പി.എസ്.എൻ മോട്ടോർസ്; എന്നെന്നേക്കുമായി വിട പറഞ്ഞ ഒരു ബസ് സർവ്വീസ്
കടപ്പാട് – Thrissur Kannur FP. തൃശ്ശൂരിന്റെ ബസ് ചരിത്രത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ തുടങ്ങേണ്ടത് എവിടെ നിന്നാണ്? സംശയമില്ല, പി.എസ്.എൻ മോട്ടോർസിൽ നിന്നും തന്നെ. പാലക്കാടിന് കണ്ടത്തെന്ന പോലെ, ഷൊർണ്ണൂരിന് മയിൽവാഹനമെന്ന പോലെ, കോഴിക്കോടിന് സി.ഡബ്ള്യു.എം.എസ് എന്ന പോലെ, ഗുരുവായൂരിന് ബാലകൃഷ്ണ എന്ന…