ഇടുക്കിയിലെ പാഞ്ചാലിമേട്ടിലേക്കൊരു പുലർകാല യാത്ര!!
വിവരണം – Shijo&Devu_The Travel Tellers . ഫെബ്രുവരി മാസത്തിലെ ചൂടുള്ള ഒരു വെളുപ്പാകാലം… പോത്തുപോലെ കിടന്നുറങ്ങുന്ന ഞാൻ. പെട്ടെന്ന് KSEB ദൈവം അവതരിക്കുന്നു കറണ്ട് കട്ട് ആക്കുന്നു. ഞാൻ ഞെട്ടി എണീറ്റു. സ്വപനം അല്ലായിരുന്നു. യാതാർത്ഥ്യം. KSEB ക്കു നല്ലത് മാത്രം…