പത്ത് പൈസ കയ്യിലില്ലാതെ പത്ത് മാസം യാത്ര നടത്തിയ 21 കാരിയുടെ കഥ
വിവരണം – ലിജോ ചീരൻ ജോസ്. ചെറുപ്പം മുതല്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച യാത്ര പ്രിയത്തിന് പുറകെ ആരോടും മിണ്ടാതെ ഇറങ്ങി പുറപെട്ട ഒരു പെണ്‍കുട്ടി. ചാര്‍ളി എന്ന സിനിമയുടെ പ്രചോദനത്തില്‍, യാത്രികരുടെ അനുഭവ കഥകളില്‍ നിന്നുള്ള ഊര്‍ജ്ജവും മാത്രമായി 8…