കോഴിക്കോട് ജില്ലയിലെ ‘എലിയോട്ട് മല’യിലേക്ക് ഒരു വീക്കെൻഡ് യാത്ര
വിവരണം – വികാസ് വിജയ്. ആഴ്ച്ചാവസാനം ഊരുതെണ്ടൽ എന്ന ആ പഴയ ശീലം പൊടിതട്ടി എടുത്താലോ എന്ന് ചോദിച്ചത്, മച്ചൂനൻ വിനീത് ആയിരുന്നു. അങ്ങനെ ഒരുകാലമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2019ൻറെ തുടക്കത്തിൽ താത്കാലിക യാത്രാവിരാമമിട്ടതിന് കാരണം സന്തതസഹചാരികളായ ഞങ്ങളുടെ ഭാര്യമാർ പത്ത്മാസകാലത്തേക്ക്…