നമ്മളിൽ പലരും അറിയാതെ ചെയ്യുന്ന ചില ട്രാഫിക് നിയമലംഘനങ്ങൾ അറിഞ്ഞിരിക്കാം…

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ട്രാഫിക് നിയമങ്ങൾ അൽപ്പം അയഞ്ഞതാണ്. എങ്കിലും റോഡിൽ വാഹനവുമായി ഇറങ്ങുന്നതിനു മുൻപ് എല്ലാവരും റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. എന്നാൽ പൊതുവായ റോഡ് നിയമങ്ങൾ കൂടാതെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ടെന്ന് ഓർക്കുക. നമ്മളിൽ…
View Post

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി ! 170 മുറികളുള്ള ലക്ഷ്മി വിലാസ് പാലസും സായാജി ബാഗിലെ ട്രെയിൻ യാത്രയും..

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഗുജറാത്തിലെ തന്നെയുള്ള വഡോദര എന്ന സ്ഥലത്തേക്ക് ആയിരുന്നു. വഡോദരയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി കാണുക എന്നതായിരുന്നു ഞങ്ങളുടെ…
View Post

കുടുംബത്തോടൊപ്പംകൊരങ്ങാട്ടി മലയിലേക്ക് ഒരു ട്രെക്കിങ്…

വിവരണം – Rahim D Ce.‎  YallaGo ഫാമിലിയുടെ പൊള്ളാച്ചി ഇവന്റിലെ ഒത്തു കൂടലിന്റെ ഹാങ്ങ് ഓവർ മാറുന്നതിന് മുന്നേ തന്നെ മിടുക്കിയായ ഇടുക്കിയിലെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന മല ആയ കൊരങ്ങാട്ടി മല ഇവെന്റുമായി നുമ്മടെ ടീം വീണ്ടും എത്തിയിരുന്നു.…
View Post

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമുള്ള ബസ് റൂട്ട് ഏതെന്നറിയാമോ?

ബസ്സുകളിൽ സഞ്ചരിച്ചിട്ടുള്ളവരാണ് നമ്മളെല്ലാവരും തന്നെ. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എവിടെ പോകുവാനും ബസ്സുകൾ മാത്രമാണ് ശരണം. പക്ഷെ എത്ര സമയം ഒരു ബസ്സിൽ നാം സഞ്ചരിച്ചിട്ടുണ്ട്? കൂടി വന്നാൽ 10 -15 മണിക്കൂറുകൾ ആയിരിക്കും ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ സമയം…
View Post

25 വർഷം മുൻപ് കേരളക്കരയെ ഞെട്ടിച്ച ചമ്മനാട് ബസ് ദുരന്തം – തിരിച്ചറിയാതെ ഇനിയും 3 പേർ..

കേരളത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ട റോഡപകടങ്ങൾ ധാരാളം നടന്നിട്ടുണ്ട്. അവയിൽ ചിലത് എല്ലാവരെയും ഞെട്ടിക്കുന്നതുമായിരുന്നു. അത്തരത്തിൽ ഇന്നും ആളുകളുടെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒരു ദുരന്തമാണ് ചമ്മനാട് അപകടം. 1994 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10 മണിയ്ക്ക് ശേഷമാണ് ദേശീയപാതയിൽ…
View Post

തായ്‌ലൻഡിലെ എയർപോർട്ടിന് എന്തുകൊണ്ട് ‘സുവർണ്ണഭൂമി’ എന്ന പേര്?

തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു എയർപോർട്ടിന്റെ പേരാണ് ‘സുവർണ്ണഭൂമി.’ ബാങ്കോക്ക് നഗരത്തിൽ നിന്നും ഏകദേശം 25 കി.മീ. കിഴക്കായി സമുത് പ്രകാൻ പ്രവിശ്യയിൽ ബാങ് ഫിലി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. “ശ്ശെടാ സുവർണ്ണഭൂമി എന്നത് ഒരു മലയാളം വാക്കല്ലേ? ഇതെങ്ങനെ…
View Post

അച്ഛൻ ഓടിക്കുന്ന ബസ് നിയന്ത്രിച്ച കോട്ടയംകാരി പെൺകുട്ടി – വൈറലായ വീഡിയോ..

ഡ്രൈവിങ് പുരുഷന്മാരുടേത് മാത്രമായിരുന്ന ഒരു കാലഘട്ടം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ പൊളിച്ചെഴുതിയിരിക്കുകയാണ് നമ്മുടെ നാട്ടിലെ മിടുക്കികൾ. ഇന്ന് റോഡിൽ ധാരാളം വനിതകൾ വാഹനവുമായി ഇറങ്ങുന്നു. പുരുഷന്മാരേക്കാൾ ശ്രദ്ധയോടെയും ക്ഷമയുടെയും അവർ വാഹനം നിയന്ത്രിക്കുന്നു. സ്‌കൂട്ടർ, കാർ, ഓട്ടോറിക്ഷ തുടങ്ങി…
View Post

ഇന്ത്യൻ റെയിൽവേയിലെ ഒരു ലോക്കോ പൈലറ്റിൻ്റെ മൂത്രശങ്കയും പെടാപ്പാടും..

ട്രെയിനുകളെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റ് (എഞ്ചിൻ ഡ്രൈവർ) ജോലി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടതാണ്. എന്നാൽ ലോക്കോ പൈലറ്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടുമെല്ലാം ആരും അറിയാതെ ആ എഞ്ചിനുകൾക്കുള്ളിൽ തന്നെ മറഞ്ഞു പോകാറാണ് പതിവ്. ഏതൊരു ജോലി ചെയുന്നയാൾക്കും ഒന്നു ടോയ്‌ലറ്റിൽ പോകണമെന്നു…
View Post

അന്ന് വിമാനത്തിലെ ക്ളീനിങ് ജീവനക്കാരൻ; ഇന്ന് അതേ വിമാനത്തിലെ ക്യാപ്റ്റൻ..

വളരെ താഴ്ന്ന നിലയിൽ നിന്നും ആളുകൾ ഉയർന്ന നിലയിലേക്ക് എത്തിയ സംഭവങ്ങൾ നമ്മളെല്ലാം കുറെ കേട്ടിട്ടുണ്ട്. എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ യഥാർത്ഥ ജീവിതത്തിലും സംഭവിച്ച ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സംഭവം വേറൊന്നുമല്ല വിമാനം ക്ളീൻ ചെയ്യുവാൻ…
View Post

മുടങ്ങിപ്പോയ കൊടൈക്കനാൽ ടൂർ; എൻ്റെ ജീവിതത്തിലെ ആദ്യ യാത്ര..

മിക്കയാളുകളും യാത്രകൾ പോകുവാൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ യാത്രയുടെ ഓർമ്മകൾ ആരും ഒരിക്കലും മറക്കുകയില്ല. എന്നാൽ ജീവിതത്തിൽ ആദ്യമായി ആശിച്ചു കൊതിച്ചു ഇറങ്ങിപ്പുറപ്പെട്ട യാത്ര നടക്കാതെ വന്നാലുള്ള ആ ഒരു അവസ്ഥ എന്തായിരിക്കും? അത്തരത്തിലുള്ള തൻ്റെ മുടങ്ങിപ്പോയ ആദ്യ യാത്രയുടെ…
View Post