മാലിദ്വീപിയൻ രുചിക്കൂട്ടുമായി തലസ്ഥാനത്തെ ‘മീനാസ് ഹോട്ടൽ’
വിവരണം – വിഷ്‌ണു എ.എസ്.നായർ. ഭക്ഷണമെന്നത് തികച്ചും അത്ഭുതാവഹമായ ഒന്നാണ്. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും സമ്പത് -വ്യവസ്ഥയും തുടങ്ങിയവ ഒരു പരിധിവരെ അന്നാട്ടിലെ ഭക്ഷണവിഭവങ്ങളിൽ നിന്നും സ്വായാത്തമാക്കാൻ കഴിയും. അക്കാര്യത്തിൽ തിരുവനന്തപുരമെന്നും നല്ല വളക്കൂറുള്ള മണ്ണാണ്. സ്വദേശിയും വിദേശിയുമായി വ്യത്യസ്തരുചിഭേദങ്ങൾ…