ഇന്നും നടുക്കുന്ന ഓർമ്മയിൽ ആ കെഎസ്ആർടിസി ബസ് അപകടം
അനുഭവക്കുറിപ്പ് – അരുൺ പുനലൂർ. ഒരു ഫോട്ടോഗ്രാഫറെന്നുള്ള നിലയിൽ കഴിഞ്ഞ 23 വർഷങ്ങൾക്കിടയിൽ നിരവധിയായ അനുഭവങ്ങൾക്കിടയിലൂടെ കടന്നു പോയിട്ടുണ്ട്. അതിൽ തീവ്രമയത് പലതും ഒരു സാഹസികന്റെ മനസ്സോടെ ക്യാമറയുമേന്തി നാടായ നാടും കാടും മേടുമൊക്കെ അലഞ്ഞു തിരിഞ്ഞിരു നടന്നിരുന്ന കാലഘട്ടങ്ങളിലായിരുന്നു. അക്കാലങ്ങളിലെ…