നമ്മുടെ കണ്ണൂരിലും ഉണ്ട് ഒരു ഫ്ലോട്ടിംഗ് മാർക്കറ്റ്, കണ്ണൂരിന്റെ സ്വന്തം വയലപ്ര ഫ്‌ളോട്ടിങ് പാർക്ക് !!
വെള്ളത്തിനു മുകളിൽ ഒരു മാർക്കറ്റ് !! തായ്‌ലൻഡിലെ പട്ടായയിൽ പോയപ്പോഴാണ് ഇതുപോലുള്ള ഒരു തകർപ്പൻ ഫ്‌ളോട്ടിങ് മാർക്കറ്റ് സന്ദർശിച്ചത്. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ. ഇത് ഞാൻ പലപ്പോഴായി നിങ്ങളുമായി പങ്കുവെച്ച…