ഫിലിപ്പീൻസിലേക്ക് ഒരു യാത്ര പോകാം.. ഫ്‌ളൈറ്റ്, വിസ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും..

തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. പ്രധാന ഭാഷ Filipino,…
View Post

ബാംഗ്ലൂർ കൊമേഴ്ഷ്യൽ സ്ട്രീറ്റിലെ ഷോപ്പിംഗും പാളിപ്പോയ പാവ് ബജിയും..

ബെംഗളൂരുവിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ രാവിലെ കറങ്ങുവാനായി ഹോട്ടലിൽ നിന്നും ഇറങ്ങി. ഇത്തവണ ഞങ്ങളുടെ ഒരു സുഹൃത്തായ ശേഖർ സ്വാമിയും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ തന്നെ സ്പെഷ്യൽ ഫുഡ് എന്തെങ്കിലും കഴിക്കുവാനായി നീങ്ങി. അവസാനം ഞങ്ങളെത്തിയത് ബസവ നഗറിലുള്ള അയ്യർ…
View Post

സ്ട്രീറ്റ് ഫുഡ് പരീക്ഷിച്ച് ബാംഗ്ലൂരിലെ മെട്രോ ട്രെയിനിലും ബസ്സിലുമായി ഒരു യാത്ര

ബെംഗളൂരുവിൽ ചുമ്മാ കറങ്ങി നടക്കുവാൻ ഏറ്റവും ബെസ്റ്റ് BMTC യുടെ 147 രൂപയുടെ AC ബസ് പാസ്സ് എടുക്കുന്നതാണ്. അങ്ങനെ ഞങ്ങൾ പാസ്സ് എടുത്ത് ഞങ്ങൾ ബെംഗളൂരു നഗരത്തിലൂടെ കറക്കമാരംഭിച്ചു. ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ കാണുക, വ്യത്യസ്തങ്ങളായ സ്ട്രീറ്റ് ഫുഡുകൾ…
View Post

വന്ദേഭാരത് എക്സ്പ്രസ്സ് : ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനില്ലാ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു…

ഇന്ത്യൻ റെയിൽവേയിൽ ചരിത്ര പ്രധാനമായ ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ് നാമിപ്പോൾ. ഗതിമാൻ എക്സ്‌പ്രസും, തേജസ് എക്സ്പ്രസ്സുമൊക്കെ ഇടംപിടിച്ചിരിക്കുന്ന അതിവേഗ ട്രെയിനുകളുടെ ലിസ്റ്റിൽ ഇപ്പോഴിതാ പുതിയൊരു താരോദയം കൂടി. ‘ട്രെയിൻ 18’ എന്നു പേരുള്ള ആ പുതിയ ഹീറോയുടെ സവിശേഷതകൾ ഏറെയാണ്. ശതാബ്ദി…
View Post

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട് വനിതാ സഞ്ചാരിയുടെ ഹിച്ച് ഹൈക്കിംഗ്…

പലരും പല രീതിയിൽ യാത്രകൾ നടത്താറുണ്ട്. ചിലർ നല്ല കാശു ചെലവാക്കി യാത്രകൾ ആഡംബരമാക്കിത്തീർക്കുമ്പോൾ മറ്റു ചിലർ വളരെക്കുറവ് കാശു മാത്രം ചിലവാക്കി നാടു ചുറ്റുന്നു. ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ്. യാത്രകൾ പോകുവാനായി അധികം പണം ഒന്നും…
View Post

വെറും 150 രൂപയ്ക്ക് ബെംഗളൂരു മുഴുവൻ ഒരു ദിവസം കറങ്ങാം..

ബെംഗളൂരുവിൽ ഒരു ദിവസം ചുമ്മാ കറങ്ങി നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് ടാക്‌സിയും ഓട്ടോയുമൊന്നുമല്ല അവിടത്തെ BMTC ബസ്സുകളാണ്. ഈ BMTC ബസ്സുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഇതിൽ ഡെയിലി പാസ്സ് എടുത്താൽ ഒരു ദിവസം മുഴുവനും ബസ്സുകളിൽ…
View Post

കെഎസ്ആർടിസി ബസ്സുകളെ പ്രത്യേകം തിരിച്ചറിയുവാൻ ഒരു എളുപ്പമാർഗ്ഗം..

നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ബസ് സർവീസുകളാണ് ഉള്ളത്. ഒന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്ആർടിസിയും രണ്ട് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ്സുകളും. ഇവയിൽ പ്രൈവറ്റ് ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനാൽ അവയെ ആ പേരു കൊണ്ട് തിരിച്ചറിയാം. മുൻപ്…
View Post

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ഏറ്റവും ചെലവുകുറഞ്ഞതും എന്നാൽ അത്യാവശ്യം വേഗതയുള്ളതുമായ ഗതാഗത മാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ ദീർഘദൂര ബസ് യാത്രകളേക്കാൾ സുരക്ഷിതമല്ല ട്രെയിൻ യാത്രകൾ എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ചു തരാം. നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുവാനെടുക്കുന്ന ദൂരവും…
View Post

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് സ്വന്തമായി ഡ്രൈവ് ചെയ്ത് ഒരു യാത്ര

കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞങ്ങൾ. ഏകദേശം 550 കിലോമീറ്ററോളം ദൂരമുണ്ട് കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക്. അതിനായി ഞങ്ങളുടെ ഫോർഡ് എക്കോസ്പോർട്ട് കാർ തലേദിവസം തന്നെ എറണാകുളത്തുള്ള കൈരളി ഫോർഡിൽ കൊണ്ടുചെന്ന് ചെറിയ രീതിയിൽ സർവ്വീസ് ഒക്കെ നടത്തി.…
View Post

എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് ദിവസേന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ..

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു മെട്രോ നഗരമാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ. ധാരാളം മലയാളികൾ ജോലിയാവശ്യങ്ങൾക്കായും പഠനത്തിനായും ചെന്നൈയിൽ താമസിക്കുന്നുണ്ട്. ബസ്, ട്രെയിൻ, ഫ്‌ളൈറ്റ് എന്നീ മാർഗ്ഗങ്ങളിലൂടെ ചെന്നൈയിലേക്ക് പോകുവാനും വരുവാനും സാധിക്കും. പക്ഷേ സാധാരണക്കാരായവർ തങ്ങളുടെ യാത്രകൾക്ക് പൊതുവെ ചെലവ്…
View Post