വീടിനു മുൻപിൽ സൗജന്യ ഫുഡ് ATM വെച്ച് ദൈവതുല്യനായ ഒരു മനുഷ്യൻ

ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം സ്നേഹമോ പ്രണയമോ ഒന്നുമല്ല, അത് വിശപ്പാണ്. ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ നന്മ ഒരാൾക്ക് ഭക്ഷണം കൊടുക്കുക വഴി അയാളുടെ വിശപ്പടക്കുക എന്നതുമാണ്. കേട്ടിട്ടില്ലേ, ‘അന്നദാനം മഹാദാനം’ എന്ന്. നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ…
View Post

ഒറ്റ യാത്രയിൽ മുരുഡേശ്വർ – മൂകാംബിക – ഉഡുപ്പി തീർത്ഥാടനം

വിവരണം – ചാന്ദ്നി ഷാജു. കല്യാണം ഉറപ്പിച്ച സമയത്തു പരസ്പര സംസാരത്തിനിടയിൽ വന്നതാണ് മൂകാംബികയിൽ പോയി തൊഴണമെന്നത്. എന്തുകൊണ്ടോ നടന്നില്ല. 15 വർഷത്തിന് ശേഷം ഇപ്പോഴാണ് ദേവിയുടെ വിളി വന്നത്. ദേവി വിചാരിക്കുമ്പോഴേ നമ്മൾ അങ്ങോട്ട് എത്തു എന്നാണത്രെ!! ട്രെയിനിൽ ടിക്കറ്റ്…
View Post

വിജയ് ധാബ : കൊരട്ടി ഹൈവേയിലെ പഞ്ചാബി രുചികളുടെ സർദാർ

മൂന്നു വർഷങ്ങൾക്ക് മുൻപ് ചാലക്കുടിയിലുള്ള സുഹൃത്ത് ശബരിയുടെ അടുത്ത് പോയപ്പോളാണ് കൊരട്ടിയിലുള്ള ധാബകളെക്കുറിച്ച് കേൾക്കുന്നത്. പലതവണ അതുവഴി പോയിട്ടുണ്ടെങ്കിലും വഴിയരികിൽത്തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചാബി ധാബകൾ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. അങ്ങനെ അന്നാദ്യമായി ശബരിയുടെ കൂടെ കൊരട്ടിയ്ക്ക് സമീപത്തെ ചെറങ്ങര എന്ന…
View Post

മ്യൂസിക് സിസ്റ്റവും അലങ്കാരങ്ങളുമായി ഒരു ഹരിപ്പാട് ഓർഡിനറി ബസ്

വടക്കൻ കേരളത്തിലെ പ്രൈവറ്റ് ബസ്സുകളെല്ലാം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്ന വ്യത്യാസങ്ങളില്ലാതെ നല്ല രീതിയിൽ അലങ്കരിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതായി കാണാം. എന്നാൽ കെഎസ്ആർടിസിയുടെ കാര്യമെടുത്താലോ? ചോദ്യം കേൾക്കുന്ന ആളുകളുടെ മുഖം ചുളിയും. കാരണം കെഎസ്ആർടിസി എന്നാൽ നിറം മങ്ങിയ, വൃത്തിയില്ലാത്ത വണ്ടികൾ…
View Post

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയിലേക്ക് ഒരു യാത്ര പോയപ്പോൾ…

ഹാരിസ് ഇക്കയോടൊത്ത് വ്ലോഗ് ചെയ്യുന്നതിനിടെയാണ് കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്‌ജിദിൽ എത്തിച്ചേരുന്നത്. എന്താണ് ഈ മസ്ജിദിനു ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ, ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. മതസൗഹാര്‍ദത്തിന്റെ…
View Post

രുചിയുടെ തലയെടുപ്പ് കൊണ്ട് വ്യത്യസ്തമായ കുളവിക്കോണം ചന്തു ഹോട്ടൽ

വിവരണം – Vishnu A S Pragati. രുചിയിടങ്ങൾ തേടിയുള്ള അലച്ചിലനിടയിൽ നമ്മുടെ അനുഭവം കൊണ്ട് മറക്കാനാകാത്ത ചിലതുണ്ട്. ചിലപ്പോൾ രുചിയുടെ തലയെടുപ്പ് കൊണ്ടും മറ്റു ചിലപ്പോൾ വ്യത്യസ്തത കൊണ്ടും ഇനി അതുമല്ലെങ്കിൽ വിളമ്പുന്നതിനെക്കാൾ കൂടുതൽ ഊട്ടാനുള്ള ചിലരുടെ കാലം പഴക്കമേറ്റിയ…
View Post

കരിയാത്തുംപാറ : മരതകപ്പട്ടുടുത്ത മലകളുടെ തോഴി

വിവരണം – Lijaz AAmi. അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ യാത്ര പോകാറുണ്ട്. അങ്ങനെയുള്ള ഒരു സ്ഥലമാണ് എന്റെ നാടായ കോഴിക്കോടുള്ള കാരിയാത്തുംപാറ. പെരുവണ്ണാമുഴി തടാകത്തിന്റെ ഓരത്തു സ്ഥിതി ചെയ്യുന്ന കരിയാത്തുംപാറയുടെ കുളിർമയേകുന്ന കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കും…
View Post

മണാലിയിൽ നിന്നും ലേയിലേക്ക് പോകാൻ നല്ലത് ബസ് യാത്രയോ?

വിവരണം – അൻസിൽ മാത്യു. ഡൽഹിയിൽ നിന്നും മണാലിയിൽ വന്നു മണാലി കറങ്ങിയതിനു ശേഷം പലരും ലേ യിലേക്ക് യാത്ര ചെയ്യുവാൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗമാണ് ഷെയർ ടാക്സിയും മറ്റും, പക്ഷെ എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയുകയാണ് ബസ് യാത്രയുടെ സുഖം…
View Post

താജ് മഹൽ സന്ദർശകർക്ക് നേരിടേണ്ടി വരുന്ന ഒരു വമ്പൻ തട്ടിപ്പ്

വിവരണം – ദയാൽ കരുണാകരൻ. ഓരൊ യാത്രയും ഓരോരൊ തട്ടിപ്പുകൾ നമുക്ക് സമ്മാനിക്കും. നമുക്ക് പറ്റുന്ന തട്ടിപ്പുകൾ നാലു പേര് അറിയിക്കുന്നത് കുറവായി കാണേണ്ട കാര്യമില്ലല്ലോ. നമ്മള് വെല്യ പപ്പൂള്ളയൊന്നുമല്ലല്ലോ. തന്നെയുമല്ല മറ്റുള്ളവർക്ക് തട്ടിപ്പുകളിൽ നിന്നും ഒഴിവാകാനുള്ള അവസരവുമാകുമല്ലോ. അവനവനു പറ്റുന്ന…
View Post

16295 രൂപ ചിലവിൽ ഭൂട്ടാൻ കറങ്ങിവന്ന ഒരു വനിതാ സഞ്ചാരിയുടെ അനുഭവം

വിവരണം – മിത്ര സതീഷ്. ഒരു യാത്രിക എന്ന നിലയ്ക്കുള്ള എന്റെ ആദ്യത്തെ സന്ദർശനം നമ്മുടെ അയൽ രാജ്യമായ ഭൂട്ടാൻ ആയിരുന്നു. ‘സന്തോഷം’ (gross national happiness) വികസന മാനദണ്ഡം ആക്കിയിട്ടുള്ള , മലനിരകളാൽ ചുറ്റപ്പെട്ട, മനം കുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന…
View Post