ്പോൾ പെട്ടുപോയ ബസ് യാത്രക്കാരൻ്റെ അനുഭവങ്ങൾ…

വിവരണം – ശ്രീശാന്ത് അടൂർ. മഴ ഒന്ന് ഒഴിഞ്ഞു വെയിൽ വന്നപോൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്ന തമ്മിൽ തല്ല് രാഷ്ട്രീയ പോസ്റ്റുകളും ഒക്കെ കാണുമ്പോൾ കഴിഞ്ഞ കാലത്തേ ചില കാര്യങ്ങൾ ഓർമ്മ വരുന്നു. പ്രളയം വരുന്നതിനു തൊട്ടുമുമ്പത്തെ ദിവസം അടൂരിൽ നിന്നും…
View Post

സാധാരണക്കാർക്ക് ഒരു വിദേശയാത്ര എങ്ങനെ പോകാം? അതിനുള്ള തുക സ്വരൂപിക്കാൻ ഒരു എളുപ്പവഴി..!!

ഒരു കാലത്ത് നമ്മുടെ നാട്ടിലെ സാധാരണക്കാർക്കൊക്കെ യാത്രകൾ എന്ന് പറയുന്നത് ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ, മൈസൂരോ ഒക്കെ മാത്രമായിരുന്നു. അക്കാലങ്ങളിൽ ഒരു വിദേശയാത്ര (ടൂർ) എന്നത് സ്വപ്നം കാണാൻ മാത്രം പറ്റുന്ന ഒരു കാര്യമായിരുന്നു. എന്നാൽ കാലം മാറി. ഇന്ന് സാധാരണക്കാരനും…
View Post

ഒരു നിമിഷത്തെ ആവേശം; കുതിരാനിൽ മരണം കൺമുൻപിൽ കണ്ട നിമിഷം…

വിവരണം – നിധിൻ ടി.ജി. മരണം കൺമുൻപിൽ കണ്ട നിമിഷം…എറണാകുളം സേലം ഹൈവേ 5 am, വടക്കഞ്ചേരി കഴിഞ്ഞു കുതിരാൻ കയറി തുടങ്ങി. ചെറിയ ചാറ്റൽ മഴ ഉണ്ട്. വെളുപ്പിന് വീട്ടിൽ നിന്നും ഇറങ്ങുമ്പോ അമ്മ പറഞ്ഞിരുന്നു, നിർത്തി നിർത്തി പോയ…
View Post

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലെ വിശേഷങ്ങളും കാഴ്ചകളും…

ദൗകി നദിയിലെ കാഴ്ചകളും ബംഗ്ലാദേശ് ബോർഡറിലെ കൗതുകവുമെല്ലാം ആസ്വദിച്ച ശേഷം പിറ്റേന്ന് ഞങ്ങൾ യാത്രയായത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന് അറിയപ്പെടുന്ന ‘മൗളിങ്‌ലോംഗ്’ (Mawlinglong) എന്ന സ്ഥലം കാണുവാനായിരുന്നു. പോകുന്ന വഴിയിൽ ഒരു പഴയ പാലം ഞങ്ങൾ കണ്ടു. അവിടെ…
View Post

ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റയാൾക്ക് രക്ഷകരായി കെഎസ്ആർടിസി മിന്നൽ ബസ് ജീവനക്കാർ…

കെഎസ്ആർടിസിയും ജീവനക്കാരും ആളുകൾക്ക് അടിയന്തിര ഘട്ടങ്ങളിൽ രക്ഷകനായി മാറുന്ന സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ ഏറ്റവും ഒടുവിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുവാൻ പോകുന്നത്. സംഭവം ഇങ്ങനെ : തിരുവനന്തപുരത്തു നിന്നും പതിവുപോലെ രാത്രി 11.55 നു…
View Post

ചങ്ങനാശ്ശേരി, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും ബാംഗ്ലൂർ സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി

കേരളത്തിൽ അന്തർസംസ്ഥാന പ്രൈവറ്റ് ബസ്സുകളുടെ സമരം തുടർന്നുകൊണ്ടു പോകുമ്പോൾ മറുവശത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെല്ലാം ബെംഗളുരുവിലേക്ക് സ്പെഷ്യൽ ബസ് സർവ്വീസുകൾ നടത്തി യാത്രക്കാരുടെ മനസ്സു കവരുകയാണ് കെഎസ്ആർടിസി. കട്ടപ്പനയിൽ നിന്നുമാണ് കെഎസ്ആർടിസി ഇപ്പോൾ പുതുതായി ബെംഗളുരുവിലേക്ക് സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. പ്രൈവറ്റ്…
View Post

പ്രളയത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കുവാൻ…

റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിച്ചു തുടങ്ങി. എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നിന്നും ലഭിച്ച വിവരങ്ങൾ. പ്രളയത്തിൽ വീടിന് കേടുപാടു സംഭവിച്ചിട്ടും റീബിൽഡ്…
View Post

കാടറിഞ്ഞ്… മനംനിറഞ്ഞ്.. ഒരു പറമ്പിക്കുളം ആനവണ്ടി യാത്ര

വിവരണം – ഫാറൂഖ് എടത്തറ. (Post of the Week – പറവകൾ ഗ്രൂപ്പ്). ഒരാഴ്ച മുന്‍പാണ് സുഹൃത്തും പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ ക്ലർക്കുമായ മന്‍സൂര്‍ ഭായിയുടെ വിളിയെത്തിയത്. പറമ്പിക്കുളത്തേക്ക് പോരുന്നോ എന്നും ചോദിച്ച്, സമയം ഒത്തു വന്ന ബുധനാഴ്ച പുലര്‍ച്ചെ…
View Post