ആരാണ് ഈ സംസ്ക്കാര സമ്പന്നനായ മലയാളി? ചിലയാളുകളുടെ ശീലങ്ങൾ
ബസ്സിൽ കയറിയാലാണ് മൂക്കിന്റെ കാര്യം ഓർക്കുക. ചെറുവിരൽ മൂക്കിൽ കുത്തിക്കയറ്റി ഒരാഴ്ച പഴക്കമുള്ള മൂക്കള അടർത്തിയെടുത്ത് അതിലേക്ക് ഒന്നു നോക്കി ആരും കണ്ടില്ല എന്ന ഭാവത്തിൽ നിലത്തേക്കിടും: കാറ്റിൽ പാറി വീഴുന്നത് മുൻ സീറ്റിലെ ആളുടെ തലയിൽ. വേറെ ഒരാൾ സീറ്റിൽ…