ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചു; ഒപ്പം 58 ചൈനീസ് ആപ്പുകളും….
അതിർത്തിയിൽ സംഘർഷം സ്ഥിതി തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്വകാര്യത പ്രശ്‌നങ്ങളുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്. നിരോധിച്ച ആപ്പുകൾ; ടിക് ടോക്, ഷെയർ…